1 usd = 72.15 inr 1 gbp = 92.24 inr 1 eur = 81.41 inr 1 aed = 19.63 inr 1 sar = 19.23 inr 1 kwd = 237.08 inr

Nov / 2018
15
Thursday

നായികയും നായകനുമായി ദർശനയ്ക്കും ശംഭുവിനും സിനിമയിലേക്ക് പടിയേറ്റം; മഴവിൽ മനോരമയിലെ 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ ജേതാക്കളായ ഇരുവരും ഇനി ലാൽജോസിന്റെ നായികയും നായകനുമായി വെള്ളിത്തിരയിലും കസറും; കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും മാർഗ ദർശികളായി എത്തിയ പരിപാടിയിലെ വിജയികളെ കണ്ടെത്തിയത് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച ആറു പേരിൽ നിന്ന്

October 18, 2018

കൊച്ചി: മഴവിൽ മനോരമയിലെ 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ ജേതാക്കളായി ദർശന എസ്. നായരേയും ശംഭു മേനോനെയും തിരഞ്ഞൈടുത്തു. മിനിസ്‌ക്രീനിൽ തിളങ്ങിയ ഇരുവർക്കും ഇനി ലാൽ ജോസ് സിനിമയിലൂടെ നായികാ നായകന്മാരായി വെള്ളിത്തിരയിലും കസറാം. സംവിധായകൻ ലാൽ ജോസിന്റെ ഏറ്റവ...

അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ പറയുന്നതെല്ലാം കേൾക്കണമെന്ന് അർണബ്; ഭീഷണിയും ബഹുമാനക്കുറവും തന്നോട് വേണ്ടെന്നുംആജ്ഞാപനം; പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്തവരോട് സംസാരിക്കാൻ ഇല്ലെന്ന് ആരോഗ്യമന്ത്രി; ഒടുവിൽ ലൈവിൽ വന്ന റിപ്പോർട്ടറോഡ് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് കെ കെ ഷൈലജ; അർണബിന്റെ ചർച്ചയിൽ മുട്ടുവിറയ്ക്കാതെ മന്ത്രിയുടെ ഉശിരൻ നിലപാട്

October 17, 2018

തിരുവനന്തപുരം; ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രർത്തകർക്കും അവരുടെ വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു. റിറിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന ഉൾപ്പടെ നിരിവധി ദേശീയ വനിത ...

'ഗുളിക ബോംബ്' കഴിച്ചപ്പോൾ മുതൽ ഓട്ടമായിരുന്നുവെന്നും ശേഷം മൂന്നു നാല് സിനിമകൾ വന്നിരുന്നുവെന്നും 'സൂരജേട്ടൻ'; പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സിനെ പറ്റിയുള്ള റിമിയുടെ ചോദ്യങ്ങൾക്ക് കിടിലൻ ഉത്തരം നൽകി നടൻ വിവേക് ; പരസ്പരത്തിന് ശേഷം കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച അനുഭവങ്ങളുമായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

October 16, 2018

സീരിയലുകൾ തുടർച്ചയായി കാണുന്ന മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമാണ് പരസ്പരത്തിലെ സൂരജിന്റേത്. ദീപ്തി ഐപിഎസിന്റെ ഭർത്താവായി തിളങ്ങിയ ബേക്കറി ഉടമയുടെ റോൾ മികച്ച രീതിയിലാണ് വിവേക് ഗോപൻ കൈകാര്യം ചെയ്തത്. സീരിയലിന്റെ ഒടുവിലായി ഗുളിക ബോംബ് കഴിച്ച് '...

'വർഷങ്ങൾക്ക് മുൻപ് പതിനെട്ടാം പടിയിൽ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി ; 41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് തന്റെ ഭർത്താവ് ശബരിമലയിൽ പോയത്,52 വയസായെങ്കിലും അയ്യപ്പനെ കാണായി കാത്തിരിക്കാൻ ഞാൻ തയാറാണ്'; വിവാദ ശരങ്ങൾക്ക് മറുപടിയുമായി നടി സുധാ ചന്ദ്രൻ

October 15, 2018

ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. പണ്ടു കാലത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടായിരുന്നു എന്നത് മുതൽ സന്നിധാനത്ത...

'ബോളിവുഡിൽ നടക്കുന്നതെല്ലാം പരസ്പര സമ്മതത്തോടെയാണ്, അതിനോട് താൽപര്യമില്ലായിരുന്നെങ്കിൽ മാറി നിന്നുകൂടായിരുന്നോ' ! വിവാദത്തിരി കൊളുത്തുന്ന 'മീ ടു' ക്യാംപയിനെതിരെ ആഞ്ഞടിച്ച് ശിൽപ ഷിൻഡേയുടെ വിവാദ പ്രസ്താവന; വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും ലൈംഗിക അതിക്രമം നേരിട്ട സമയം പ്രതികരിക്കാൻ ചങ്കുറപ്പ് വേണമെന്നും ശിൽപ

October 13, 2018

മുംബൈ: രാഷ്ട്രീയത്തിലും സിനിമാ രംഗത്തും ഇപ്പോൾ വിവാദത്തിരി കൊളുത്തിയിരിക്കുന്ന ഒന്നാണ് ' മീ ടൂ' ക്യാംപയിൻ. തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണം നാളുകൾക്കിപ്പുറം തുറന്നു പറയുന്ന ചുവട് വയ്‌പ്പിൽ ബോളിവുഡ് താരങ്ങൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ ഭീഷണി നേരിടുന്നുണ്ട്....

മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു; സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ അതൊരു അവസരമാണ്; മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് തനിക്ക് ഓർമയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കയില്ല; പുരുഷന്മാർക്ക് പ്രലോഭന സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് നേരേയും ഇത്തരം ക്യാമ്പെയിൻ വേണ്ടതല്ലെയെന്നും മേതിൽ ദേവിക

October 10, 2018

തിരുവനന്തപുരം: മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയിനിൽ പ്രതികരണവുമായി ഭാര്യ മേതിൽ ദേവിക. താൻ മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് ആശങ്കയില്ല. അതേസമയം പുരുഷന്മാർക്ക് പ്രലോഭനകരമായ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരെയും മീ ട...

മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്‌ക്കോ! ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തിൽ; ശവം കൃഷ്ണപരുന്ത് കൊത്തിവലിക്കും; കമ്മ്യൂണിസത്തിന്റെ അവസാനം കുറിക്കും ഭക്തർ; സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണൻ

October 10, 2018

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും കൊലപാതക ഭീഷണിയുമായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയിലാണ് സിപിഎം നേതാവ് സതി ദേവിക്കെതിരെ ഗോപാലകൃഷ്ണൻ ഭീഷണിയും കൊലവിളിയുമായി എത്തിയത്. ...

ക്രിക്കറ്റ് മൈതാനത്ത് നടന്നത് ബിഗ് ബോസിലും ആവർത്തിച്ചു ! പൊട്ടിക്കരഞ്ഞ് ചുവന്ന് തുടുത്ത മുഖവുമായി ബിഗ് ബോസിൽ ശ്രീശാന്ത് ; ശ്രീ വിങ്ങി പൊട്ടിയത് ഭാര്യ ഭുവനേശ്വരി വീഡിയോ സന്ദേശവുമായി എത്തിയപ്പോൾ; മക്കളെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അസ്വസ്ഥനായി ശ്രീശാന്ത്; സഹമത്സരാർത്ഥികളെ തല്ലുമെന്ന് പറഞ്ഞതോടെ ടിവി ഷോയിലും ശ്രീയുടെ 'വിവാദച്ചൂട്'

October 09, 2018

ക്രിക്കറ്റ് മൈതാനത്ത് വച്ച് പൊട്ടിക്കരഞ്ഞ ശ്രീശാന്തിനെ നാം ഏവരും മറക്കാൻ ഇടയില്ല. കോഴവിവാദത്തിൽ പെട്ട് ക്രിക്കറ്റ് ലോകത്തോട് വിട പറയേണ്ട അവസ്ഥ വന്നിട്ടും സിനിമയിലും മറ്റ് പരിപാടികളിലുമായി ശ്രീശാന്ത് തിളങ്ങി. ഒടുവിലിപ്പോൾ മിനി സക്രീൻ സൂപ്പർ റിയാലിറ്റി...

കാണാത്ത കാര്യം കണ്ടുവെന്നുപറയാമോ? അപകടസ്ഥലത്ത് കാണുമ്പോൾ ബാലഭാസ്‌കറും കുടുംബവും ബോധരഹിതരായിരുന്നുവെന്ന് ഒരാൾ; ഇതുശരിയല്ലെന്നും ബാലഭാസ്‌കർ നന്നായി സംസാരിച്ചുവെന്നും പേരടക്കം പറഞ്ഞുവെന്നും മറ്റൊരാൾ; മാതൃഭൂമി ന്യൂസ് ചാനൽ ഷോയിൽ എസ്‌കെഎസ്എസ്എഫ് ആംബുലൻസ് ഡ്രൈവർ തട്ടിവിട്ട അവകാശവാദം വെറും തള്ളെന്ന് 108 ആംബുലൻസ് ഡ്രൈവർ; രക്ഷാദൗത്യത്തെ കുറിച്ചുള്ള പുതിയ തർക്കം ഇങ്ങനെ

October 08, 2018

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെയും, മകളുടെയും മരണത്തിൽ കലാശിച്ച വാഹനാപകടം ഇപ്പോഴും തലസ്ഥാനവാസികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് ബോധവൽകരിക്കാൻ ചാനലുകളിലും ഓൺലൈ...

പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു; രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു; ഇനി വിവാഹ തിയ്യതി തീരുമാനിക്കണം; വിവാഹ വാർത്ത സ്ഥിരീകരിച്ച് ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദ്

October 08, 2018

ബിഗ് ബോസ് മലയാളം അവസാനിച്ചെങ്കിലും അവസാനിക്കാത്ത ഒന്നായിരുന്നു മത്സരാർത്ഥികളായ പേളി-ശ്രീനിഷ് പ്രണയം.  ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവർക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാൽ പോകെ പോകെ എല്ലാ ആരോപണങ്ങളേ എല്ലാം വെറും ആരോപണങ്ങൾ മാ...

കോൺഗ്രസിന് വലുത് ഭരണഘടനയോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? ഈ പിന്തിരിപ്പൻ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വോട്ടു കിട്ടിയേക്കാം; എങ്കിലും അത് ചരിത്രത്തിലെ തീരാക്കളങ്കമായി മാറും; ഇനി കോൺഗ്രസിന് എങ്ങനെ മതേതരത്വം സംസാരിക്കാൻ കഴിയും: സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിമുടി വിമർശിച്ച് 'പറയാതെ വയ്യ'യിൽ ഷാനി പ്രഭാകർ

October 07, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേശീയ നേതൃത്വം കൈക്കൊണ്ട് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട കോൺഗ്രസിനെ അടിമുടി വിമർശിച്ച് 'പറയാതെ വയ്യ'യിൽ ഷാനി പ്രഭാകർ. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ്...

സ്ത്രീ പ്രവേശന സമരത്തിനിടെ വിവാദമുയർത്തി പിണറായി വിജയന്റെ കോണക പരാമർശം; പത്മകുമാറിന് കോണകം കഴുകാൻ പോയിക്കൂടെയെന്ന് ശരണം വിളികൾക്കിടെ ശോഭാ സുരേന്ദ്രൻ; പിണറായി കോണകമുടുക്കാറുണ്ടോ എന്ന് ചിത്രം വിചിത്രം അവതാരകൻ കെവി മധു; സ്ത്രീ പ്രവേശന വിരുദ്ധ സമരത്തിൽ കോണകത്തിന് എന്തുകാര്യം?

October 07, 2018

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ശക്തമാകുമ്പോൾ സമരക്കാർ ഉയർത്തുന്ന ശരണം വിളി മുദ്രാവാക്യങ്ങൾക്കിടയിൽ ഉയരുന്ന വാദപ്രതിവാതങ്ങളും ചർച്ചയാകുകയാണ്. പ്രത്യേകിച്ചും സ്ത്രീകളെ അണിനിരത്തിക്കൊണ്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ സ്ത്രീകൾ പ...

29കാരിയായ കാമുകിയെ കൂട്ടി പ്രണയരംഗങ്ങളിൽ കൂടി ഓഫർ നൽകിയപ്പോൾ ബിഗ് ബോസിലേക്ക് എത്തിയ 65കാരനായ ഗായകൻ അനൂപിന് ആഴ്ചയിൽ നൽകുന്നത് 45 ലക്ഷം രൂപ! ഏറ്റവും കുറച്ച് പ്രതിഫലം കണ്ണീരും കൈയുമായി എത്തിയ ശ്രീശാന്തിന്; ആഴ്ചയിൽ അഞ്ച് ലക്ഷം വാങ്ങുന്ന മുൻ ക്രിക്കറ്റ് താരം ആദ്യം തന്നെ പുറത്താകുമെന്ന് റിപ്പോർട്ടുകൾ

October 06, 2018

മുംബൈ:സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായി മലയാളികളുടെ ശ്രീശാന്തുമുണ്ട്. ശ്രീശാന്ത് അടക്കം 17 മത്സരാർഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി എന്ന നിലയിൽ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്‌ബോസ് എൻട്രിയെ നോക...

അമ്മ സമ്മതിച്ചിരിക്കുന്നു! പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ട് പേളി; എൻഗേജ് മെന്റ് ഉടനെന്നും സൂചന; ആശംസകൾ നിറച്ച് ആരാധകരും

October 04, 2018

ബിഗ് ബോസ് കഴിഞ്ഞെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ബിഗ് ബോസിൽ വച്ച് പരസ്പരം പ്രണയത്തിലായ ഇരുവരും വിവാഹത്തിലേക്ക് കാര്യങ്ങൾ നീക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ....

സീസൺ അവസാനിക്കുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയവും തീരുമെന്ന് കരുതിയവർക്ക് തെറ്റി; പ്രണയം ഗെയ്മിനിടയിലെ ടൈം പാസ് അല്ലെന്ന് തുറന്ന് പറഞ്ഞ് പേളി മാണി; വീട്ടുകാരുമായി സംസാരിച്ച് ഉടൻ തീരുമാനമെന്ന് ശ്രീനിഷും; ഒന്നും കുട്ടിക്കളിയല്ലെന്ന് പേളിഷ് തുറന്ന് പറയുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയം വിവാഹത്തിലേക്കെന്ന് സൂചന

October 03, 2018

തിരുവനന്തപുരം; ബിഗ് ബോസ്സിൽ ഏറ്റവും ചർച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം.ഗെയിമിന്റെ ഭാഗമായാണോ അതോ യഥാർഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകർ സംശയവും ഉന്നയിച്ചിരുന്നു പ്പമുണ്ടായിരുന്ന മത്സരാർഥികളും വിമർശനവുമായി രംഗത്ത് എത്തി. എന്നാൽ പ...

MNM Recommends