Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൽബർട്ടയിലെ സൈൽവൻ ലെയ്ക്കിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക്; ബിച്ചുകളിലും സ്‌കൂളുകൾ പരിസരപ്രദേശങ്ങളിലുമടക്കം പുകവലി നിരോധനം; വിനോദസഞ്ചാരികളും ജാഗ്രതേ

ആൽബർട്ടയിലെ സൈൽവൻ ലെയ്ക്കിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക്; ബിച്ചുകളിലും സ്‌കൂളുകൾ പരിസരപ്രദേശങ്ങളിലുമടക്കം പുകവലി നിരോധനം; വിനോദസഞ്ചാരികളും ജാഗ്രതേ

ൽബർട്ടയിലെ സൈൽവൻ ലെയ്ക്കിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപിക്കുന്നു. പുതിയതായി വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ബിച്ചുകളിലടക്കമുള്ള പൊതുസ്ഥലങ്ങളിലാണ് നിരോധനം കൊണ്ടുവരുന്നത്.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് ലെയ്ക്ക് കൗൺസിൽ തീരുമാനം കൈക്കൊണ്ടത് ഇതിന്റെ ഭാഗമായി പാർക്കുകള്, ബീച്ച്, മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങൾ എ്ന്നിവിടങ്ങളിൽ പുകവലി പാടില്ല. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഈ പ്രദേശങ്ങളിൽ പൊതു പുകവലി വർദ്ധിച്ചതായി പരാതിയുയർന്നതിനെ തുടർന്നാണ് നടപടി.

നിയമം നടപ്പിലാകുന്നതോടെ പലഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പിന്നീട് നിയമലംഘകരെ കണ്ടെത്തിയാൽ അവർക്ക് 250 ഡോളർ വരെ പിഴ ഈടാക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP