Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദുക്റോനോ പെരുന്നാൾ കാൽഗറിയിൽ ആഘോഷിച്ചു

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദുക്റോനോ പെരുന്നാൾ കാൽഗറിയിൽ ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി, കാനഡ: ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ വിശ്വാസികൾ ഓർമ്മ കുർബാനയും, ധൂപ പ്രാർത്ഥനയും, അനുസ്മരണ സമ്മേളനവും നടത്തി.

വികാരി ഫാ. ബേബി മഠത്തിക്കുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, ധൂപ പ്രാർത്ഥനയും തുടർന്നു ദൈവ ദാസൻ മാർ ഈവാനിയോസിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണവും നടത്തി. കാൽഗറിയിലെ എല്ലാ മലങ്കര മിഷൻ കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടുകൂടി പര്യവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP