Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെട്രോ വാൻകൂവറിലെ അലക്‌സ് ഫ്രേസർ പാലത്തിലെ വേഗത കുറച്ചോളൂ; നിലവിലെ 90 കി.മി വേഗത 70 ആക്കി കുറച്ചു; പുതിയ വേഗപരിധി നിലവിൽ

മെട്രോ വാൻകൂവറിലെ അലക്‌സ് ഫ്രേസർ പാലത്തിലെ വേഗത കുറച്ചോളൂ; നിലവിലെ 90 കി.മി വേഗത 70 ആക്കി കുറച്ചു; പുതിയ വേഗപരിധി നിലവിൽ

മെട്രോ വാൻകൂവറിലെ അലക്‌സ് ഫ്രേസർ പാലത്തിലൂടെ പോകുന്നവർ ഇനി അല്പം വേഗത കുറച്ചോളൂ. കാരണം പാലത്തിലെ വേഗപരിധി നിലവിലെ 90 കിമി നിന്ന് 70 ലേക്ക് കുറച്ചിരിക്കുകയാണ്. പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നു.

വേഗപരിധി കുറച്ചതിനൊപ്പം പാലത്തിലെ രണ്ട് പാതകൾ അടച്ചിടുമെന്നും പ്രൊവിൻസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പാലത്തിലെ അറ്റകുറ്റപ്പണികൾ മൂലമാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. മൂന്ന് രാ്ത്രികൾ പണിക്കായി വേണമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP