1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
25
Tuesday

മനിതികൾ എത്തിയതോടെ വീണ്ടും മുന്നേറി സംഘപരിവാർ ചാനൽ; ശബരിമലയിൽ വിവാദങ്ങൾ കത്തുമ്പോൾ നേട്ടമുണ്ടാക്കി ജനം ടിവി; പുതിയ ബാർക്ക് റേറ്റിംഗിൽ മാതൃഭൂമിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി ജനം; ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; അയ്യപ്പദാസിലൂടെ നേട്ടമുണ്ടാക്കി രണ്ടാം സ്ഥാനം ഉറപ്പിച്ച് മനോരമ; വാർത്താ ചാനലുകളിലെ റേറ്റിഗിനെ സ്വാധീനിക്കുന്നത് ശബരിമലയെന്ന് വീണ്ടും വ്യക്തം; പ്രോഗ്രാമിൽ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മഴവിൽ വീണ്ടും രണ്ടാമത്

January 04, 2019

തിരുവനന്തപുരം: മലയാളത്തിലെ വാർത്താ ചാനൽ റേറ്റിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ശബരിമല തന്നെ. തുലാമാസ പൂജയ്ക്കും അട്ട ചിത്തിര നട തുറക്കലിനുമിടയിലാണ് ജനം ടിവിയെ കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ബാർക് റേറ്റിംഗിൽ ജനം നടത്തിയത്....

ഞാൻ നടി ഷീലയുടെ ബന്ധുവല്ല, മാത്രമല്ല, അവരെ അറിയുക പോലും ഇല്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; സുരേഷ് ഗോപിയെ എംപി എന്ന നിലയിൽ അറിയാം; പ്രളയകാലത്ത് ആരുടെയും ജാതി തിരഞ്ഞില്ലല്ലോ? പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോൾ എങ്ങനെ മോശക്കാരാകും? യതീഷ് ചന്ദ്ര പറയുന്നു

December 19, 2018

കൊച്ചി: യതീഷ് ചന്ദ്ര ഐപിഎസും നടി ഷീലയും തമ്മിൽ എന്താണ് ബന്ധം? ഇവർ ബന്ധുക്കളാണെന്ന വാർത്തകൾ ധാരളം സൈബർ ലോകത്ത് പടർന്നിരുന്നു. എന്നാൽ, ഷീലയെ താൻ അറിയുക പോലും ഇല്ലെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. നിലയ്ക്കലിൽ ഡ്യൂട്ടിയുള്ള സമയത്താണ് ക്രിസ്ത്യാനിയായ ഷീലയുട...

'സർജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് ഉണ്ടായത്. നിങ്ങൾ അടക്കം മുഖ്യധാരയിൽ നിൽക്കുന്ന പലരുടേയും തുടക്കം സെക്‌സ് വർക്കിലൂടെ തന്നെയായിരുന്നു';' ട്രാൻസ്‌ജെൻഡേഴ്‌സിനെ വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റണം'; നടി അഞ്ജലി അമീറിനെതിരെ ആഞ്ഞടിച്ച് സൂര്യ ഇഷാൻ

August 03, 2018

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നടിയും ട്രാൻസ്‌ജെൻഡറുമായ അഞ്ജലി അമീർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയമായി ട്രാൻസ്‌ജെൻഡർ സൂര്യ ഇഷാൻ. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാൻസ്‌ജെൻഡർ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവര...

കുട്ടികളെ ഉപയോഗിച്ചുള്ള ചാനൽ റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണുമായി സംസ്ഥാന സർക്കാർ; പത്ത് ദിവസത്തിലധികം അധ്യായം മുടങ്ങാതെ ചിത്രീകരണം നടത്തണമെന്ന് സർക്കാർ സർക്കുലർ; കുട്ടികളുടെ തളർത്തുന്ന വിധി നിർണയങ്ങൾ നടത്തരുതെന്ന് വിധികർത്താക്കൾക്ക് നിർദ്ദേശം; പുതിയ വിധി പ്രമുഖ ചാനലുകളിലെ കണ്ണീർ സീരിയലുകളിൽ കുട്ടികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയ ഹർജിയിന്മേൽ

July 22, 2018

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ. ടെലിവിഷൻ ചാനലുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയിലിറ്റി ഷോ, സീരിയൽ, സംഗീത പരിപാടി തുടങ്ങി വിവിധയിനം പരിപാടികളിലായി കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ ഇനി പത്ത് ദിവസ...

ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം

July 18, 2018

കൊച്ചി: മോഹൻലാൽ എന്ന മഹാനടന്റെ പ്രശസ്തി ഇന്ത്യയും കടന്നുള്ളതാണ്. ഹോളിവുഡിലെ ക്ലാസ് നടന്മാരോടാണ് പലപ്പോഴും സിനിമാ നിരൂപകർ മോഹൻലാലിനെ താരതമ്യപ്പെടുത്താറുള്ളത്. എന്നാൽ അഭ്രപാളിയിലെ മിന്നും താരത്തിന് മിനി സ്‌ക്രീനിൽ ചുവട് പിഴക്കുന്നുവോ? അമൃതാ ടിവിയിലെ ലാ...

ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികൾ മാത്രം ; ഈ മാസം 24 മുതൽ ആരംഭിക്കുന്ന ബിഗ് ബോസിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

June 03, 2018

തമിഴിൽ കമൽഹാസൻ അവതരിപ്പിച്ചു ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോ ജൂൺ 24- മുതൽ മലയാളത്തിലുമെത്തുകയാണ്. ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന പരിപാടിയുടെ മോഷൻ പോസ്റ്റർ മോഹൻലാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടു, ഇനി ഇവിടെ ചെറിയ കാര്യങ്ങളില്ല വലിയ കളികൾ...

ജീവിതം ഓടിപ്പിടിച്ച പിയു ചിത്രക്കും അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടിയ ടി വി അനുപമക്കും ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം; പ്രസീദ ചാലക്കുടിക്കും ബിന്ദു സുനിൽ കുമാറിനും ജ്യോതി പ്രകാശിനും അവാർഡ്; മാർച്ച് 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവാർഡ് സമ്മാനിക്കും

March 08, 2018

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് ഒരുക്കിയ സ്ത്രീശസക്തി പുരസ്‌ക്കാര ജേകാക്കളായി പി യു ചിത്രയും ടി വി അനുപമയും. ഇവരുൾപ്പടെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംഗീതം കൃഷി കായികം ശാസ്ത്രസാങ്കേതികം സിവിൽ സർവീസ് എ...

MNM Recommends