Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടുത്തമാസം മുതൽ ഒരു മണിക്കൂർ ജോലി ചെയ്താൽ മിനിമം 15 ഡോളർ വേതനം; ആൽബർട്ടയിലെ മിനിമം വേജ് ഒക്ടോബർ 1 മുതൽ കുത്തനെ ഉയരും

അടുത്തമാസം മുതൽ ഒരു മണിക്കൂർ ജോലി ചെയ്താൽ മിനിമം 15 ഡോളർ വേതനം; ആൽബർട്ടയിലെ മിനിമം വേജ് ഒക്ടോബർ 1 മുതൽ കുത്തനെ ഉയരും

ൽബർട്ടയിലെ മിനിമം വേജ് 15 ഡോളർ ഉയർത്തുമെന്ന് ലേബർ മന്ത്രി. ഒരു മണിക്കൂർ ജോലിക്ക് 15 ഡോളർ വേതനമാക്കി ഉയർത്തിയത് തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും. കാനഡയിൽ ഏറ്റവും ഉയർന്ന വേതനം പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ആൽബർട്ട.

പുതിയ തീരുമാനം തൊഴിലാളികൾക്കും ബിസിനസുകാർക്കും ഒരു പോലെ പ്രയോജനം ചെയ്യുമെങ്കിലും പല ഉടമസ്ഥരും ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.കഴിഞ്ഞ വർഷം 13.60 ഡോളർ ഉയർത്തിയതാണ് ഇപ്പോൾ 15 ലേക്ക് വർദ്ധിപ്പിച്ചത്.

വേതനവർദ്ധനവ് നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമാകും. വേതനവർദ്ധനവിന്റെ ഗുണകരമാകുന്നവരിൽ കൂടുതലും 20 വയസും അതേ കൂടുതലോ പ്രായമുള്ളവരായിരിക്കും. കൂടാതെ 60 ശതമാനം സ്ത്രീകളും, ബാക്കി കുട്ടികളുമായിരിക്കുമെന്ന് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP