1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

September 20, 2018

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുള്ള തീയതികളിൽ ഭക്തിയാദരപൂർവം...

കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ 8ന്

August 31, 2018

ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളിൽ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ.പി സി ...

കാനഡയിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ പ്രതിഷ്ഠ അടുത്തവർഷം

August 30, 2018

കാനഡയിൽ ബ്രാംപ്ടൺ ഒന്റാറിയോയിൽ നിർമ്മിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അടുത്ത വര്ഷം (2019) ജൂലൈ 8 ന് മഹാപ്രതിഷ്ഠക്കു മുഹൂർത്തം കുറിച്ചു.ഓഗസ്റ്റ് 26 ന് ചേർന്ന പൊതുയോഗത്തിൽ ഈ വിവരം ക്ഷേത്രസമിതി അധ്യക്ഷൻ Dr P കരുണാകരൻകുട്ടി ഭക്തജനങ്ങളെ ഉപചാരപൂർവം അറിയിച്ച...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ടൊറന്റോയിലെ എക്യൂമെനിക്കൽ ഫെലോഷിപ്പ്

August 24, 2018

ടൊറോന്റോ :കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി ടൊറോന്റോയിലെ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പ് രംഗത്തെത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനവും സഹായവുമേകാൻ എല്ലാ ഇടവകാംഗങ്ങളും മുന്...

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം 21 ശനിയാഴ്ച

July 16, 2018

ടൊറോന്റോ: ഗ്രേറ്റർ ടൊറോന്റോ ഏരിയായിലുള്ള 19 പള്ളികൾ അംഗങ്ങളായുള്ള കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഈ വർഷവും പൂർവ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാൻസീസ് സേവ...

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ: ആഗസ്‌റ് മുതൽ കാനഡയിൽ സന്ദർശനത്തിന്

June 30, 2018

ന്യുയോർക്ക്: ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, 2018 ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 10 വരെ കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ സമാധ...

സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റിന്റെ ഡിന്നർ നൈറ്റ് അവിസ്മരണീയമായി

April 24, 2018

എഡ്മൺറ്റൺ: സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അൽഫോൻസാ കൗണ്‌സിലിന്റെ (നമ്പർ 16320 ) വാർഷിക ഡിന്നർ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അൽഫോൻസാ ഇടവകയിലെ പാരിഷ് ഹാളിൽ വെച്ച്, ഏപ്രിൽ 21 ശനിയാഴ്ച വൈകീട്ട് ആറര മുതൽ ഒന്പത് വരെയായിരു...

കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ : റവ. മോൻസി വർഗീസ് പ്രസിഡന്റ്

April 19, 2018

ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. മാത്യൂസ് മാർത്തോമ്മാ ചർച്ച് വികാരി റവ. മോൻസി വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായി തുടരും. മാറ്റ് മാത്യൂസ് (സെന്റ്. ഗ്ര...

ഫാ. ഡോ തോമസ് ജോർജ്ജ് പൗരോഹിത്യ രജത ജൂബിലി നിറവിൽ; ഈ മാസം 14 ന് ടൊറന്റോയിൽ അനുമോദന യോഗം

April 05, 2018

കാനഡാ , ടൊറന്റോ: അൾത്താര ശുശ്രൂഷകനായി ആത്മീയരംഗത്ത് നിറ സാന്നിദ്ധ്യമറിയിച്ച ഫാ. ഡോ. തോമസ് ജോർജ്ജ് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. തദ്അവസരത്തിൽ, ഏപ്രിൽ 14, ശനിയാഴ്ച രാവിലെ 9 .00 മണിക്ക്, ഇടവക പള്ളിയിലെ കൃതജ്ഞത ബലിയർപ്പണത്തിനു അച്ചൻ...

എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ 21 ന്

April 02, 2018

ടൊറന്റോ: എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹെറാൾഡ് എം ബ്രൈറ്റ് വൈറ്റ് സക്കണ്ടറി സ്‌കൂൾ,ബ്രാംപ്ടണിൽ വച്ച് നടത്തപ്പെടുന്നു.മുൻകാലങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിൽ ഉള്ള ആഘോഷങ്ങൾക്കാണ് ഇത്തവണ വേദി ഒ...

സുജാത ഗണേശും മഞ്ഞപ്ര രഘുവും സംഗീതാർച്ചന നടത്തി

March 08, 2018

ബ്രാംപ്ടൺ: പ്രശസ്ത സംഗീത നൃത്ത കലാകാരിയും അദ്ധ്യാപികയുമായ സുജാത ഗണേശ് ,സംഗീതജ്ഞയും ടോറോന്റോയിലെ അറിയപ്പെടുന്ന. തായം ബ ക വിദ്യാനുമായ മഞ്ഞപ്രരഘുവും സംഘവും ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിരവധി ശ്രോതാക്കളുടെ സാന്നിധ്യത്തിൽ സംഗീത വിരുന്നു ഒരുക്കി ആനന്ദ് ,മൃ...

ടൊറോന്റോ സി.എസ് ഐ ചർച്ചിൽ നോമ്പ്കാല ധ്യാനശുശ്രൂഷ പത്തിന്

March 02, 2018

ടോറോന്റോ : മലങ്കര ആർച്ച് ഡയോസിസ് ഓഫ് ദി സിറിയക് ഓർത്തഡോക്‌സ് ചർച്ച് ഇൻ നോർത്ത് അമേരിക്കയുടെ കീഴിൽ ഈസ്റ്റ് കാനഡ റീജിയണിലെ ഫെല്ലോഷിപ്പ് ഓഫ് മലങ്കര സിറിയക് ഓർത്തഡോക്‌സ് ചർച്ചസിന്റെ (FOMSOC) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2018 ലെ നോമ്പുകാല വാർഷിക ധ്യാനശുശ്...

ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി പൂജയും പ്രവർത്തി സമയ മാറ്റവും 13 ന്

February 12, 2018

കാനഡ 'ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവരാത്രി ദിനം ഫെബ്രുവരി 13ന് പ്രേതെക ശിവ പൂജയും നടത്തുന്നതാണ് ഫെബ്രുവരി 16 ന് രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതി സേവാ കുടാതെ 17 ന് നവഗ്രഹ പൂജയും ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ പ്രവർത്തി സമയം 13 മുതൽ മാറുന്ന...

ലളിതസഹസ്രനാമ സ്തുതികൾ ഉരുവിട്ട് ഭക്തർ; ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഒരുകോടി സഹസ്രനാമാർച്ചന ഭക്തിസാന്ദ്രമായി

February 02, 2018

ബ്രാംപ്ടൺ: ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽനിന്നും അനർഗളമായിപ്രവഹിച്ച ലളിതസഹസ്രനാമ സ്തുതികൾ ഭക്തിയുടെ അലകടലാക്കി തീർത്ത് കാനഡയിലെബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജനുവരി 28നു നടന്ന ഒരു കോടിഅർച്ചന മറ്റൊരു ചരിത്രമുഹൂർത്തമായി.രാവിലെ എട്ടു മുതൽ തന്ത...

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒരു കോടി മന്തോച്ചാരണ അർച്ചന 28 ന്

January 22, 2018

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അഞ്ഞൂറുകുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 28ന് (ഞായർ) ഒരു കോടിമന്ത്രോച്ചാരണ അർച്ചന നടത്തുന്നു. രാവിലെ എട്ടിന് ദേവി എഴുന്നള്ളിപ്പോടെ ചടങ്ങുകൾ ആരംഭിക്കും. ലളിതസഹസ്രനാമങ്ങൾ ഒരു കോടി പ്രാവിശ...

MNM Recommends