Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയ്ക്ക് പിന്നാലെ കാനഡയിലെ പേ ലെസ് ഷൂ സ്റ്റോറുകളും അടച്ച് പൂട്ടുന്നു; രാജ്യത്ത് അടച്ച് പൂട്ടുന്നത് 248 സ്റ്റോറുകൾ; വിറ്റഴിക്കൽ വില്പനയ്ക്ക് സാധ്യത

അമേരിക്കയ്ക്ക് പിന്നാലെ കാനഡയിലെ പേ ലെസ് ഷൂ സ്റ്റോറുകളും അടച്ച് പൂട്ടുന്നു; രാജ്യത്ത് അടച്ച് പൂട്ടുന്നത് 248 സ്റ്റോറുകൾ; വിറ്റഴിക്കൽ വില്പനയ്ക്ക് സാധ്യത

അമേരിക്കയ്ക്ക് പിന്നാലെ കാനഡയിലെ പേ ലെസ് ഷൂ സ്റ്റോറുകളും അടച്ച് പൂട്ടുന്നു. രാജ്യത്തെ 248 സ്റ്റോറുകളാണ് പൂട്ടുന്നത്. മാർച്ച അവസാനത്തോടെയാണ് കടകൾ പൂട്ടുന്നത്. ഷോപ്പുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ചതോടെ വിറ്റഴിക്കൽ വില്്്പ്പനയ്ക്കും സാധ്യതയുണ്ട്.

ബാങ്ക റപ്റ്റസി ഫയൽ ചെയ്തതിനെ തുടർന്നാണ് അടച്ചുപൂട്ടൽ തീരുമാനം.നാൽപതു രാജ്യങ്ങളിലായി 3600 സോറ്റുകളിൽ 18000 ജീവനക്കാരാനുള്ളത്. ഓസ്‌ട്രേലിയായിലുള്ള എല്ലാ സ്റ്റോറുകളും 2016 ഡിസംബറിൽ അടച്ചുപൂട്ടിയിരുന്നു.കാനഡയിലെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നതോടെ ആയിരകണക്കിനാളുകളുടെ തൊഴിലാണ് നഷ്ടപ്പെടുക.

ഡാളസ് ആസ്ഥാനമായി 1956 ൽ ആണ് പെ ലെസ് ഷൂ സ്റ്റോറുകൾ ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP