Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒട്ടാവയിൽ വീടുകൾ കിട്ടാനില്ലാതായതോടെ വിലയിൽ വൻ വർദ്ധനവ്; വീട് വിലയിൽ 8.6 ശതമാനം വർദ്ധനവെന്ന് കണക്ക്; വിൻസറിലും എസക്‌സിലും വില ഉയർന്ന് തന്നെ

ഒട്ടാവയിൽ വീടുകൾ കിട്ടാനില്ലാതായതോടെ വിലയിൽ വൻ വർദ്ധനവ്; വീട് വിലയിൽ 8.6 ശതമാനം വർദ്ധനവെന്ന് കണക്ക്; വിൻസറിലും എസക്‌സിലും വില ഉയർന്ന് തന്നെ

രാജ്യത്തെ പല പ്രദേശങ്ങളിലും വീട് വില ഉയർന്നതായി റിപ്പോർട്ട്. ഒട്ടാവ, വിൻ്‌റസർ, എസക്‌സ് എന്നിവിടങ്ങളിൽ വില ഉയർന്നതായി റിപ്പോർട്ട് പുറത്ത് വന്നു.വിന്റസർ- എസ്‌ക്‌സ് കൗണ്ടി അസോസിയേഷൻ ഓഫ് റിയലേറ്റ്‌ഴ്‌സ് നടത്തിയ പഠനത്തിൽ മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഈ വർഷം വീടിന്റൈ ശരാശരി വില 322 109 ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 268168 ഡോളറായിരുന്നു.

എന്നാൽ മുന്മാസങ്ങളെ അപേക്ഷിച്ച് ഇവിടെ മന്തിലി ലിസ്റ്റിങ് ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കഴിഞ്ഞ മാസം വിറ്റഴിച്ച വീടുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 354 പ്രോപ്പർട്ടികളാണ് വിറ്റഴിച്ചത്. മുൻവർഷത്തേതിനെ അപേക്ഷിച്ച് 1.39 ശതമാനം കുറവാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഒറ്റാവയിൽ വിടുകളുടെ ലഭ്യത കുറവ് അനുഭവപ്പെടുന്നത് മൂലം വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒറ്റാവ റിയൽ എസ്റ്റേറ്റ് ബോർഡിന്റെ കണക്ക് പ്രകാരം വിലയിൽ 8.6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഫ്‌ളാറ്റ് വിലയിൽ 5.6 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്യ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP