1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

അസുഖം ബാധിച്ചപ്പോൾ അമ്മതന്നെ ഓടിയെത്തി; ഒപ്പം നിന്ന ഏഷ്യാനെറ്റ് മുതലാളി മൈൻഡ് ചെയ്തില്ല; ഇനി മോഹൻലാൽ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃതയ്ക്കുമാത്രം

August 20, 2014

ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം ഗുണമായത് അമൃത ടിവിക്ക്. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് അമൃത ടിവിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭൂരിപക്ഷത്തിന്റെയ...

കൈരളി ടിവിയിൽ വീണ്ടും 'അശ്വമേധം'; റിവേഴ്‌സ് ക്വിസ് ഗെയിം ഷോയ്ക്ക് അപേക്ഷ ക്ഷണിച്ചു

August 17, 2014

തിരുവനന്തപുരം: കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന 'അശ്വമേധം' വീണ്ടും വരുന്നു. ഏറെ ശ്രദ്ധ നേടിയ റിവേഴ്‌സ് ക്വിസ് ഗെയിം ഷോയുടെ അവതാരകൻ ജി എസ് പ്രദീപാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി. 2002ലാണ് കൈരളി ടിവി അശ്വമേധം സംപ്രേഷണ...

'ജീവിതം സാക്ഷി'യുമായി ഷീലയെത്തുന്നു; ചാനൽ അവതാരകയായി താരം ആദ്യമെത്തുന്നത് കൈരളി ടിവിയിൽ

August 14, 2014

തിരുവനന്തപുരം: നടി ഷീല ആദ്യമായി മിനിസ്‌ക്രീൻ അവതാരകയാകുന്നു. കൈരളി ചാനൽ സംപ്രേഷണം ചെയ്യുന്ന 'ജീവിതം സാക്ഷി' എന്ന പരിപാടിയിലൂടെയാണ് ഷീല മിനിസ്‌ക്രീനിലും സാന്നിധ്യമറിയിക്കുന്നത്. കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് കൈരളി ടിവി 'ജീവിതം സാക്ഷി'...

എനിക്കൊരു സ്വപ്നം ഉണ്ട്.. ഈ സ്വപ്നം എന്റേത് കൂടിയാണ്.. ജനഹൃദയങ്ങളെ കീഴടക്കി കവിത പോലെ സുന്ദരമായ ഒരു പരസ്യം

August 14, 2014

തട്ടിപ്പു പരസ്യങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്തും ചില പരസ്യങ്ങൾ നമ്മുടെ കണ്ണു നനയിക്കാറുണ്ട്.. ഹൃദങ്ങളെ കീഴടക്കാറുണ്ട്.. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു പരസ്യമാണ് കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന ട...

ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കും; എന്ത് ചെയ്താലും വിമർശനങ്ങൾ കേൾക്കാൻ വിധി: വിവാദങ്ങൾക്ക് മറുപടി നൽകി രഞ്ജിനി

August 13, 2014

എന്നും വിവാദങ്ങൾക്കൊപ്പമാണ് രഞ്ജിനി. രഞ്ജിനി പറയുന്ന പോലെ രഞ്ജിനി എന്ത് ചെയ്താലും വിവാദമാകുമെന്നും പറയാം. പക്ഷേ ഈ വിവാദങ്ങളൊന്നും രഞ്ജിനിയെ അല്പം പോലും ബാധിക്കില്ല. വിവാദങ്ങൾക്കെതിരെ പോസീറ്റിവായി പ്രതികരിക്കാൻ പഠിച്ചു കഴിഞ്ഞു താരം. തനിക്ക് ശരിയെന്നു ...

ദൂരദർശനും ഇന്റർനാഷണലാകുന്നു; യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ഇനി ദൂർദർശൻ കാണാം; ചരിത്രപരമായ ചുവടുവയ്പുമായി പ്രസാർ ഭാരതി

August 06, 2014

ന്യൂഡൽഹി: ഇനി ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ദൂരദർശൻ കാണാൻ സാധിക്കുന്ന തരത്തിൽ പ്രസാർ ഭാരതിയുടെ ഭാഗത്തു നിന്ന് ചരിത്രപരമായ കാൽവയ്പ്. ദൂരദർശന്റെ നടത്തിപ്പുകാരായ പ്രസാർ ഭാരതി ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡച്ച് വാല്ലെയുമായി ചേർന്നാണ് ചരിത്രപരമായ ധ...

മികച്ച നടൻ കുമരകം രഘുനാഥ്; നടി മീരാ മുരളി: അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

August 02, 2014

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും അറ്റ്‌ലസ് ഗ്രൂപ്പും സംയുക്തമായി നൽകുന്ന 2013ലെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു. പെൺമനസ് സീരിയലിലെ അഭിനയത്തിന് കുമരകം രഘുനാഥും മീരാ മുരളിയും മികച്ച നടീനടന്മാർക്കുള്ള പുരസ്‌...

പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ സിനിമയേക്കാൾ എളുപ്പം ചാനലുകൾ; മനസ്സിലൊരു മഴവില്ല് സമ്മാനിച്ചത് കൂടുതൽ പ്രശസ്തി: മനസ് തുറന്ന് ഭാഗ്യലക്ഷ്മി

July 29, 2014

കൈരളിയിലെ മനസിലൊരു മഴവില്ല് എന്ന ഷോ 450 എപ്പിസോഡ് പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മി. പേടിയോടെയാണ് അവതാരക വേഷത്തിൽ എത്തിയതെങ്കിലും ഇപ്പോൾ മറ്റെന്തിനെക്കാളും തനിക്ക് സന്തോഷം നൽകുന്നതാണ് ഈ ചാറ്റ് ഷോയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കൂടുതൽ വിശേഷങ്ങ...

അമൃത ടിവിയിൽ ലെറ്റ്‌സ് ഡാൻസ് പുതിയ സീസൺ 28 മുതൽ

July 26, 2014

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ മുൻ നിര നൃത്തസംവിധായകരുമായി അമൃത ടിവിയുടെ 'ലെറ്റ്‌സ് ഡാൻസി'ന്റെ പുതിയ പതിപ്പെത്തുന്നു. 28ന് ആരംഭിക്കുന്ന ഷോ തിങ്കൾ മുതൽ വ്യാഴംവരെ രാത്രി 7.30ന് സംപ്രേഷണംചെയ്യും. മികച്ച നർത്തകരെ കണ്ടെത്താനുള്ള മത്സരത്തിലെ വിധികർത്താക്കളിൽ ...

സീരിയലിലെ വില്ലനെ നായിക വിവാഹം കഴിച്ചു; അമല സീരിയൽ നായിക വരദ ജീവിത പങ്കാളിയാക്കിയത് ജിഷി മോഹനെ

June 22, 2014

മലയാള സീരിയലിൽ ചിലപ്പോൾ എന്തും സംഭവിക്കാം. അതുവരെ വില്ലത്തരം മാത്രം കൈയിലുണ്ടായിരുന്നവർ ഒരു പ്രത്യേക സാഹചര്യത്തിൽ നല്ലകുട്ടിയായി മാറുന്ന സീരിയലുകൾ ധാരാളമുണ്ട്. ഇങ്ങനെ ഒരു സീരിയൽ കഥപോലൊരു വിവാഹം മലയാള ടെലിവിഷൻ മേഖലയിൽ നിന്നും നടന്നു. സീരിയലിലെ വില്ലനു...

MNM Recommends

Loading...