Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളി 2015 ഭാരവാഹികൾ

ടൊറന്റോ സെന്റ് ഗ്രീഗോറിയോസ്  പള്ളി 2015 ഭാരവാഹികൾ

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ.ഡോ. തോമസ് ജോർജ് അറിയിച്ചു. അലക്‌സ് പി. ചാണ്ടി (ട്രസ്റ്റി), സോണി തോമസ് (സെക്രട്ടറി) അലക്‌സ് ജോർജ്, ബിജു മാത്യു, ജോൺ മാത്തൻ, ജോൺ മാത്യൂസ്, മറിയാമ്മ അലക്‌സ്, തോമസ് ജോഷ്വാ (കമ്മിറ്റി മെമ്പർമാർ)  ഷിബു കെ. ചെറിയാൻ (ഓഡിറ്റർ).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP