Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ സ്‌കൂട്ടർ കമ്പനിയായ ലൈം സസ്‌കാച്ചേവാനിലേക്കും; മോംൺട്രീൽ, കാൽഗറി, എഡ്മന്റൻ നഗരങ്ങൾക്ക് പിന്നാലെ കൂടുതൽ നഗരങ്ങളിലേക്കെത്താൻ കമ്പനി

ഇ സ്‌കൂട്ടർ കമ്പനിയായ ലൈം സസ്‌കാച്ചേവാനിലേക്കും; മോംൺട്രീൽ, കാൽഗറി, എഡ്മന്റൻ നഗരങ്ങൾക്ക് പിന്നാലെ കൂടുതൽ നഗരങ്ങളിലേക്കെത്താൻ കമ്പനി

സ്വന്തം ലേഖകൻ

ഡ്മണ്ടൻ, കാൽഗറി, മോൺട്രിയൽ എന്നിവിടങ്ങളിൽ ഇതിനകം തന്നെ പ്രവർത്തിച്ച് വരുന്ന ഇ സ്‌കൂട്ടർ കമ്പനിയായ ലൈം സസ്‌കാച്ചേവാനിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. കാലിഫോർണിയ ആസ്ഥാനമായ ലൈം പ്രവിശ്യാ സർക്കാർ ഉദ്യോഗസ്ഥരുമായും സസ്‌കാറ്റൂണിലെയും റെജീനയിലെയും നഗര ഉദ്യോഗസ്ഥരുമായി ഇതിനോടകം തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

റോഡുകളിൽ ഇ-സ്‌കൂട്ടറുകൾ അനുവദിക്കുന്ന നിയമനിർമ്മാണ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമയാണ് കമ്പനി രംഗത്തെത്തിയത്.സസ്‌കാച്ചെവാനിൽ പൊതു റോഡുകളിൽ ഇലക്ട്രോണിക് സ്‌കൂട്ടറുകൾ അനുവദനീയമല്ല.

എന്നാൽ ആൽബെർട്ട, ഒന്റാറിയോ, ക്യൂബെക്ക്,മുനിസിപ്പാലിറ്റികൾക്ക് ഇ-സ്‌കൂട്ടറുകൾ അനുവദിക്കുന്ന ചട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതേ പോലെ സാസ്‌കേ്േച്ചാവാനിലും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP