Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ച് ത്രിദിന വൊക്കേഷണൽ ബൈബിൾ സ്‌കൂൾ (വി.ബി.എസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും, ആൻ ജോർജും വിവിധ സെഷനുകളിൽ ക്ലാസുകൾ എടുത്തു.

മൂന്നു വയസ്സുമുതൽ 18 വയസ്സുവരെയുള്ള 65 കുട്ടികൾ പങ്കെടുത്തു. വി.ബി.എസിനു ഇടവക വികാരി റവ.ഫാ. സന്തോഷ് മാത്യു നേതൃത്വം നൽകി. പരിപാടികൾക്ക് സന്ദീപ് അലക്സാണ്ടർ സ്വാഗതവും ജോയൽ ജോസഫ് നന്ദിയും രേഖപ്പെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP