1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

കാൽഗറി സീറോ മലബാർ കമ്യൂണിറ്റി ക്രിസ്മസ് ആഘോഷവും ഇടവകയുടെ പുനർനാമകരണവും

January 11, 2016

കാൽഗറി, കാനഡ: കാൽഗറി സെന്റ് തോമസ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇനിമുതൽ ബ്ലെസ്ഡ് മദർ തെരേസ സീറോ മലബാർ കത്തേലിക് കമ്യൂണിറ്റി എന്നു പുതുതായി നാമകരണം ചെയ്തു. നോർത്ത് അമേരിക്കയിലെ മദർ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ ദൈവലയമാണിത്. പ്രസ്തുത ചടങ്ങിൽ വിക...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം സംഘടിപ്പിച്ചു

January 04, 2016

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എല്ലാ പുതുവർഷദിനത്തിലും നടത്തിവരാറുള്ള മഹാഗണപതി ഹോമം ഇത്തവണയും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു.തന്ത്രി ദിവാകരൻ നമ്പൂതിരി, മനോജ് തിരുമേനി എന്നിവർ കർമങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക...

ടൊറന്റോ സെന്റ് തോമസ് ദേവാലയ കൂദാശ രണ്ടിന്

January 01, 2016

ടൊറന്റോ: സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്‌സാർക്കേറ്റിലെ പ്രഥമ ദേവാലയമെന്ന പെരുമ പുതുവർഷപ്പിറവിയോടെ സ്വന്തമാക്കാൻ സെന്റ് തോമസ് ഇടവക ഒരുങ്ങി. സ്‌കാർബ്രോയിലെ കെന്നഡി സബ് വേ സ്‌റ്റേഷനുസമീപം അയൺവ്യു റോഡിലുള്ള ദേവാലയത്തിന്റെ കൂദാശ ജനുവരി ...

മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു

October 30, 2015

ടൊറന്റോ: കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ്റ് മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. കാൽഗിരി (നവംബർ 1,2), വിന്നിപെഗ് (നവം. 8), ഹാമിൽട്ടൺ (നവം. 14, 15), റജീന (നവ. 22), യോർക്ടൺ (നവം. 23), മൂസ്‌ജോ (നവം.24), വേബേൺ (നവം.25), സാസ്‌ക്കച്ചൂൺ (ന...

ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്ര നിർമ്മാണത്തിനു സർക്കാർ അനുമതി

August 21, 2015

ബ്രാംപ്ടൺ: വളരെയേറെ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും പ്രവർത്തനങ്ങൾക്കും ഒടുവിൽ സർക്കാർ ക്ഷേത്രനിർമ്മാണത്തിനുള്ള അനുമതി നൽകി ഉത്തരവായി.ഏറെക്കാലമായി താത്കാലികമായി ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷേത്രത്തിന്റെ വളരെ നാളത്തെ പ്രയത്‌നത്തിനു അന്തിമ...

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്മണ്ടനിൽ

June 22, 2015

എഡ്മണ്ടൻ (കാനഡ): ലോകപ്രസിദ്ധ വചനപ്രഘോഷകൻ റവ.ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, പോട്ട) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും      എഡ്മണ്ടനിലെ (കാനഡ) സെന്റ് തെരേസാസ് റോമൻ കാത്തലിക് പാരീഷിൽ വച്ച് ജൂലൈ 9,10,11 തീയതികളിൽ ന...

പി.സി.എൻ.എ.കെ ടൊറന്റോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി

May 07, 2015

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33 മത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന...

ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളി 2015 ഭാരവാഹികൾ

March 11, 2015

ടൊറന്റോ: ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ.ഡോ. തോമസ് ജോർജ് അറിയിച്ചു. അലക്‌സ് പി. ചാണ്ടി (ട്രസ്റ്റി), സോണി തോമസ് (സെക്രട്ടറി) അലക്‌സ് ജോർജ്, ബിജു മാത്യു, ജോൺ മാത്തൻ, ജോൺ മാത്യൂസ്, മ...

ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ 'ബ്രിക് സെയിൽ' കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു

February 19, 2015

മിസ്സിസാഗാ: പ്രൊഫഷണൽ കോർട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ആവിഷ്‌കരിച്ച 'ബ്രിക് സെയിൽ' പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ.ഫാ.ഡോ. തോമസ് ജോർജ്...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

January 08, 2015

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്പരാഗത ഹൈന്ദവ മന്ത്ര താന്ത്രിക വിധിപ്രകാരം നടന്ന ഈ ...

ബ്രാംപ്ടണിൽ മഹാഗണപതി ഹോമം ജനുവരി ഒന്നിന്

December 29, 2014

ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാഗണപതിഹോമം ജനുവരി ഒന്നിന് രാവിലെ ഏഴിന് ക്ഷേത്രത്തിൽ തന്ത്രി ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തും. വിഘ്‌നങ്ങൾ നീക്കി ആയുരാരോഗ്യ സമ്പൽസമൃദ്ധിക്കായി പുതുവത്സരത്തിൽ നടത്തു...

ബ്രാംപ്ടണിൽ മണ്ഡല അയ്യപ്പപൂജ ഭക്തസാന്ദ്രമായി

December 22, 2014

ടൊറോന്റോ: ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും ഓം കൾച്ചറൽ വേദിയുടെയും നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ മണ്ഡല അയ്യപ്പപൂജയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത് സായൂജ്യമടഞ്ഞു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി ധർമ്മശാസ്താവിനെ എതിരേൽപ്പിനുശേഷം വിള...

ബ്രാംപ്ടണിൽ മണ്ഡല വിളക്ക് അയ്യപ്പപൂജ 21ന്

December 16, 2014

ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേയും ഓം (OHM) കൾച്ചറൽ വേദിയുടേയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ മണ്ഡല വിളക്കു പൂജ 21ന് രാവിലെ പത്തിന് ബ്രാമിലി ലയൺസ് ഹാളിൽ (45 Avondale Blvd, Brampton) നടക്കും. താലപ്പൊലിയും ചെണ്ടമേളവും ചേർന്നുള്ള എഴുന്നള്ളിപ്...

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രനിർമ്മാണത്തിന് ആരംഭം കുറിച്ചു

November 10, 2014

ടൊറന്റോ: ബ്രാംപ്ടനിൽ നിർമ്മിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് പ്രതീകാത്മകമായി ആരംഭം കുറിച്ചു. ബ്രാംപ്ടൻ നഗരത്തിലെ കൺട്രിസൈഡ് റോഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ, ഭൂമി ഉടയ്ക്കൽ ചടങ്ങ് നവംബർ 8-ാം തീയതി രാവിലെ മുഖ്യതന്ത്രി ദിവാകരൻ നമ്പൂതിരിയുടെയും പ...

കാൽഗറി സെന്റ് തോമസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആചരിച്ചു

November 03, 2014

കാൽഗറി, കാനഡ: കാൽഗറി  സെന്റ് തോമസ്  പള്ളിയിൽ പരുമല  തിരുമേനിയുടെ 112 -മത്  ഓർമ്മപെരുനാൾ  പൂർവ്വാധികം ഭംഗിയോടെ കൊണ്ടാടി. തദവസരത്തിൽ കാൽഗരിയിൽ എത്തിയ യൽദൊ  മാർ  തീത്തോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി മാത്യൂസ് എടത്തറ കോർ എപ്പിസ്‌കൊപ്പ എന്നിവർക്ക് ...

MNM Recommends