Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ ഇടംപിടിച്ച് കാൾഗറി, വാൻകൂവർ, ടൊറന്റോ നഗരങ്ങൾ; എക്ണമോക്‌സ് ഇന്റലിജൻസ് യൂണിറ്റ് പുറത്ത് വിട്ട ലിസ്റ്റിൽ ആദ്യ പത്തിൽ കാനഡയിലെ മൂന്ന് നഗരങ്ങൾ

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ ഇടംപിടിച്ച് കാൾഗറി, വാൻകൂവർ, ടൊറന്റോ നഗരങ്ങൾ; എക്ണമോക്‌സ് ഇന്റലിജൻസ് യൂണിറ്റ് പുറത്ത് വിട്ട ലിസ്റ്റിൽ ആദ്യ പത്തിൽ കാനഡയിലെ മൂന്ന് നഗരങ്ങൾ

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോൾ ആദ്യ പത്തിൽ ഇടംപിടിച്ചത് മൂന്ന് കനേഡിയൻ നഗരങ്ങളാണ്. ഗ്ലോബൽ ലൈവബിൾ സർവ്വേ 2019ലാണ് ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ മൂന്ന് കനേഡിയൻ നഗരങ്ങൾ ഉൾപ്പെട്ടത്. വാൻകൂവർ, കാൾഗറി, ടൊറന്റോ എന്നിവയാണ് ലൈവബിൾ നഗരത്തിന്റെ ലിസ്റ്റിലുള്ളത്.

ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് കാൽഗറിയും, വാൻകൂവർ ആറാമത്, ടോറന്റോ തൊട്ട് പിന്നിലും ഇടംപിടിച്ചു.ഓസ്ട്രിയയിലെ വിയന്നയാണ് ഒന്നാം സ്ഥാനത്ത്.

30 കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വാസയോഗ്യമായ നഗരങ്ങളെ നിശ്ചയിച്ചത്.സ്ഥിരത, ആരോഗ്യസംരക്ഷണം, സംസ്‌ക്കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിങ്ങനെ ആ നിര .നൈജീരിയൻ നഗരമായ ലാഗോസ്, ലിബിയൻ നഗരം, സിറിയൻ നഗരം എന്നിവയാണ് ഏറ്റവും താഴെ സ്ഥാനം നേടിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP