Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിസി കാനഡ റീജിയൻ ഏകദിന സെമിനാർ ഫെബ്രുവരി 2 ന്

ഐപിസി കാനഡ റീജിയൻ ഏകദിന സെമിനാർ ഫെബ്രുവരി 2 ന്

ഷെബു തരകൻ

ടൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സെമിനാർ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാൻഡന്റ് ലൈഫ് അസംബ്ലി ചർച്ചിൽ വെച്ച് നടത്തപ്പെടും. പ്രസ്തുത സെമിനാറിൽ ഐപിസി കാനഡ റീജിയൺ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർ ഷാജി ഡാനിയേൽ (യു സ് എ ) സെമിനാറിൽ മുഖ്യ സന്ദേശം നൽകും. റീജിയൻ സെക്രട്ടറി പാസ്റ്റർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള റീജിയൻ ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP