1 usd = 71.41 inr 1 gbp = 93.26 inr 1 eur = 78.78 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 235.10 inr

Jan / 2020
27
Monday

പുതിയ വിവാദത്തിനു കളമൊരുക്കി പീപ്പിൾ ടിവി; സ്വർണക്കടത്തുകാരൻ ഫയാസ് ജോൺ ബ്രിട്ടാസിനൊപ്പം ജെ ബി ജങ്ഷനിലെത്തുന്നു

November 14, 2014

വിവാദം സൃഷ്ടിക്കാൻ പുതിയ അഭിമുഖവുമായി കൈരളി പീപ്പിൾ ചാനൽ എത്തുന്നു. വിമാനത്താവളംവഴി സ്വർണക്കടത്തു നടത്തുന്ന കേസിലെ മുഖ്യപ്രതി ഫയാസിന്റെ അഭിമുഖമാണു കൈരളി ടിവി സംപ്രേഷണം ചെയ്യുന്നത്. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്ഷനിലാണ് ഫയാസ് പ്രത്യക്ഷപ്പെട...

ഏഷ്യാനെറ്റ് ന്യൂസിനെ തള്ളിപ്പറഞ്ഞ് ഒടുവിലിന്റെ ഭാര്യ; റിപ്പോർട്ട് ചെയ്തതെല്ലാം തെറ്റ്; മാന്യമായി ജീവിക്കാനുള്ള പണം സമ്പാദിച്ചുതന്നിട്ടാണ് ഭർത്താവ് മരിച്ചതെന്ന് പത്മജ; വീട്ടിൽ ദാരിദ്ര്യമെന്ന വാർത്ത വേദനപ്പിച്ചെന്നും വിശദീകരണം

November 11, 2014

പാലക്കാട്: അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽവാർത്ത അടിസ്ഥാനരഹിതമാണെന്ന് ഒടുവിലിന്റെ ഭാര്യ പത്മജയും ഒടുവിൽ ഫൗണ്ടേഷൻ ഭാരവാഹികളും അറിയിച്ചു. മാന്യമായി ജീവിക്കാനുള്ളത് ഒടുവിൽ സമ്പാദിച്ച് നൽകിയ...

മറുനാടൻ മലയാളി പ്രിന്റ് ഔട്ടുമായി ആനത്തലവട്ടം; മൊബൈലിൽ മറുനാടൻ നോക്കി രാജ്‌മോഹൻ ഉണ്ണിത്താൻ; ഇന്നലെ റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവറിൽ മറുനാടൻ മലയാളി ചർച്ചയായത് ഇങ്ങനെ

November 07, 2014

കൊച്ചി: ബാർ കോഴയിലെ കോടികളുടെ ഇടപാടാണ് റിപ്പോർട്ടർ ടിവി ഇന്നലെ എഡിറ്റേഴ്‌സ് അവറിൽ ചർച്ച ചെയ്തത്. ബാറുടമാ നേതാവ് ബിജു രമേശുമായി റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ നികേഷ് കുമാർ നടത്തിയ അഭിമുഖം ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ മറുനാടൻ മലയാളി പുറത്ത് വിട്...

ചാനൽ റേറ്റിംഗിൽ റിപ്പോർട്ടർ ടിവിക്ക് മുന്നേറ്റം; മുന്നിൽ മനോരമ തന്നെ ഏഷ്യാനെറ്റ് രണ്ടാമത്

November 06, 2014

മലയാളത്തിൽ വാർത്താ ചാനലുകളുടെ മൽസരത്തിൽ റിപ്പോർട്ടർ ടിവിക്ക് മുന്നേറ്റം. മഹാരാഷ്ട്ര ഹരിയാനാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം റിപ്പോർട്ടർ ടിവി ഒന്നാമതെത്തി. ചാനലിന്റെ ജനപ്രീതി അളക്കുന്ന ടാംറേറ്റിങ് സമ്പ്രദായമനുസരിച്ചുള്ള വിലയിരുത്തലിലാണ് കണക്കുകൾ വ...

കറുത്തമുത്ത് ശരിക്കും വെളുത്ത മുത്താണ് കേട്ടോ! പ്രേമി വിശ്വനാഥിനെ കാക്കകറുമ്പിയാക്കിയ മേക്കപ്പ്മാനെ സമ്മതിക്കണം..

November 04, 2014

സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ മിനി സ്‌ക്രീനിലെ കറുത്തമുത്തിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞു. കാക്കക്കറുമ്പിയായവളുടെ സങ്കടങ്ങൾ മലയാളി വീട്ടമ്മമാർ പങ്കുവച്ച് തുടങ്ങി. പ്രേമി വിശ്വനാഥാണ് ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിലെ നായികാ സ്ഥാന...

സത്യമേവ ജയതേയിലൂടെ സ്വവർഗരതിക്ക് പ്രചരണം; അമീർ ഖാനെതിരെ കോടതി നോട്ടീസ്

November 04, 2014

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയായ സത്യമേവ ജയതേയിലൂടെ സ്വവർഗ്ഗരതിയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിൽ സൂപ്പർതാരത്തിനെതിരേ കോടതിനോട്ടീസ്. പ്രാദേശിക ചാനലുകളിൽ താരം നടത്തുന്ന സത്യമേവ ജയതേ എന്ന ഡോക്യുമെന്ററി വഴി സ്വവർഗ്ഗരത...

കൗമുദി ചാനലിൽ ഇനി പ്രധാനവാർത്തകളും; 'കൗമുദി ഹെഡ്‌ലൈൻസ്' സംപ്രേഷണം തുടങ്ങി

November 01, 2014

തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചാനലായ കൗമുദി ടിവിയിൽ പ്രധാനവാർത്തകൾ സംപ്രേഷണം ആരംഭിച്ചു. ദിവസവും രാവിലെ 10.30 മുതൽ രാത്രി 9.30 വരെ ഓരോ മണിക്കൂർ ഇടവിട്ടാണ് 'കൗമുദി ഹെഡ്‌ലൈൻസ്' പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. വാർത്തകളിൽ ഒരു നൂറ്റാണ്ടു പിന...

റിപ്പോർട്ടറിലും ഇന്ത്യാവിഷനിലും ശമ്പളമില്ല; ബ്യൂറോകൾ പൂട്ടി, വാർത്ത കുറച്ച് അമൃത; ടിവി ന്യൂവിൽ കൂട്ടപ്പിരിച്ചുവിടലിന് കളം ഒരുങ്ങുന്നു; ചാനൽ മോഹം വഴിയാധാരമാക്കിയത് അനേകം മാദ്ധ്യമപ്രതിഭകളെ

October 30, 2014

കൊച്ചി: എങ്ങും എവിടേയും കേരളത്തിലിപ്പോൾ ചാനലാണ്. ഗ്ലാമറും ഉയർന്ന ശമ്പള വാഗ്ദാനത്തിലും മയങ്ങിയ പ്രതിഭകളും ഇവിടെങ്ങളിൽ ഒത്തു ചേർന്നു. അങ്ങനെ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ മലയാളം ചാനലുകളിൽ പലതും ശമ്പളം കൊടുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ നീങ്ങുകയാണ്. വാർത്താ ച...

അന്ന് ഷാരൂഖിന്റെ കൈകളിൽ കിടന്ന് റിമി ടോമി പാടി 'തും പാസ് ആയേ..' വാക്ക് പാലിച്ച് ഷാരൂഖിന്റെ ദീപാവലി ആഘോഷം റിമി ടോമിക്കും ദീപിക പദുക്കോണിനുമൊപ്പം; മഴവില്ലിലെ 'ഒന്നും ഒന്നും മൂന്നി'ൽ കിങ് ഖാൻ എത്തുന്നു

October 22, 2014

'തും പാസ് ആയേ...' എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയ റിമി ടോമിയെ ബോളിവുഡ് രാജാവ് ഷാരൂഖ് ഖാൻ കൈകളിൽ കോരിയെടുത്ത കാഴ്ച ആരും മറന്നുകാണില്ല. ഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ അതിഥിയായി എത്തിയപ്പോഴാണ് കിങ് ഖാൻ അവതാരകയും ഗായികയുമായ റിമി ടോമിയെ കൈകളിൽ കോരിയെടുത്തത്....

മലയാളികളെ കോടീശ്വരന്മാരാക്കാൻ സുരേഷ് ഗോപി വീണ്ടുമെത്തുന്നു; നിങ്ങൾക്കും ആകാം കോടീശ്വരന്റെ രണ്ടാം സീസൺ ഏഷ്യാനെറ്റിൽ തുടങ്ങുന്നു

October 21, 2014

സുരേഷ് ഗോപിയുടെ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ ഷോ. കോടീശ്വരന്മാരെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരവധി പേർക്ക് പുതിയ ജീവിതം സമ്മാനിക്കാൻ ഈ ഷോയിലൂടെ സാധിച്ചു. സുരേഷ് ഗോപി നേരിട്ട് നൽകിയ സഹായങ്ങളും മറ...

ഗുലുമാൽ നൽകിയ 'പണി' പണിയായി; തൃശൂർക്കാരൻ ദിലീപ് ഇനി സെക്യൂരിറ്റി ജീവനക്കാരൻ; ആദ്യ ഡ്യൂട്ടി സൂര്യ ടിവി ഓഫീസിന് മുന്നിൽ

October 21, 2014

സൂര്യ ടിവിയുടെ ഗുലുമാൽ എന്ന പരിപാടിയിൽ സെക്യൂരിറ്റി ജീവനക്കാരനായി മാറേണ്ടിവന്ന യുവാവിന് യഥാർഥ ജീവിതത്തിലും അതേ ജോലി ലഭിച്ചു. പരിപാടിയിലൂടെ തന്റെ ജീവിതപ്രാരാബ്ധങ്ങൾ തുറന്നുപറഞ്ഞ തൃശൂർ സ്വദേശി ദിലീപിനാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചത്. ആദ്യ ഡ...

പാർട്ടിക്കെതിരായി അപവാദ പ്രചാരണം നടത്തുന്നെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം

October 19, 2014

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായി നീചമായ അപവാദപ്രചരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം അവസാനിപ്പിക്കുന്നെന്ന് പാർട്ടി സംസ്ഥാന നേതൃത്വം. പാർട്ടിയെ തളർത്തുന്നരീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വാർത്തകൾ നൽകുന്നതെന്ന്...

നമ്മുടെ നാട്ടിൽ എന്തിനാണ് നിലവാരമുള്ളത്? നിലവാരമില്ലെന്ന പേരിൽ ബാറുകൾ മാത്രം പൂട്ടുന്ന നടപടി തട്ടിപ്പ്; അങ്ങനെയെങ്കിൽ സെക്രട്ടറിയറ്റ് ഉൾപ്പെടെ പൂട്ടേണ്ട അവസ്ഥയല്ലേ? രഞ്ജി പണിക്കർ ചോദിക്കുന്നു..

October 14, 2014

നിലവാരമില്ലെന്ന പേരിൽ ബാറുകൾ മാത്രം അടച്ചുപൂട്ടുന്ന നടപടി തട്ടിപ്പാണെന്ന് സംവിധായകൻ രഞ്ജി പണിക്കർ. നിലവാരമില്ലാത്തതാണെങ്കിൽ സെക്രട്ടറിയറ്റുമുതൽ താലൂക്ക് ഓഫീസ് വരെയുള്ള സ്ഥാപനങ്ങൾ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലിന്റെ സ്റ്റുഡന്റ്‌സ് ഒൺലി പരിപാ...

സൗന്ദര്യം ഒരു ശാപമാണ്.. എനിക്കുമുണ്ട് മുന്നൂറിലേറെ സാരികളുടെ കളക്ഷൻ.. രാഷ്ട്രീയത്തിലെ റോൾ മോഡൽ ഉമ്മൻ ചാണ്ടി; ഏഷ്യാനെറ്റ് ടോക്ക്‌ഷോയിൽ സരിത പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ; പാട്ടുപാടിയും ഡാൻസുകളിച്ചും താരമായി സോളാർ സെലിബ്രിറ്റി

October 13, 2014

ഹൊ! എന്റെയൊരു സൗന്ദര്യം... എന്നെക്കൊണ്ട് തോറ്റു... പറയുന്നത് മറ്റാരുമല്ല. സോളാർ വിവാദത്തിലൂടെ നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കംകെടുത്തിയ സരിത എസ് നായർ. ഏഷ്യാനെറ്റ് പ്ലസിലെ ഹ്യൂമറസ് ടോക് ഷോയിലാണ് സരിതയുടെ പരാമർശം. നടി കൽപ്പന ഒരു സിനിമയിൽ പറഞ്ഞ 'പാവത്തുങ...

സിങ്കത്തിന് ന്യൂസ് മേക്കർ പുരസ്‌കാരം സമ്മാനിച്ചത് വെള്ളിത്തിരയിലെ സിംഹങ്ങൾ; നിയമം നടത്താൻ മുന്നിട്ടിറങ്ങേണ്ടത് ഉദ്യോഗസ്ഥരാണെന്ന് ഋഷിരാജ് സിങ്

October 07, 2014

നിയമം നടപ്പാക്കാൻ മുന്നിട്ടിറങ്ങേണ്ടത് ഉദ്യോഗസ്ഥരാണെന്ന് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിങ്. നിയമനിർവഹണത്തിന് രാഷ്ട്രീയ നേതൃത്വം എതിരുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ഐഡിയ സെല്ലുലാർ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു...

MNM Recommends

Loading...