Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുജാത ഗണേശും മഞ്ഞപ്ര രഘുവും സംഗീതാർച്ചന നടത്തി

സുജാത ഗണേശും മഞ്ഞപ്ര രഘുവും സംഗീതാർച്ചന നടത്തി

ഹരികുമാർ മാന്നാർ

ബ്രാംപ്ടൺ: പ്രശസ്ത സംഗീത നൃത്ത കലാകാരിയും അദ്ധ്യാപികയുമായ സുജാത ഗണേശ് ,സംഗീതജ്ഞയും ടോറോന്റോയിലെ അറിയപ്പെടുന്ന. തായം ബ ക വിദ്യാനുമായ മഞ്ഞപ്രരഘുവും സംഘവും ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിരവധി ശ്രോതാക്കളുടെ സാന്നിധ്യത്തിൽ സംഗീത വിരുന്നു ഒരുക്കി

ആനന്ദ് ,മൃദങ്ങം ഗോബിത് രാജു ,കീബോർഡ് ..മഞ്ജീരം ,ഷെയിൻ ശശികല. നെട്ടുവാദ്യംസുഭദ്ര രാജ്കുമാർ വയലിൻ സുമന്ത് മൃദ ങ്ങം എന്നിവർ ഇരുവർക്കും പക്കമേളങ്ങൾ ഒരുക്കിഅക്ഷയ ,അഭിലാഷ് ,ബാബു നായർ ,രാജ്കുമാർ സായി റാം എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നു
മാർച്ചു 31 ന് ഹനുമാൻ ഖൽസ വിപുലമായി ആഘോഷിക്കുന്നു ആനി ദിവസം കല്യാണ സൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP