Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റേണിറ്റി ലീവ് ഉയർത്തി സാക്‌സ്ച്ചിവൻ; 18 ആഴ്‌ച്ചയെന്നത് 19 ആഴ്‌ച്ചയാക്കി ഉയർക്കി; തൊഴിൽ നിയമത്തിൽ ഭേദഗതികളുമായി പ്രൊവിൻസ്

മറ്റേണിറ്റി ലീവ് ഉയർത്തി സാക്‌സ്ച്ചിവൻ;  18 ആഴ്‌ച്ചയെന്നത് 19 ആഴ്‌ച്ചയാക്കി ഉയർക്കി; തൊഴിൽ നിയമത്തിൽ ഭേദഗതികളുമായി പ്രൊവിൻസ്

രാജ്യത്ത് പ്രസവാവധിക്ക് ഏറ്റവും അധികം അവധി ദിനങ്ങൾ നല്കുന്ന പ്രൊവിൻസ് എന്ന പേര് ഇനി സാക്‌സ്ച്ചീവാന് സ്വന്തം. തൊഴിൽനിയമത്തിൽ അഴിച്ച് പണികൾ നടത്തിയതോടെ സാക്‌സ്ച്ചീവാനിലെ മെറ്റേണിറ്റി ലീവിലും വർദ്ധനവ് ഉണ്ടായി. നിലവിലെ 18 ആഴ്‌ച്ചക്ക് പകരം ഇനി 19 ആഴ്‌ച്ച വരെ ലീവ് എടുക്കാം.

ഇതോടെ കുഞ്ഞുങ്ങൾ ഉണ്ടാരുന്ന അമ്മമാർക്ക് 78 ആഴ്‌ച്ചകൾ വരെ അവധി ലഭിക്കും. പേരന്റൽ ലീവായി ഇവിടെ 34 മുതൽ 59 ആഴ്‌ച്ചകൾ വരെയാണ് അവധി ലഭിക്കുന്നത്. ഇത് മാതാപിതാക്കൾ തീരുമാനിക്കാവുന്നതാണ്.

പേരന്റൽ ലീവ് മാതാപിതാക്കൾക്ക് തീരുമാനിക്കാവുന്നതാണ്. ഗുരുതരമായ അസുഖം ബാധിച്ച കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിന് 17 ആഴ്ചകളെ സംരക്ഷിക്കാനും അവധിയെടുക്കാവുന്നതാണ്. പാർലമെന്റ് അവതരിപ്പിച്ച ബിൽ ഉടൻ നടപ്പിലായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP