Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രാംപ്ടണിൽ മഹാഗണപതി ഹോമം ജനുവരി ഒന്നിന്

ബ്രാംപ്ടണിൽ മഹാഗണപതി ഹോമം ജനുവരി ഒന്നിന്

ഹരികുമാർ മാന്നാർ

ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാഗണപതിഹോമം ജനുവരി ഒന്നിന് രാവിലെ ഏഴിന് ക്ഷേത്രത്തിൽ തന്ത്രി ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തും. വിഘ്‌നങ്ങൾ നീക്കി ആയുരാരോഗ്യ സമ്പൽസമൃദ്ധിക്കായി പുതുവത്സരത്തിൽ നടത്തുന്ന ഈ മഹായജ്ഞം ഏറെ പ്രധാനപ്പെട്ടതായതിനാൽ എല്ലാ ഭക്തരും ഹോമത്തിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.guruvayur.ca- 905 799 0900 എന്ന നമ്പരിൽ ബന്ധപ്പെടുക.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP