1 usd = 71.00 inr 1 gbp = 91.16 inr 1 eur = 81.27 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.40 inr

Jan / 2019
16
Wednesday

കേരള ക്രിസ്ത്യൻ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു; ആഘോഷങ്ങൾ ജൂൺ 10 മുതൽ

May 26, 2017

കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യൻ അസംബ്ലി രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു. കേരളത്തിൽ നിന്നും കാനഡയിൽ എത്തിച്ചേർന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലർ 1992 ൽ ടൊറന്റ്റോ ഒന്റാരിയോയിൽ ആരംഭിച്ച ...

കാനഡ അപ്പസ്തോലിക് എക്സാർക്കേറ്റ് പ്രഥമ പാസ്റ്ററൽ കൗൺസിൽ നടത്തപ്പെട്ടു

December 24, 2016

മിസ്സിസാഗ: ആദ്യ പാസ്റ്ററൽ കൗൺസിനു തുടക്കമിട്ടുകൊണ്ട് കാനഡയിലെ സീറോ മലബാർ സഭ ശക്തമായ കാൽവെയ്പിലേക്ക്. കാനഡയിലെ അപ്പസ്തോലിക എക്സാർക്കേറ്റിന് കഴിഞ്ഞ ഒക്ടോബറിൽ ഒരുവർഷം പിന്നിട്ടിരുന്നു. എക്സാർക്കേറ്റ് പ്രവർത്തനങ്ങളിൽ അഭിവന്ദ്യ പിതാവിനെ സഹായിക്കുന്ന ഉപദേശ...

വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിച്ചു

August 23, 2016

കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും കൊണ്ടാടി. ഈ മാസം 13, 14 ശനി,...

റവ. സാം തോമസ് സയോൺ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ

August 12, 2016

കാനഡ: ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാം തോമസ് നിയമിതനായി. സഭാശുശ്രുഷയിൽ നിന്നും സ്ഥാനം ഒഴിയുന്ന പാസ്റ്റർ വിൽസൺ വർക്കി പുതിയ ശുശ്രൂഷകനു സഭയുടെ ചുമതലകൾ കൈമാറി. പാസ്റ്റർ ഈശോ ഫിലിപ്പ് അനുഗ്രഹ പ്രാർ ത്ഥന നടത്തി.  സെറാമ്പൂർ കോളേജ...

റവ. ജോൺ തോമസ് യോഹന്നാൻ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റ്

April 23, 2016

ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്‌സ് ചർച്ച് വികാരി റവ. ജോൺ തോമസ് യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (...

ബ്രാംപ്ടനിൽ ഗുരുവായുരപ്പൻ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ 15 മുതൽ 18 വരെ

April 11, 2016

ബ്രാംപ്ടൺ: ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണി തുടങ്ങുന്നതിനു മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ഷഡാധാര പ്രതിഷ്ഠ. ഷഡാധാര പ്രതിഷ്ഠയുടെ കൂടെത്തന്നെ ഇഷ്ടികാ സ്ഥാപനം, ഗർഭാന്യാസം എന്നീ രണ്ടു പ്രധാന ആചാരവും പ്രധാന തന്ത്രി ബ്രഹ്മശ്രീ കരിയന്നുർ ദിവാകരൻ നമ്പൂത...

സിറിയൻ ഓർത്തഡോക്‌സ് ചർച്ച് നോമ്പുകാല ധ്യാനം 12ന്

March 04, 2016

ടൊറേന്റോ: മലങ്കര ആർച്ച് ഡയോസീസ് ഓഫ് നോർത്ത് അമേരിക്കയുടെ കീഴിലുള്ള കാനഡയിലെ സിറിയൻ ഓർത്തഡോക്‌സ് ചർച്ചുകളുടെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം (Lenten Rtereat)  12നു (ശനി) നടക്കും.എറ്റൊബികോക്ക് കിപ്പ്‌ലിങ് അവന്യുവിലുള്ള സിഎസ്‌ഐ ചർച്ചിൽ (CSI Church 1315 K...

ഐഎപിസി കാനഡ വാൻകൂവർ ചാപ്റ്റർ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; റെജി മോൻ പ്രസിഡന്റ്

January 24, 2016

വാൻകൂവർ: നോർത്ത് അമേരിക്കയിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) വാൻകൂവർ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിജിറ്റൽ മാദ്ധ്യമരംഗത്തെ സജീവ പ്രവർത്തകനായ റെജിമോനാണ് പുതിയ പ്രസിഡന്റ്. വിവിധ ഓൺലൈൻ പ്രസിദ്ധീകര...

കാൽഗറി സീറോ മലബാർ കമ്യൂണിറ്റി ക്രിസ്മസ് ആഘോഷവും ഇടവകയുടെ പുനർനാമകരണവും

January 11, 2016

കാൽഗറി, കാനഡ: കാൽഗറി സെന്റ് തോമസ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇനിമുതൽ ബ്ലെസ്ഡ് മദർ തെരേസ സീറോ മലബാർ കത്തേലിക് കമ്യൂണിറ്റി എന്നു പുതുതായി നാമകരണം ചെയ്തു. നോർത്ത് അമേരിക്കയിലെ മദർ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ ദൈവലയമാണിത്. പ്രസ്തുത ചടങ്ങിൽ വിക...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം സംഘടിപ്പിച്ചു

January 04, 2016

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എല്ലാ പുതുവർഷദിനത്തിലും നടത്തിവരാറുള്ള മഹാഗണപതി ഹോമം ഇത്തവണയും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു.തന്ത്രി ദിവാകരൻ നമ്പൂതിരി, മനോജ് തിരുമേനി എന്നിവർ കർമങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക...

ടൊറന്റോ സെന്റ് തോമസ് ദേവാലയ കൂദാശ രണ്ടിന്

January 01, 2016

ടൊറന്റോ: സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്‌സാർക്കേറ്റിലെ പ്രഥമ ദേവാലയമെന്ന പെരുമ പുതുവർഷപ്പിറവിയോടെ സ്വന്തമാക്കാൻ സെന്റ് തോമസ് ഇടവക ഒരുങ്ങി. സ്‌കാർബ്രോയിലെ കെന്നഡി സബ് വേ സ്‌റ്റേഷനുസമീപം അയൺവ്യു റോഡിലുള്ള ദേവാലയത്തിന്റെ കൂദാശ ജനുവരി ...

മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു

October 30, 2015

ടൊറന്റോ: കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ്റ് മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. കാൽഗിരി (നവംബർ 1,2), വിന്നിപെഗ് (നവം. 8), ഹാമിൽട്ടൺ (നവം. 14, 15), റജീന (നവ. 22), യോർക്ടൺ (നവം. 23), മൂസ്‌ജോ (നവം.24), വേബേൺ (നവം.25), സാസ്‌ക്കച്ചൂൺ (ന...

ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്ര നിർമ്മാണത്തിനു സർക്കാർ അനുമതി

August 21, 2015

ബ്രാംപ്ടൺ: വളരെയേറെ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും പ്രവർത്തനങ്ങൾക്കും ഒടുവിൽ സർക്കാർ ക്ഷേത്രനിർമ്മാണത്തിനുള്ള അനുമതി നൽകി ഉത്തരവായി.ഏറെക്കാലമായി താത്കാലികമായി ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷേത്രത്തിന്റെ വളരെ നാളത്തെ പ്രയത്‌നത്തിനു അന്തിമ...

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്മണ്ടനിൽ

June 22, 2015

എഡ്മണ്ടൻ (കാനഡ): ലോകപ്രസിദ്ധ വചനപ്രഘോഷകൻ റവ.ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, പോട്ട) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും      എഡ്മണ്ടനിലെ (കാനഡ) സെന്റ് തെരേസാസ് റോമൻ കാത്തലിക് പാരീഷിൽ വച്ച് ജൂലൈ 9,10,11 തീയതികളിൽ ന...

പി.സി.എൻ.എ.കെ ടൊറന്റോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി

May 07, 2015

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33 മത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന...

MNM Recommends