1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

സതീദേവി എന്നു പേരിട്ടിരിക്കുന്നത് സതി സമ്പ്രദായത്തെ ഓർമ്മിപ്പിക്കാനാണെന്ന് പത്മകുമാർ; അങ്ങനെയാണെന്നാണോ താങ്കൾ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ച് അവതാരകൻ സനീഷ്; ചിരിയടക്കാൻ പാടുപെട്ട് സന്ദീപാന്ദഗിരിയും സതീദേവിയും; ന്യൂസ് 18 ചാനൽ ചർച്ചയിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ചർച്ചയിൽ മണ്ടത്തരം വിളമ്പിയ ബിജെപി നേതാവിനെ ട്രോളി സോഷ്യൽ മീഡിയ

October 03, 2018

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ന്യൂസ്18 ചാനലിന്റെ അന്ത്യ ചർച്ചയിലായിരുന്നു ബിജെപി നേതാവ് ജെആർ പത്മകുമാറിന്റെ തള്ളൽ. ശബരിമലയിൽ ബിജെപിയുടെ തെറ്റായ രാഷ്ട്രീയക്കളിയോ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിലാണ് നേതാവിന്റെ വിവാദ പരാമർശം. ചർച്ചക്കിടയിൽ സതി ആചാരം ...

'ഒരു കാര്യം ഞാൻ ഉറപ്പ് പറയാം, പട്ടിണി കിടത്തില്ല'; 'ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം, ട്യൂഷൻ എന്ന് പറഞ്ഞാൽ വയലിൻ' ; ലക്ഷ്മിയെ ജീവിതത്തിലേക്ക് ക്ഷണിച്ച് ബാലഭാസ്‌കർ പറഞ്ഞ വാക്കുകൾ 'ദൈവത്തിന്റെ കണ്ണുകൾ' പോലും നനയിച്ചിരിക്കാം; മരണം കവർന്നെടുത്ത സംഗീത രാജകുമാരന്റെ ജീവിതത്തിലേക്ക് ലക്ഷ്മി കടന്നു വന്നതെങ്ങനെയെന്ന ബാലുവിന്റെ വാക്കുകൾ നീറ്റലോടെ ഓർത്ത് മലയാളികൾ

October 02, 2018

ഇഷ്ടപ്പെട്ടയാളെ ജീവിതത്തിലേക്ക് ക്ഷണിക്കും മുൻപ് ബാലഭാസ്‌ക്കർ അധികമൊന്നും ചിന്തിച്ചില്ല. പട്ടിണി കിടത്തില്ല വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാമെന്ന വാക്കുകൾ ബാലു ലക്ഷ്മിയോട് പറഞ്ഞപ്പോൾ സർവ്വ ലോകത്തിനും ഉടയവനായ ദൈവത്തിന് പോലും കണ്ണ് നിറഞ്ഞിരിക...

100 ദിവസത്തെ ടാസ്‌കുകൾക്കും മത്സരത്തിനും ശേഷം സാബുമോൻ ബിഗ് ബോസ് സീസൺ ഒന്നിലെ വിന്നർ; ബിഗ് ബോസ് ഫിനാലെ ചാനലിൽ നടക്കുമ്പോൾ വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്‌ബുക്കിൽ സൂപ്പർ ഹിറ്റ്; വിജയിയുടെ ചിത്രം പുറത്ത് വിട്ടത് ആരെന്ന് അറിയാതെ അണിയറ പ്രവർത്തകർ; സസ്‌പെൻസ് പൊളിഞ്ഞ ഞെട്ടലിൽ ഏഷ്യാനെറ്റ്; തരികിട എന്ന പേരിൽ എത്തി ബിഗ് ബോസായി മടങ്ങുന്ന സാബുവിന് അഭിനന്ദന പ്രവാഹം

September 30, 2018

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയില ഗ്രാൻഡ് ഫിനാലെ ടിവിയിൽ പുരോഗമിക്കുമ്പോൾ തന്നെ വിജയിയുടെ പേര് പുറത്തായയെന്ന് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് വവി സാബുമോൻ വിജയിച്ച് നിൽക്കുന്ന ഡിസ്‌പ്ലേ അടക്കമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. മോഹൻലാൽ അവതാക...

അസാധ്യ എനർജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പേളിയുടെ കരുത്ത്; തനിക്കെതിരെ നിന്നവരിൽ സാബുവിനെ ഒഴികെ ഏല്ലാവരേയും പുറത്താക്കിയും പ്രേക്ഷകരുടെ താരമായി; ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ എത്തി 'തരികട'കളിലൂടെ കൈയടി നേടി സാബുവും; പാട്ടും തമാശുമായി നിറഞ്ഞ സുരേഷ് അണ്ണനും സാധ്യത കണ്ട് പ്രേക്ഷകർ; ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ അന്തിമ വിജയി പേളി മാണിയോ?

September 30, 2018

മുംബൈ: ബിഗ്ബോസിന്റെ ഗ്രാൻഡ് ഫിനാലെയിൽ സാബുവും പേളിയും തമ്മിൽ കടുത്ത മത്സരം. നിലവിൽ പേളി മാണിക്കാണ് കൂടുതൽ പ്രേക്ഷക വോട്ട് കിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പേളിയാകും ഒരു കോടിയുടെ സമ്മാനം നേടുകയെന്നാണ് വിലയിരുത്തൽ. സാബു, പേളി, ഷിയാസ്, ശ്രീനിഷ്, അരിസ്...

എന്റെ ജീവിതം തുലയ്ക്കരുത്.. വെറുതേ വിടൂ എന്നും പേളി ശ്രീനിയോട്..; ഒടുവിൽ സാബു മോന്റെ സർജിക്കൽ സ്‌ട്രൈക്ക്; പിരിയാനാകില്ലെന്ന് നിറകണ്ണുകളോടെ തുറന്ന് സമ്മതിച്ച് പ്രണയ ജോഡികൾ; ബിഗ് ബോസിലെ പ്രണയം പൂത്തലയുമോ? പേളിയും ശ്രീനിയും ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങുന്നത് കുടുംബ ജീവിതത്തിലേക്കോ? ബിഗ് ബോസിന്റെ അവസാന ഏപ്പിസോഡിലെ ക്ലൈമാക്‌സിന് കാത്തിരുന്ന് ഏഷ്യാനെറ്റ് പ്രേക്ഷകർ

September 30, 2018

മുംബൈ: റിയാലിറ്റി ജീവിതം മലയാള ടെലിവിഷനിൽ അവതരിപ്പിച്ചത് സൂര്യ ടിവിയാണ്. എന്നാൽ അത് വലിയ വിജയമായിരുന്നില്ല. സ്റ്റാർ ഗ്രൂപ്പിലെ ബിഗ് ബോസിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കഥമാറി. ഏഷ്യാനെറ്റിന് ബാർക് റേറ്റിംഗിൽ ബിഗ് ബോസിലൂടെ മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കില...

ബിഗ് ബോസ് അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കേ കിരീട പോരാട്ടത്തിൽ മുന്നിൽ പേളി മാണിയും സാബു മോനും; മുമ്പ് തെറിവിളിച്ച ലാലേട്ടന്റെ പേരിൽ വോട്ടു പിടിക്കാൻ സാബു ആർമ്മിയുടെ കുതന്ത്രം; പോ മോനേ ദിനേശായെന്ന് ലാലേട്ടൻ ഫാൻസ്; സൈബർ ലോകത്ത് പോരാട്ടവും സാബു-പേളി ഫാൻസുകാർ തമ്മിൽ

September 27, 2018

തിരുവനന്തപുരം: മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നാല് ദിവസം മാത്രമാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കാൻ അവശേഷിക്കുന്നത്. ആരാകും വിജയി എന്ന കാര്യത്തിൽ പലവിധത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും രണ്ട് പേരുക...

ശ്രീശാന്തിന്റെ ചൂടൻ പ്രകൃതം ബിഗ് ബോസിലും വിനായാകുമോ? ഷോ തുടങ്ങി രണ്ടാം ദിവസം ടാസ്‌ക് ചെയ്യാൻ കൂട്ടാക്കാതിരുന്ന താരം പുറത്ത് പോകണമെന്ന ആവശ്യവുമായി രംഗത്ത്‌; ഷോയിൽ നിന്ന് പിന്മാറിയാൽ താരം 50 ലക്ഷം നൽകേണ്ടി വരും

September 21, 2018

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 12 ൽ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക് പോരുമെന്ന് സൂചന. മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം ആയപ്പോൾ മുതൽ ചൂടൻ പ്രകൃതം കൊണ്ട് ബിഗ് ബോസ് ഹൗസിലെ പ്രശ്‌നക്കാരാനായി ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്ത് മാറിയിരിക്കു...

'അയാളുടെ സ്വഭാവം മൂലം അമ്മ നെഞ്ചു പൊട്ടി മരിക്കുകയായിരുന്നു'; ആ വിവാഹം ആദ്യം ഒരു സംരക്ഷണമാകുമെന്ന് ഞാൻ ചിന്തിച്ചു പിന്നീടാണ് സ്ത്രീലമ്പടനാണെന്ന് മനസിലായത്';താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ് സീരിയൽ നടി നിലാനി

September 21, 2018

താൻ അഭിനയിക്കുന്ന സീരിയലിന്റെ ലൊക്കേഷനിൽ എത്തി കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ നടിയുടെ വിശദീകരണം. പ്രശസ്ത തമിഴ് സീരിയൽ നടി നിലാനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഗാന്ധി ലളിത് കുമാർ എന്ന യുവാവാണ് നിലാനിയുടെ സീരിയൽ ലൊക്കേഷനിലെത...

ഷിയാസിന്റെ വാപ്പ ഇത്ര ദുഷ്ടനോ? ഉമ്മയെ ഉപേക്ഷിച്ച് പോയ ഷിയാസിന്റെ വാപ്പ ചെയ്തത് തുറന്ന് പറഞ്ഞ് മോഡൽ; കണ്ണുനിറഞ്ഞ് ബിഗ് ബോസ് അംഗങ്ങൾ; പിതാവിന്റെ ദുഷ്ടതകൾ ശ്രീനിയോട് പറഞ്ഞ് ബിഗ് ബോസിൽ ഷിയാസ്

September 18, 2018

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസിലെ എല്ലാ മത്സാർഥികളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ്. ഇവരെ പലരും സ്വന്തം വീട്ടിലെ കുട്ടികളായിട്ടോ അനിയനോ അനിയത്തിയോ ഒക്കെയായിട്ടാണ് കാണുന്നത്. അതുപോലെ ഇവരുടെ പ്രശ്നങ്ങളും ഇപ്പോൾ തങ്ങളുടെ പ്രശ്നങ...

ബിഗ് ബോസിൽ പേളിയും ശ്രീനിയും ഓവർ; ദുസ്വ:പനം കണ്ടെന്ന് പറഞ്ഞ് കിടക്കയിൽ വിഷമിച്ചു കിടന്ന പേളിയെ ശ്രീനി ആശ്വസിപ്പിച്ചത് കണ്ടപ്പോൽ കലിയിളകി സാബു; രണ്ടിനെയും മടല് വെട്ടി അടിക്കണമെന്ന് സാബുവിന്റെ കമന്റ്

September 18, 2018

തിരുവനന്തപുരം: ബിഗ് ബോസ് പ്രേക്ഷക ശ്രദ്ധ നേടാനുള്ള കാരണങ്ങളിലൊന്നാണ് പേളി-ശ്രീനീഷ് പ്രണയം. പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം ആരംഭിച്ച നാൾ മുതൽ തന്നെ ഇവരുടെ ഒത്തുചേരലിനു കാത്തിരിക്കുകയാണ് പേളിഷ് ഫാൻസ്. എന്നാൽ ഇതൊക്കെ വെറും അഭിനയമാണെന്നും പ്രണയമെന്നു...

കെട്ടിപിടിക്കാൻ ഇതും ഒരു കാരണമോ..? പേളിയും ശ്രീനിയും ഇന്നലെ കെട്ടിപ്പിടിച്ച കാരണം കേട്ട് ഞെട്ടി ബിഗ്ബോസ്..! പ്രണയിതാക്കളെ ട്രോളി സോഷ്യൽ മീഡിയ

September 18, 2018

തിരുവനന്തപുരം: ബിഗ്ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയക്കുരുവികളാണ് പേളിയും ശ്രീനിയും. ഇരുവരുടെയും പ്രണയസല്ലാപങ്ങൾ സോഷ്യൽമീഡിയയിൽ പേളിഷ് ആരാധകർ ഏറ്റെടുക്കാറുണ്ട്. എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവയ്‌പ്പുമൊക്കെ ഉണ്ടെങ്കിലും ഇന്നലെ കെട്ടിപ്പിടിച്ചതിന്...

ബിഗ് ബോസ് സെറ്റ് തീയറ്ററായി; പ്രദർശിപ്പിച്ചത് ലാലേട്ടൻ സൂപ്പർഹിറ്റ്; സിനിമയ്ക്ക് ശേഷം സീനുകൾ അഭിനയിച്ച് പേളിയും അർച്ചനയും; മത്സരാർഥികളുടെ ആ ആഗ്രഹം സാധിപ്പിച്ച് ബിഗ് ബോസ്

September 18, 2018

പുറം ലോകവുമായി ബന്ധമൊന്നുമില്ലാത്ത 100 ദിവസം ജീവിക്കുക എന്നതാണ് ബിഗ്ബോസിലെ ഏറ്റവും വലിയ കടമ്പ. ഇടയ്ക്ക് ടാസ്‌കുകൾ ലഭിക്കുമെങ്കിലും സമയം ചെലവിടാൻ മറ്റുള്ളവരോട് സംസാരമല്ലാതെ വേറെ മാർഗ്ഗമൊന്നും ബിഗ്ബോസ് അംഗങ്ങൾക്ക് ഇല്ല. അതേസമയം ഇന്നലെ അംഗങ്ങളുടെ വളരെ ന...

ബിഗ്ബോസ് വീട്ടിൽനിന്നും എലിമിനേറ്റായ ബഷീർ ബഷിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ രണ്ട് ഭാര്യമാരുമെത്തി! ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ബീവിമാർ സ്വീകരിക്കുന്ന ചിത്രം സൈബർ ലോകത്ത് വൈറൽ

September 18, 2018

തിരുവനന്തപുരം: ബിഗ്ബോസിൽ ഈ വാരം എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. രണ്ടു ഭാര്യമാരുള്ളതിനാൽ തന്നെ ബിഗ്ബോസിൽ എത്തിയ ബഷീർ ഏറെ ശ്രദ്ധ നേടിയ മത്സാർഥിയായിരുന്നു. ഇപ്പോഴിതാ ബഷീറിനെ സ്വീകരിക്കാൻ ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ഭ...

ബോളിവുഡ് ബിഗ് ബോസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി ശ്രീശാന്ത്; ബിഗ് ബോസ് 12ാം സീസണിൽ അവതാരകനായെത്തുന്നത് മസിൽമാൻ; ബിഗ്‌ബോസ് വീട്ടിലേക്ക് പോകുന്നത് ആകാംശയും സന്തോഷവും നൽകുന്നുവെന്ന് കേരളത്തിന്റെ സ്വന്തം പേസർ; ആരാധകർക്കായി സർപ്രൈസുകളൊരുക്കി ബിഗ് ബോസ് തുടങ്ങി

September 18, 2018

മുംബൈ; ടെലിവിഷൻ രംഗത്ത് ഓളമുണ്ടാക്കുന്ന പരിപാടികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദി ഉൾപ്പടെ നിരവധി ഭാഷകളിൽ ബിഗ് ബോസ് അരങ്ങു വാഴുന്ന സമയത്ത് മലയാളത്തിൽ നിന്നും ഒരാൾ ബോളിവുഡ് ബിഗ്ബോസിലേക്ക് എത്തുന്നതും മത്സരിക്കുന്നതും....

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന മോഹൻലാൽ ബിഗ് ബോസ് ഹൗസിലെ കാര്യങ്ങളെല്ലാം അറിയുന്നതെങ്ങനെ? അതോ ബിഗ്ബോസിലെ ഓരോ എപ്പിസോഡും കാത്തിരുന്ന് അവതാരകൻ കാണുന്നുണ്ടോ? പൂ പറിക്കുന്ന ലാഘവത്തോടെ ഷോ ലാലേട്ടൻ അവതരിപ്പിക്കുന്നതിലെ ഗുട്ടൻസ് അറിയാം..

September 18, 2018

തിരുവനന്തപുരം: ബിഗ് ബോസ് മിനി സ്‌ക്രീൻ പ്രേക്ഷകർ കാണാനുള്ള പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരം മോഹൻലാൽ എന്നാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ അവതാരകനായി എത്തിയത് ബിഗ്ബോസിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ലാൽ അവതാരകാനായി എത്തിയപ്പോൾ സ്...

MNM Recommends