Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോൺട്രിലെ കാറുടമകൾക്കുള്ള വാഹന രജിസ്‌ട്രേഷൻ ഫീസിൽ 50 പൗണ്ട് വർദ്ധനവ് വരുത്തിയേക്കും; നടപടി പൊതുഗതാഗത സംവിധാനത്തിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി

മോൺട്രിലെ കാറുടമകൾക്കുള്ള വാഹന രജിസ്‌ട്രേഷൻ ഫീസിൽ 50 പൗണ്ട് വർദ്ധനവ് വരുത്തിയേക്കും; നടപടി പൊതുഗതാഗത സംവിധാനത്തിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി

മോൺട്രീൽ ഐലന്റ് ഡ്രൈവർമാർക്ക് ഇനി വാഹനരജിഷ്ട്രേഷൻ ഫീസിൽ വമ്പൻ വർദ്ധനവ് വരുത്താന് തീരുമാനം. പൊതുഗതാ ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഫണ്ട് കണ്ടെത്താൻ രജിസ്‌ട്രേഷൻ ഫീസിൽ 50 പൗണ്ട് വർദ്ഝധനവ് കൊണ്ടുവരാനാണ് മോൺട്രീൽ മെട്രോപൊലീറ്റൻ കമ്മിറ്റി നിർദ്ദേശം കൊണ്ടുവന്നത്.

മോൺട്രിയൽ ദ്വീപിലെ കാർ ഉടമകൾ അവരുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇതിനകം തന്നെ അധിക വാർഷിക ഫീസ് നൽകുന്നുണ്ടെങ്കിലും, സിഎംഎമ്മിന്റെ വിഭാഗത്തിലുള്ള 82 കമ്മ്യൂണിറ്റികളിലേക്കും ഈ വർദ്ധനവ് വ്യാപിപ്പിക്കും. അതായത് മോൺ്ട്രിലിന്റെ വടക്ക് തെക്ക് നഗരങ്ങളിലെ പട്ടണങ്ങളും നഗരങ്ങളും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും നിരക്ക് വർദ്ധനവ് നടപ്പിലാകും.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP