Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൊവ്വാഴ്‌ച്ച മുതൽ ടൊറന്റോയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർ സമരത്തിന്; ബസ് സമരം മൂലം വലയുന്നത് എണ്ണായിരത്തോളം കുട്ടികൾ; ജിടിഎയിലെ ഡ്രൈവർമാരുടെ സമരം കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്

ചൊവ്വാഴ്‌ച്ച മുതൽ ടൊറന്റോയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർ സമരത്തിന്; ബസ് സമരം മൂലം വലയുന്നത് എണ്ണായിരത്തോളം കുട്ടികൾ; ജിടിഎയിലെ ഡ്രൈവർമാരുടെ സമരം കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്

ചൊവ്വാഴ്‌ച്ച മുതൽ ടൊറന്റോയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർ സമരത്തിനേ തയ്യാറെടുക്കുന്നതോടെ നട്ടം തിരിയുന്നത് രക്ഷിതാക്കളും കുട്ടികളും. ടൊറന്റോ കാത്തലിക് ഡിസ്ട്രിക് സ്‌കൂൾ ബോർഡിലെയും ടൊറന്റോ ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡിലെയും ഡ്രൈവർമാരാണ് സമരം നടത്തുന്നത്. യൂണിയനും മാനേജ്‌മെന്റുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതാണ് സമരത്തിന് കാരണം.

8000 ത്തോളം കുട്ടികളെ സമരം ബാധിച്ചേക്കുമെന്നാണ് സൂചന., ട്രാൻസ്‌പോർട്ടേഷൻ ട്രേഡ് യൂണിയനുകൾക്കും ഇടയിൽ ചർച്ചകൾ തുടരുന്നതിനാൽ സമരത്തിൽ മാറ്റം വരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP