Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെട്രോ വാൻകൂവറിലെ ട്രാൻസിറ്റ് പണിമുടക്ക് തുടങ്ങിയിട്ട് ആഴ്‌ച്ചകൾ; ബസ് ഡ്രൈവർമാർ, സീബസ് ഓപ്പറേറ്റർമാരും അടങ്ങുന്ന യൂണിയനും മാനേജുമെന്റും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ വലയുന്നത് യാത്രക്കാര്

മെട്രോ വാൻകൂവറിലെ ട്രാൻസിറ്റ് പണിമുടക്ക് തുടങ്ങിയിട്ട് ആഴ്‌ച്ചകൾ;  ബസ് ഡ്രൈവർമാർ, സീബസ് ഓപ്പറേറ്റർമാരും അടങ്ങുന്ന യൂണിയനും മാനേജുമെന്റും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ വലയുന്നത് യാത്രക്കാര്

സ്വന്തം ലേഖകൻ

കോസ്റ്റ് മൗണ്ടൻ ബസ് കമ്പനിയും ജീവനക്കാരുടെ യൂണിയനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ ഈ ആഴ്‌ച്ചയും മെട്രോ വാൻകൂവറിലെ ട്രാൻസിസ്റ്റ് സമര തുടരുമന്നെ് ഉറപ്പായി. നവംബർ ഒന്നിന് ആരംഭിച്ച പണിമുടക്കിൽ മൂലം വലയുന്നത് യാത്രക്കാരാണ്.

ഓവർടൈം നിരസിച്ച മെയ്ന്റനൻസ് ജീവനക്കാരും. ട്രാൻസിസിറ്റ് ഓപ്പറേറ്റർമരും ആണ് സമരം ആരംഭിച്ചത്. പിന്നീട് ബസ് ഡ്രൈവർമരാടക്കം പങ്കാളികളായതോടെ പകുതിയോളം സർവ്വീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.ഇന്നും നാളയുമായി ബസ്് സർവീസ് 10 മുതൽ 15 ശതമാനം വരെ കുറയ്ക്കാൻ യൂണിയൻ തീരുമാനം.

ബസ് ഡ്രൈവർമാർക്ക് നാല് വർഷത്തിനിടെ 15.2 ശതമാനം വർധനയും അറ്റകുറ്റപ്പണികൾ ക്കാർക്കായി 16.7 ശതമാനം വർധനയും യൂണിഫോർ ആവശ്യപ്പെടുന്നു. എന്നാൽ കോസ്റ്റ് മൗ്ണ്ടയ്ൻ ബസ് കമ്പനി ഡ്രെവർമാർക്ക് 9.6 ശതമാനവും അറ്റകുറ്റപ്പണി തൊഴിലാളികൾക്ക് 12.2 ശതമാനവും വാഗ്ദാനം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP