Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കാൽഗറിയിലെ യുവജനങ്ങൾക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ, മ്യൂസിക് & ഇവന്റ് ഡയറക്ടർ ജീവ് മാത്യുവും, വിവിധ പരിശീലന പഠന കളരികൾ നടത്തി ശ്രദ്ധേയയായ ആൻ ജോർജും പഠന ക്ലാസുകൾ എടുത്തു.

ഇടവക വികാരി ഫാ. സന്തോഷ് മാത്യു സ്വാഗതവും, സെക്രട്ടറി സന്ദീപ് സാം അലക്സാണ്ടർ നന്ദിയും പറഞ്ഞു. യുവജന ഭാരവാഹികളായ അജു, ജോയൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP