1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

ട്വിറ്ററിൽ തരൂർ ഫോളോ ചെയ്യുന്നു; ചേഞ്ച് ഡോട്ട് ഓർഗിൽ ഒരു വിഷയത്തിൽ പിന്തുണച്ചിട്ടുമുണ്ട്; തരൂരിൽ നിന്ന് പണം വാങ്ങി വാർത്ത ചോർത്തുവെന്ന വ്യാജ ആരോപണവും മാനസിക പീഡനവും; അർണാബിന്റെ റിപ്പബ്ലിക് ടിവിയുടെ സംശയ രോഗം തുറന്നുകാട്ടി മാധ്യമ പ്രവർത്തക; രാജിവച്ച ശ്വേതാ കോത്തോരിയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയയും

October 14, 2017

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടെലിവിഷനിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ശ്വേത കോത്താരി രാജിവച്ചു. കോൺഗ്രസ് എംപി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തിൽ മനംമടുത്താണ് താൻ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്‌ബുക്ക് പോ...

എന്ത് കഥയും പൃഥ്വിയോട് പറയാം ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും; പൃഥിരാജ് അഹങ്കാരിയാണെന്ന് പറയുന്നവരോട് സംവിധായകൻ ജിനു എബ്രഹാമിന് പറയാനുള്ളത്

September 25, 2017

പൃഥിരാജ് എന്ന വ്യക്തിയെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് കാണുന്നത്. അതേസമയം പൃഥിരാജ് അഹങ്കാരിയാണെന്നും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തയാളാണെന്നും ഇംഗ്ലീഷ് പറഞ്ഞ് ഷൈൻ ചെയ്യുകയാണെന്നുമൊക്കെ പലരും പരാതി പറയാറുമുണ്...

'എന്റമ്മേടെ ജിമിക്കി കമ്മൽ' ബിബിസിയും ഏറ്റെടുത്തു; എല്ലാവരെയും ഡാൻസ് ചെയ്യിക്കുന്ന മലയാളം പാട്ടെന്ന് വിശേഷിപ്പിച്ച് അവതാരിക; ലാൽജോസിന്റെ മോഹൻലാലിന്റെ സിനിമ വെളിപാടിന്റെ പുസ്തകം പൊളിഞ്ഞെങ്കിലും വിനീത് ശ്രീനിവാസിന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കാൻ വിദേശികളും

September 22, 2017

ലണ്ടൻ: ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനം സൂപ്പർ ഹിറ്റ് ഗാനം ജനം ഏറ്റെടുത്തു. ഇപ്പോഴിതാ ആ ഗാനം സാക്ഷാൽ ബിബിസിയുടെ ശ്രദ്ധയിലും പെട്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബ...

ഗുജറാത്തു കലാപം റിപ്പോർട്ടു ചെയ്യാൻ പോയിട്ടുണ്ടെന്ന് അർണാബ് ഗോസാമിയുടെ വീമ്പടി; കയ്യോടെ പിടികൂടിയത് രാജ്ദീപ് സർദേശായി; അർണാബ് റിപ്പോർട്ടിംഗിന് ഗുജറാത്തിൽ പോയിട്ടില്ലെന്നും, പറഞ്ഞത് തന്റെ അനുഭവമെന്നും സർദേശായി

September 19, 2017

കള്ളം പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുന്ന പഴയ കളിയല്ലിത്. അർണാബ് ഇനിയെങ്കിലും സത്യം പറയണം, ശരിക്കും താങ്കൾ ഗുജറാത്തിൽ കലാപ സമയത്ത് പോയിട്ടുണ്ടോ ? ഇങ്ങനെ ഒരാൾ അർണാബ് ഗോസാമിയുടെ മുഖത്തു നോക്കി ചോദിച്ചിരുന്നെങ്കിൽ എ്ന്നു തോന്നിപ്പിക...

ഓച്ചിറക്ഷേത്രത്തിലെ അഗതികളെ തെണ്ടികളെന്ന് ആക്ഷേപിച്ചതായി പരാതി ; പരബ്രഹ്മക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ പരിപാടിയുടെ പേര് തെണ്ടികളുടെ ദൈവം; കൈരളി ടിവി ചാനലിനും സംവിധായകനുമെതിരെ വ്യാപക പ്രതിഷേധം; തനിക്ക് സംഘപരിവാർ ഭീഷണിയെന്ന് സംവിധായകൻ

September 18, 2017

കൊല്ലം:അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെകുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്ത കൈരളി ചാനലിനും സംവിധായകൻ ബിജു മത്തത്തിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.കൈരളി ചാനലിലെ പ്രതിവാര പരിപാടിയായ കേരള എക്സ്‌പ്രസിലായിരുന്നു അഗതികൾക്...

യെമനിൽ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാൻ ഭരണകൂടത്തോട് മാർപ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യർത്ഥിച്ചു; സുൽത്താൻ ഖാബൂസ് ഉത്തരവിട്ടു, യെമനിലെ ആരുമായും സംസാരിച്ച് വത്തിക്കാന്റെ അപേക്ഷ നടപ്പാക്കാൻ; ഒമാനിൽ നിന്നും കൊണ്ടുപോയ പുത്തൻ കറുത്ത ഉടുപ്പും, ഷാളും ധരിപ്പിച്ചാണ് ടോമച്ചനെ കൊണ്ടുവന്നത്; മോചിപ്പിച്ചത് വത്തിക്കാനാണ് എന്നതിന്റെ വലിയ തെളിവാണ് റോമിലേക്ക് പറന്നത്; ഇന്ത്യൻ എംബസിക്ക് ഒരു ചുക്കും അറിയില്ലായിരുന്നു; മാതൃഭൂമി ന്യൂസിന്റെ വിദേശ ലേഖകന്റെ ഉഴുന്നാൽ മോചനവിചാരങ്ങൾ ഇങ്ങന

September 13, 2017

ടോം ഉഴുന്നാലിൽ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങൾ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗൾഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നിൽ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമർത്ഥിക്കുകയാണ് ...

പി വി അൻവർ ഇപ്പോൾ ആരാന്നാ വിചാരം? പ്രസിദ്ധനല്ലേ....സുപ്രസിദ്ധൻ; എംഎൽഎയുടെ മഴ തിയറി തമിഴ്‌നാട്ടിലും ഹിറ്റ്; ജനപ്രതിനിധിയുടെ 'അസാമാന്യവിജ്ഞാനം' വിളമ്പുന്ന പ്രസംഗം ദിനമലർ സംപ്രഷണം ചെയ്തു, വീഡിയോ കാണാം

September 12, 2017

പി വി അൻവർ എം എൽഎ ഇപ്പോൾ ആരാന്നാ വിചാരം ? പ്രസിദ്ധനല്ലേ....സുപ്രസിദ്ധൻ. അൻവർ എംഎൽഎയുടെ മഴ തിയറി മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് ഹിറ്റാവുകയാണ്. പണി തേടി കേരളത്തിലെത്തിയ തമിഴ്‌നാട്ടുകാരെ കളിയാക്കുന്നവർ ഇതു കൂടി അറിയുക. നമ്മുടെ പുരോഗമനകക്ഷി പിന്തുണച്ച് വ...

ശ്രീനിയാണ് താരം കാംപെയ്ൻ അഡ്വ. ജയശങ്കർ വക; ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! കരിഓയിലല്ല, സൾഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും ജയശങ്കറിന്റെ പരിഹാസ പോസ്റ്റ്

September 11, 2017

ദിലീപിനെ അനുലിച്ചുള്ള ശ്രീനിവാസന്റെ പ്രസ്്താവന പലർക്കും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ മുൻനിലപാടിന്റെ ആവർത്തനമായിരുന്നു അത്. എങ്കിലും ആ വാക്കുകൾക്ക് നേരിടേണ്ടിവന്നത് വൻ എതിർപ്പായിരുന്നു. സോഷ്യൽമീഡിയയിലും അതിന് ട്രോളുകൾ ഉണ്ടായി.ശ്രീനി...

'അശ്വമേധ'ത്തിന്റെ വളർച്ച എന്നെ അഹങ്കാരിയാക്കി; അഹങ്കാരം തലയ്ക്കുപിടിച്ചപ്പോൾ മദ്യത്തിനും അടിമയായി; മലയാളി ഹൗസിലെ പങ്കാളിത്തം കൊണ്ട് കടങ്ങൾ ഒരു പരിധിവരെ ഒഴിവായി; എന്നിട്ടും ഗത്യന്തരം ഇല്ലാതായപ്പോൾ കിടപ്പാടം വരെ വിൽക്കേണ്ടി വന്നു; എല്ലാം തിരിച്ചു പിടിക്കാൻ ലഹരിയെ പടിക്കു പുറത്തു നിർത്തി പുതുജന്മം: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് സ്വന്തം ജീവിതകഥ പറയുമ്പോൾ

September 10, 2017

തിരുവനന്തപുരം: മലയാളികൾ ഏറെക്കാലം ആഘോഷമാക്കിയ റിവേഴ്‌സ് ക്വിസ് ഷോയാണ് ജി എസ് പ്രദീപിന്റെ അശ്വമേധം എന്ന പരിപാടി. കൈരളി ടിവിയിൽ ആരംഭിച്ച ഈ പരിപാടി കുറേക്കാലം മലയാളം ചാനൽ റേറ്റിംഗിൽ മുമ്പിൽ നിന്ന പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ പരിപാടിയിൽ പങ്കെടുക...

ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്തു തർക്കം; പിന്നിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോയെന്നും അന്വേഷിക്കണം; അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തലിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

September 06, 2017

ബംഗലൂരു: മുതിർന്ന മാധ്യമ പ്രവർത്തകയും കടുത്ത സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്വത്തു തർക്കമെന്ന കണ്ടത്തലുമായി അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. പ്രമുഖ മാധ്യമപ്രവപർത്തകയും സംഘപരിവാർ വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതക...

ദിലീപിനായി വാദിക്കാനെത്തിയ ഷോൺ ജോർജ്ജ് മനോരമ ചർച്ചയിൽ നിന്ന് പ്രതിഷേധിച്ച്ഇറങ്ങിപ്പോയി; ചർച്ചയിൽ അവസരം തന്നില്ലെന്ന് സ്ഥിരം പരാതി

August 29, 2017

തിരുവനന്തപുരം: ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ച വിധി തന്നെയായിരുന്നു ഇന്നത്തെ ചാനലുകളിലെ പ്രധാന ചർച്ച. മനോരമ ന്യൂസിലെ ചർച്ചയ്ക്കാണ് ഷോൺ ജോർജ്ജ് എത്തിയത്. പക്ഷേ പൂർത്തിയാക്കാനായില്ല, അവസരം നല്കുന്നില്ലെന്ന് ആരോപണവുമായി വേദി വിട്ടിറങ്ങി വനിതാ അഡ്വക്കേ...

ഓണമാഘോഷിക്കാൻ പ്രത്യേക പരിപാടികളുമായി ഏഷ്യാനെറ്റ് ന്യൂസ് ; അത്തം മുതൽ തിരുവോണം വരെ പ്രത്യേക പരിപാടികൾ

August 29, 2017

കേരളത്തിലെ ന്യുസ് ചാനലുകളിൽ മുൻപന്തിയിലുള്ള ഏഷ്യാനെറ്റ് ന്യുസ് ഓണമാഘോഷിക്കാനായി പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത് പ്രത്യേക പരിപാടികളാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത്. ഓണത്തിന്റെ സാംസ്‌കാരിക ചരിത്രം മുതൽ ഓണക്കാ...

കണ്ണൂരിലെ ഒരു കൂട്ടം കലാകാരന്മാർ നിർമ്മിച്ച ' ദി ലീഡർ ' എന്ന ഹ്രസ്വചിത്രം ജനശ്രദ്ധയാകർഷിക്കുന്നു; അധികാര മോഹികളുടെ കഥപറയുന്ന ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചത് വി എസ് അച്യുതാനന്ദൻ

August 08, 2017

ജീവിതത്തിന്റെ വർണ്ണ കൂട്ടുകളെ കൊലപാതക രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കുകയും, ശേഷം ഭയവും, വെപ്രാളവും നിറഞ്ഞ ജീവിതം അവർക്കു നൽകുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയപാർട്ടികൾക്കുമുള്ള ചോദ്യമാണ് ദി ലീഡർ എന്ന ഹ്രസ്വ ചിത്രം. നാടിനെ സേവിക്കുന്നവരേയല്ല മറിച്ച് നാട്ടുകാര...

ഡി ഫോർ ഡാൻസ് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച് അവതാരകരും ജഡ്ജും; പണ്ഡിറ്റ് സുന്ദരനല്ലെന്ന് അധിക്ഷേപിച്ച് പ്രസന്ന മാസ്റ്റർ: മഴവിൽ മനോരമയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ

July 26, 2017

മഴവിൽ മനോരമയിലെ ഡി ഫോർ  ഡാൻസ് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച അവതാരകർക്കും ജഡ്ജിനുമെതിരെ സോഷ്യൽ മീഡിയ. സന്തോഷ് പണ്ഡിറ്റ് പണി എന്ന തലക്കെട്ടിൽ മഴവിൽ മനോരമ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ചാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്. വീഡ...

സുനിയുടെ അറസ്റ്റിൽ എക്‌സ്‌ക്ലൂസീവ്; ജോർജേട്ടൻസ് പൂരത്തിലെ ഫോട്ടോയും കലക്കി; കേസിൽ വഴിത്തിരവുണ്ടാക്കിയത് തൃശൂർ ബ്യൂറോ; ദിലീപിന്റെ അറസ്റ്റും ആദ്യമറിയിച്ചു; ശ്രേയംസിന്റെ അഭിനന്ദനം ഇങ്ങനെ; പാരിതോഷികവും കൈനിറയെ: മലയാളം ന്യൂസ് ചാനലുകൾക്കിടയിലെ കിടമത്സരത്തിൽ കോളടിച്ച് മാതൃഭൂമി ന്യൂസിലെ ജീവനക്കാർ

July 15, 2017

തൃശൂർ: യുവനടിയെ അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ മാതൃഭൂമി ചാനലിലെ ജീവനക്കാർക്ക് മാതൃഭൂമി മാനേജ്‌മെന്റിന്റെ വക പ്രത്യേക പാരിതോഷികം. ന്യൂസ് റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, മറ്റ് ടെക്‌നീഷ്യന്മാർ എന്നിവർക്കാണ് അയ്യായിരം രൂപ മുതൽ കാൽലക്ഷം രൂ...

Loading...

MNM Recommends

Loading...