Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണ്ടർ ബേയിലെ വീട്ടിനുള്ളിൽ തീപിടിച്ച സംഭവം; പൊലീസ് പിടിയിലായത് ഇന്ത്യൻ യുവാവ്; ബാംഗ്ലൂർ സ്വദേശിയായ സ്റ്റെഫിൻ സാം വർഗീസ് പൊലീസ് കസ്റ്റഡിയിൽ

തണ്ടർ ബേയിലെ വീട്ടിനുള്ളിൽ തീപിടിച്ച സംഭവം; പൊലീസ് പിടിയിലായത് ഇന്ത്യൻ യുവാവ്; ബാംഗ്ലൂർ സ്വദേശിയായ സ്റ്റെഫിൻ സാം വർഗീസ് പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ജൂലൈ ആദ്യ ആഴ്‌ച്ചയിൽ തണ്ടർ ബേയിലെ വീട്ടിനകത്ത് ഉണ്ടായ തീപിടുത്തത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യക്കാരൻ അറസ്റ്റിലായി. ബാംഗ്ലൂർ സ്വദേശിയായ 19 വയസുള്ള സ്റ്റെഫിൻ സാം വർഗീസാണ് പൊലീസ് പിടിയിലായത്. ഇയാളെ കുറച്ച് ദിവസമായി പൊലീസ് തെരഞ്ഞ് വരുകയായിരുന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തിന് നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉണ്ടായ രണ്ട് തീപിടുത്തതിൽ സെറ്റഫിൻ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഴോളം കേസുകളാണ് യുവാവിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ക്യൂൻ സ്ട്രീറ്റിലെ വീട്ടിലെ തീപിടുത്തവും ഹാർട്ട്‌ലാന്റ് സ്ര്ട്രീറ്റിലെ തീപിടുത്തം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP