Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാക്‌സ്ച്ചിവനിൽ ഇനി മണിക്കൂറിൽ മിനിമം വേതനം 11.06 ഡോളർ; വേതനവർദ്ധനവ് ഇന്നലെ മുതൽ നടപ്പിലാക്കി; ഏറ്റം കുറഞ്ഞ വേതനം ലഭിക്കുന്ന പ്രൊവിൻസിൽ ഇത്തവണ കൂടിയത് 10 സെന്റ്‌

സാക്‌സ്ച്ചിവനിൽ ഇനി മണിക്കൂറിൽ മിനിമം വേതനം 11.06 ഡോളർ; വേതനവർദ്ധനവ് ഇന്നലെ മുതൽ നടപ്പിലാക്കി; ഏറ്റം കുറഞ്ഞ വേതനം ലഭിക്കുന്ന പ്രൊവിൻസിൽ ഇത്തവണ കൂടിയത് 10 സെന്റ്‌

രാജ്യത്തെ ഏറ്റവും കുറഞ്ഞ് വേതന നിരക്കുള്ള സാക്‌സ്ച്ചീവനിൽ മിനിമം വേതന നിരക്ക് വർദ്ധിപ്പിച്ചു.മണിക്കൂറിൽ 10.96 ഡോളറിൽ നിന്ന് മിനിമം വേതനം 11.06 ഡോളറായാണ് ഉയർന്നത്. പുതിയ നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ നടപ്പിലായി.

കാനഡയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ മിനിമം ശമ്പളമാണ് സസ്‌കറ്റ്‌ചെവാൻ. 11 സെന്റ് മാത്രമാണ് നിരക്ക് വർദ്ധനവ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.ആൽബർട്ടയിൽ മിനിമം വേതനം 15 ഡോളർ ആണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP