1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു

January 16, 2019

കാൽഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എം.സി.വൈ.എം യൂണീറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു. ദി പെലിക്കൺ മിഷൻ ഫൗണ്ടേഷൻ കാനഡയുമ...

കാനഡയിലെ ലണ്ടൻ ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ; എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും തുടക്കമായി

January 16, 2019

ഓൺ ടാരിയോ: കാനഡയിലെ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ. 2018 ഒക്ടോബർ മിഷൻ ആയി സ്ഥാപിച്ച ഈ സമൂഹം മാസത്തിൽ ഒരു കുർബാനയായി തുടങ്ങി. 2019 ആയപ്പോഴേയ്ക്കും ശക്തമായ ഒരു പാരീഷ് കമ്മറ്റി രൂപീകരിക്കുകയും 2019 ജനുവരി ആദ്യം മുതലേ എല്ലാ ആഴ്...

ഐപിസി കാനഡ റീജിയൻ ഏകദിന സെമിനാർ ഫെബ്രുവരി 2 ന്

January 09, 2019

ടൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സെമിനാർ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാൻഡന്റ് ലൈഫ് അസംബ്ലി ചർച്ചിൽ വെച്ച് നടത്തപ്പെടും. പ്രസ്തുത സെമിനാറിൽ ഐപിസി കാനഡ റീജിയൺ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ...

എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിനു യാത്രയയപ്പ് നല്കി

January 01, 2019

എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബർ 23-നു സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അ...

പി.സി.എൻ.എ.കെ മയാമി: ഓൺലൈൻ രജിസ്‌ട്രേഷൻ ടൊറന്റോയിൽ ഉത്ഘാടനം ചെയ്തു

November 14, 2018

ടൊറന്റോ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ്‌സൈറ്റ് ഉത്ഘാടനം നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ നിർവ്വഹിച്ചു. ടൊറോന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാഹാളിൽ നടന്...

ടൊറന്റോ കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ ഡിസംബർ 7 മുതൽ 9 വരെ

November 06, 2018

കാനഡ: ടൊറന്റോ കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ ഡിസംബർ 7 മുതൽ 9 വരെ ദൈവസഭാഹാളിൽ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകൻ സാജു മാത്യു മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. ഡിസംബർ 3 മുതൽ 6 വരെ വൈകിട്ട് 8 മുതൽ 9.30 വരെ വേദപഠന ക്...

ആഗോള മതസമ്മേളനം ടൊറന്റോയിൽ: ഫാ. ജോസഫ് വർഗീസ് പങ്കെടുക്കും

October 30, 2018

ടൊറന്റോ: ആഗോള മതസമ്മേളനം നവംബർ ഒന്നുമുതൽ ഏഴുവരെ ടൊറന്റോയിൽ നടക്കുന്നു. 'മതപരമായ വൈവിധ്യം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെകുറിച്ച് മെട്രോ ടൊറന്റോ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായി പങ്കെടുക്കും. ചർച്ചയിൽ വിദ...

ശരണ മന്ത്രങ്ങൾ കൊണ്ടു മുഖരിതമായി സൂറി ലക്ഷ്മി നാരായണ ക്ഷേത്ര പരിസരവും; ശബരിമല സംരക്ഷണ സമിതി വാൻകൂവർ സംഘടിപ്പിച്ച നാമജപ യഞ്ജം ഭക്തിനിർഭരമായി

October 23, 2018

ശബരിമല സംരക്ഷണ സമിതി, വാൻകൂവർ, കാനഡ സംഘടിപ്പിച്ച നാമജപ യജ്ഞം സുറി ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ശരണ മന്ത്രങ്ങൾ കൊണ്ടു മുഖരിതമാക്കി. ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണം എന്നും, ഞങ്ങൾ അതിനെ സർവാത്മനാ മാനിക്കുകയും അതിനു വ...

ലണ്ടനിൽ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ഉദ്ഘാടനം ചെയ്തു

October 19, 2018

ഒന്റാരിയോ: കാനഡയിലെ ലണ്ടനിൽ താമസിക്കുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഒക്ടോബർ 14ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയൻ സീറോമലബാർ എക്സാർക്കേറ്റിലെ അഭി...

കാനഡയിലെ സീറോ മലബാർ എക്സാർക്കേറ്റ് നാലാം വയസിലേക്ക്

September 21, 2018

  നീർച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നൽകുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്സാർക്കേറ്റ്. കനേഡിയൻ മണ്ണിൽ വേരുകൾ ഓടിതുടങ്ങിയ സീറോ മലബാർ സംസ്‌കാരം. കുടിയേറ്റം ക്രിസ്തീയ സഭകൾക്കെല്ലാം തന്നെ പൈതൃകമാണ്. ഇന്ന് ലോകമെമ്പാടും ചിറക് വിരിച്ച് തണൽ നൽകുന...

ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

September 20, 2018

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുള്ള തീയതികളിൽ ഭക്തിയാദരപൂർവം...

കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ 8ന്

August 31, 2018

ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളിൽ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ.പി സി ...

കാനഡയിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ പ്രതിഷ്ഠ അടുത്തവർഷം

August 30, 2018

കാനഡയിൽ ബ്രാംപ്ടൺ ഒന്റാറിയോയിൽ നിർമ്മിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അടുത്ത വര്ഷം (2019) ജൂലൈ 8 ന് മഹാപ്രതിഷ്ഠക്കു മുഹൂർത്തം കുറിച്ചു.ഓഗസ്റ്റ് 26 ന് ചേർന്ന പൊതുയോഗത്തിൽ ഈ വിവരം ക്ഷേത്രസമിതി അധ്യക്ഷൻ Dr P കരുണാകരൻകുട്ടി ഭക്തജനങ്ങളെ ഉപചാരപൂർവം അറിയിച്ച...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ടൊറന്റോയിലെ എക്യൂമെനിക്കൽ ഫെലോഷിപ്പ്

August 24, 2018

ടൊറോന്റോ :കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി ടൊറോന്റോയിലെ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പ് രംഗത്തെത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനവും സഹായവുമേകാൻ എല്ലാ ഇടവകാംഗങ്ങളും മുന്...

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം 21 ശനിയാഴ്ച

July 16, 2018

ടൊറോന്റോ: ഗ്രേറ്റർ ടൊറോന്റോ ഏരിയായിലുള്ള 19 പള്ളികൾ അംഗങ്ങളായുള്ള കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഈ വർഷവും പൂർവ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാൻസീസ് സേവ...

MNM Recommends