1 usd = 72.13 inr 1 gbp = 94.85 inr 1 eur = 84.27 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 238.16 inr

Sep / 2018
20
Thursday

സൗന്ദര്യം ഒരു ശാപമാണ്.. എനിക്കുമുണ്ട് മുന്നൂറിലേറെ സാരികളുടെ കളക്ഷൻ.. രാഷ്ട്രീയത്തിലെ റോൾ മോഡൽ ഉമ്മൻ ചാണ്ടി; ഏഷ്യാനെറ്റ് ടോക്ക്‌ഷോയിൽ സരിത പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ; പാട്ടുപാടിയും ഡാൻസുകളിച്ചും താരമായി സോളാർ സെലിബ്രിറ്റി

October 13, 2014

ഹൊ! എന്റെയൊരു സൗന്ദര്യം... എന്നെക്കൊണ്ട് തോറ്റു... പറയുന്നത് മറ്റാരുമല്ല. സോളാർ വിവാദത്തിലൂടെ നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കംകെടുത്തിയ സരിത എസ് നായർ. ഏഷ്യാനെറ്റ് പ്ലസിലെ ഹ്യൂമറസ് ടോക് ഷോയിലാണ് സരിതയുടെ പരാമർശം. നടി കൽപ്പന ഒരു സിനിമയിൽ പറഞ്ഞ 'പാവത്തുങ...

സിങ്കത്തിന് ന്യൂസ് മേക്കർ പുരസ്‌കാരം സമ്മാനിച്ചത് വെള്ളിത്തിരയിലെ സിംഹങ്ങൾ; നിയമം നടത്താൻ മുന്നിട്ടിറങ്ങേണ്ടത് ഉദ്യോഗസ്ഥരാണെന്ന് ഋഷിരാജ് സിങ്

October 07, 2014

നിയമം നടപ്പാക്കാൻ മുന്നിട്ടിറങ്ങേണ്ടത് ഉദ്യോഗസ്ഥരാണെന്ന് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിങ്. നിയമനിർവഹണത്തിന് രാഷ്ട്രീയ നേതൃത്വം എതിരുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ഐഡിയ സെല്ലുലാർ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു...

നാലാമത്തെ ചാനലുമായി കൈരളി; രണ്ട് കോടി രൂപയ്ക്ക് 0.14 ശതമാനം ഓഹരികൾ വാങ്ങി രണ്ട് ഉടമകൾ കൂടി

October 07, 2014

തിരുവനന്തപുരം: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരെത്തിയപ്പോൾ സിപിഐ(എം). നിയന്ത്രണത്തിലുള്ള കൈരളി ചാനലിന് ഒരു കടമ്പ മറികടക്കാനായി. മന്മോഹൻ സിംഗിന്റെ കോൺഗ്രസ് സർക്കാർ തടഞ്ഞുവച്ച പുതിയ ചാനലിനുള്ള അനുമതി പത്രം മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് കിട്ടി....

സഖി ടിവി വാർത്താവിഭാഗം പ്രവർത്തനം നാളെമുതൽ; 'സഖി മാംഗല്യം 2014' ഉദ്ഘാടനവും നാളെ

October 05, 2014

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ചാനലായ സഖി ടിവിയുടെ വാർത്താവിഭാഗം പ്രവർത്തനോദ്ഘാടനം നാളെ നടക്കും. നിർദ്ധനരായ 101 യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കുന്ന 'സഖി മാംഗല്യം 2014' ന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നാളെ വൈകിട്ട് അഞ്ചിന് മസ്‌കറ്റ് ഹോട്ടലില...

ബിക്കിനിയിട്ട സുന്ദരികളുമായി ആരാധകർക്ക് ഡേറ്റിംഗിലേർപ്പെടാം; വേണമെങ്കിൽ ഭാര്യമാരാക്കാം; ജപ്പാനിലെ റിയാലിറ്റി ഷോയുടെ വാഗ്ദാനങ്ങൾ ഇങ്ങനെ

September 30, 2014

സാധാരണ റിയാലിറ്റി ഷോകളിൽ പങ്കെടുത്താൽ ആഢംബര വില്ലകളും ഫ്‌ലാറ്റുകളും വൻതുക ക്യാഷ്‌പ്രൈസുമൊക്കെയാണ് സമ്മാനമായി നൽക്കാറുള്ളത്. എന്നാൽ റിയാലിറ്റിഷോയിൽ പങ്കെടുക്കുന്ന ഒരു സംഘം പെൺകുട്ടികളുമായി അവരുടെ ആരാധകർക്ക് ഡേറ്റിങ് ചെയ്യാനും വിവാഹം ചെയ്യാനും അവരസമൊരു...

അമച്വർ ബാൻഡുകൾക്കായി റിയാലിറ്റി ഷോ എത്തുന്നു; ജഡ്ജുമാരായി ശിവമണിയും ആൻഡ്രിയ ജെർമിയയും; അവതാരക രഞ്ജിനി ഹരിദാസ്

September 22, 2014

റിയാലിറ്റി ഷോകളുടെ കൂട്ടത്തിലേക്ക് അമച്വർ ബാൻഡുകളുടെ റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ് എത്തുന്നു. 10 ഓളം മലയാളം ബാൻഡുകളാണ് ആദ്യ ഘട്ടത്തിൽ മത്സരിക്കാനെത്തുന്നത്. പ്രശസ്ത ഡ്രമ്മർ ശിവമണി, തെന്നിന്ത്യൻ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ, ഗോപി സുന്ദർ, ജോർജ്ജ്...

സ്റ്റാർ സിംഗറിലെ മിന്നും താരമായി മാളവിക; കാത്തിരിക്കുന്നത് സിനിമ മുതൽ വിദേശപര്യടനം വരെ

September 22, 2014

തിരുവന്തപുരം: മധുരസ്വരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച മാളവിക ഒടുവിൽ സ്റ്റാർ സിംഗറിലെ മിന്നും താരമായി. അവസാന റൗണ്ടിലേതടക്കം കടുത്ത മത്സരത്തിനൊടുവിലാണ് സ്റ്റാർ സിംഗറിലെ സീസൺ 7ലെ വിജയിയായി മാളവിക തിരഞ്ഞെടുക്കപ്പെട്ടത്. അവസാന ഫേവറിറ്റ് റൗണ്ടിലെത്തിയ ന...

വ്യത്യസ്തങ്ങളായ റൗണ്ടുകളുമായി അശ്വമേധം അടുത്ത മാസം 6ന്

September 21, 2014

തിരുവന്തപുരം: ഗ്രാന്റ് മാസ്റ്റർ ജിഎസ് പ്രദീപിന്റെ അശ്വമേധം കൈരളിയിൽ അടുത്ത മാസം 6 മുതൽ കാണാം. മൂന്ന് സ്‌റ്റേജുകളാണ് ഇതിലുണ്ടാകുക, യാഗം, യജ്ഞം, രാജസൂയം. മത്സരാർത്ഥികൾക്ക് ഒരു വ്യക്തിയെയോ, സ്ഥലമോ, സംഭവങ്ങളോ തിരഞ്ഞെടുക്കാം. മുൻ ഷോയെ അപേക്ഷിച്ച് ഇത്തവണ ച...

കോൻ ബനേഗാ ക്രോർപതിയിൽ ചരിത്രം വിജയവുമായി ഡൽഹി സഹോദരങ്ങൾ; സമ്മാനമായി നേടിയത് 7 കോടി

September 21, 2014

മുംബൈ: അമിതാഭ് ബച്ചൻ അവതാരകനായ റിയാലിറ്റി ഷോ കോൻ ബനേഗാ ക്രോർപതി മത്സരത്തിൽ ചരിത്രം വിജയം നേടി ഡൽഹിയിൽ നിന്നുള്ള നരൂല സഹോദരങ്ങൾ. ഏഴു കോടി രൂപയാണ് അചിൻ നരുല, സാർത്ഥക് നരുല എന്നിവർ 14 ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ് നേടിയത്. നാല് ലൈഫ്‌ലൈനും ഇവർ ഉപയോഗിച...

ആണും പെണ്ണുമല്ലാത്ത പത്മിനി പ്രകാശ് സൃഷ്ടിച്ചത് അപൂർവ ചരിത്രം; ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ വാർത്താ അവതാരകയെ പരിചയപ്പെടാം

September 19, 2014

ലിംഗനീതിയുടെ സംരക്ഷണങ്ങളൊന്നും ഇവർക്ക് ബാധകമായിരുന്നില്ല. അവഹേളനങ്ങളും പീഡനങ്ങളും ജീവിതത്തെ ഇരുട്ടറയിൽ തള്ളിയിട്ട ആയിരക്കണക്കിന് ഭിന്ന ലൈംഗിക വിഭാഗക്കാർ ഇന്ത്യയിലുണ്ട്. മുഖ്യധാരയിലേക്ക് ഇവരുടെ ജീവിതത്തെ പറിച്ചുനടാൻ പരിഷ്‌കൃത സമൂഹം പോലും അനുവദിച്ചിരുന...

സിഎൻഎൻ-ഐബിഎന്നിനെ ഇനി മലയാളി നയിക്കും ; രാധാകൃഷ്ണൻ നായർ എംഡിയായി ചുമതലയേറ്റു

September 19, 2014

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലായി സിഎൻഎൻ-ഐബിഎന്നിന്റെ തലപ്പത്ത് മലയാളി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദ്ദേശായിയുടെ പിൻഗാമിയായാണ് മലയാളിയുടെ കടന്നുവരവ്. സിഎൻഎൻ-ഐബിഎന്നിന്റെ ഉടമസ്ഥതയിൽ വന്ന മാറ്റമാണ് ഇതിന് കാരണം. രാധാകൃഷ്ണൻ ...

വേശ്യാവൃത്തിക്കു അറസ്റ്റിലായ നടി ശ്വേത ജാതകം മാറ്റി എഴുതുമോ? ബിഗ്‌ബോസിലൂടെ സൂപ്പർ താരമാകാൻ സാധ്യത; പുസ്തകം പ്രസിദ്ധീകരിക്കാനും ചർച്ചകൾ

September 11, 2014

മുംബൈ: സെലബ്രിറ്റികളുടെ രഹസ്യങ്ങൾ പലതും പുറത്താക്കിയ റിയാലിറ്റി ഷോയാണ് ദലക്ഷക്കണക്കിന് പ്രേക്ഷകരുള്ള പ്രൈം ടൈം ഷോ ആയ ബിഗ് ബോസ്. ഈ ഷോയുടെ പുതിയ പതിപ്പിനായുള്ള അണിയറ ജോലികൾ തുടങ്ങാനിരിക്കുന്നതിനിടെയാണ് പുതിയ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്....

ഞാൻ ഒരിടത്തേയ്ക്കും ഓടിപ്പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്; റിമി ടോമിക്ക് പാട്ടുപാടാൻ അറിയാമെങ്കിലും പാട്ടിന് മാർക്കിടാനറിയില്ല; നയം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

August 26, 2014

ഏഷ്യാനെറ്റിലെ ജനപ്രിയ സംഗീത പരിപാടിയായ സ്റ്റാർ സിംഗറിന്റെ മുഖമുദ്രയായിരുന്നു രഞ്ജിനി ഹരിദാസ്. നാല് സീസണുകളിൽ ടി.വിയിൽ നിറഞ്ഞുന്ന രഞ്ജിനിയെ ഇപ്പോൾ കാണാനേയില്ല. സ്റ്റാർ സിംഗറിലെ അവതാരക വേഷം രഞ്ജിനിയിൽനിന്ന് ഗായികയായ റിമി ടോമി സ്വന്തമാക്കുകയും ചെയ്തു. ക...

മറയ്‌ക്കേണ്ടത് മറച്ചില്ല; നഗ്ന റിയാലിറ്റി ഷോയിലെ അഭിനേത്രി ചാനലിനെതിരെ കേസ്സുകൊടുക്കുന്നു

August 23, 2014

കാര്യം നഗ്നരായിട്ടാണ് അഭിനയിക്കുന്നതെങ്കിലും, അത്യാവശ്യഭാഗങ്ങൾ അവ്യക്തമാക്കാമെന്ന വാക്കു തെറ്റിച്ചാൽ എന്തു ചെയ്യും? ചാനലിനെതിരെ കേസ്സുകൊടുക്കുക തന്നെ. 'നേക്കഡ് ഡേറ്റിങ്' എന്ന നഗ്ന റിയാലിറ്റി ഷോയിലെ അഭിനേത്രി ജെസ്സി നീസ്‌വിറ്റ്‌സാണ് ചാനൽ കമ്പനിക്കെതിര...

ഓണം കൊഴുപ്പിക്കാനുറച്ച് ചാനലുകൾ; ദൃശ്യവുമായി ഏഷ്യാനെറ്റും ഹൗ ഓൾഡ് ആർ യൂവുമായി സൂര്യയും ഓണവിരുന്നൊരുക്കും

August 20, 2014

പതിവുപോലെ ഇക്കുറിയും ഓണത്തിന് വിവിധ ചാനലുകൾ പുതിയ ചിത്രങ്ങളുടെ പെരുമഴതന്നെ പെയ്യിക്കും. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദൃശ്യവും ഹൗ ഓൾഡ് ആർ യൂവുമെല്ലാം ഇത്തവണത്തെ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ...

MNM Recommends