Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒരു കോടി മന്തോച്ചാരണ അർച്ചന 28 ന്

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒരു കോടി മന്തോച്ചാരണ അർച്ചന 28 ന്

ഹരികുമാർ മാന്നാർ

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അഞ്ഞൂറുകുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 28ന് (ഞായർ) ഒരു കോടിമന്ത്രോച്ചാരണ അർച്ചന നടത്തുന്നു.

രാവിലെ എട്ടിന് ദേവി എഴുന്നള്ളിപ്പോടെ ചടങ്ങുകൾ ആരംഭിക്കും. ലളിത
സഹസ്രനാമങ്ങൾ ഒരു കോടി പ്രാവിശ്യം ചൊല്ലി പൂക്കളും നാണയങ്ങളും അക്ഷതയുംസമർപ്പിച്ചു നടത്തുന്ന ഒരു കോടി അർച്ചന ദേവി മാഹാത്മത്തിലെ വളരെ പ്രസിദ്ധവും ിയുള്ളതുമായ ഒരു പൂജയാണ്. ദേവി കടാക്ഷത്തിന് ലഭിക്കുന്ന അത്യപൂർവമായ ഒരുഅവസരമാണ് ഒരു കോടി അർച്ചന ചടങ്ങ്.ഭക്തർക്ക് 51 ഡോളർ അടച്ച് പൂജയിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: ഗീത ഉണ്ണി 905 320 3623, ഉണ്ണി ഓപ്പത്ത് 416 270 0768,അപ്പുക്കുട്ടൻ നായർ 416 724 1762.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP