Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
March 19, 2024 | 09:51 am

തൊടുപുഴ : വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎ എം.എം.മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്. 'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്...


Videos

1 / 10 videos
  1. കടപ്പത്രം വഴി കേരളം കടമെടുക്കുക 3742 കോടി | Kerala financial crisis
    19 Mar 9:48 AM
  2. മണിയാശാന്റെ അധിക്ഷേപ പരാമർശം.."പി ജെ കുര്യൻ പെണ്ണുപിടിയൻ" | MM Mani | Dean Kuriakose
    19 Mar 9:28 AM
  3. ഇലക്ട്രൽ ബോണ്ടിൽ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങൾ l Electoral bonds
    19 Mar 8:38 AM
  4. പൗരത്വനിയമം..236 ഹർജികൾ ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ l CAA Supreme Court
    19 Mar 8:21 AM
  5. ഷാരോൺ വധക്കേസ് കുറ്റപത്രം വായിച്ചു..ഗ്രീഷ്മ എല്ലാം നിഷേധിച്ചു l sharon raj
    19 Mar 8:14 AM
  6. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ l narendra modi kerala visit
    19 Mar 7:20 AM
  7. കാറിൽ എംഡിഎംഎ ഒളിപ്പിച്ചു വെച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം l Sultan Bathery
    19 Mar 7:10 AM
  8. തുടരെ നടത്തുന്ന പരിഷ്കാരങ്ങളിൽ കടുത്ത പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ l ksrtc employees
    19 Mar 7:01 AM
  9. പടയപ്പയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ശശീന്ദ്രൻ l elephant padayappa in munnar
    19 Mar 6:49 AM
  10. സിദ്ധാർഥന്റെ മരണം:പോലീസിനെതിരെ ആരോപണങ്ങളുമായി രക്ഷിതാക്കൾ l siddharthan
    19 Mar 6:35 AM

SPECIAL REPORT+

News+

കാറിനു പിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് യുവഗായിക സത്യവതി റാഥോഡ് മാങ്ക്ലിക്ക് പരിക്ക്; ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേ അപകടം; സുരക്ഷിതയാണെന്ന് പ്രതികരിച്ചു നടി

Tuesday / March 19 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ചയുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സമയം രണ്ട് സുഹൃത്തുക്കളും ഗായികയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു. മാങ്ക്ലിയുൾപ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവർ ഉടൻ ആശുപത്രിവിടുമെന്നാണ് റിപ്പോർട്ട്. അപകടത്തിനിട...

ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറി ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Tuesday / March 19 / 2024

തൃശൂർ: ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. തൃശൂർ പട്ടിക്കാട് വെച്ച് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന...

ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ പുറക്കാട്ടെ മത്സ്യത്തൊഴിലാളികൾ

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴയിൽ പുറക്കാട് കടപ്പുറം 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതി...

സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Tuesday / March 19 / 2024

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്...

മയക്കു മരുന്ന് വിൽക്കാൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്; എത്തിച്ച് കൊടുത്തയാൾക്ക് 24 വർഷവും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി

Tuesday / March 19 / 2024

ആലപ്പുഴ: മയക്കുമരുന്നു വിൽക്കാനായി കൊണ്ടുവന്നയാൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാൾക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ...

News+

രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

Tuesday / March 19 / 2024

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ മൂന്നു മാസത്തേക്ക് സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു. സൗജന്യ റീചാർജ് സ്‌ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. 'ബിജെപി ഫ്രീ റീചാർജ് യോജന' എന്ന പേരിലുള്ള സന്ദേശമാണു കൂടുതൽ പ്രചരിക്കുന്നത്.രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂ...

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ

Tuesday / March 19 / 2024

ചെറുതോണി: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ ഖൈറുന്നിസ (45), കീഴ്മ...

നൽകാനുള്ളത് നാലുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ; കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും: പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷൻ

Tuesday / March 19 / 2024

തിരുവനന്തപുരം: കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം പൂർണ്ണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. കഴിഞ്ഞ 5 മാസമായി പൊലീസ് വാഹ...

ദളപതി വിജയ്ക്ക് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം; തലസ്ഥാനത്ത് എത്തിയത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി

Monday / March 18 / 2024

തിരുവനന്തപുരം: പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ(ദ ഗോട്ട്) ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്ക്ക് വൻ സ്വീകരണം നൽകി ആരാധകർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താര...

കോഴിക്കോട് കാരശ്ശേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ

Monday / March 18 / 2024

 കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരു...

News+

ഫർണിച്ചർ കട ഇൻഷ്വർ ചെയ്തത് 15 ലക്ഷം രൂപയ്ക്ക്; മഹാപ്രളയത്തിൽ നഷ്ടം വന്നത് 13.38 ലക്ഷം രൂപ; നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 15.53 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

Monday / March 18 / 2024

പത്തനംതിട്ട: മഹാപ്രളയത്തിൽ ഫർണിച്ചർ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഇടശേരിൽ വീട്ടിൽ എബി സ്റ്റീഫൻ നൽകിയ ഹർജി പരിഗണിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്. എബിയുടെ ഉടമസ്ഥതയിൽ റാന്നിയിലുള്ള എബനേസർ ഫർണിച്ചർ മാർട്ട് ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ 15 ലക്ഷം രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരുന്നു. 2018 ലെ മഹ...

കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതികൾക്ക് പരിക്കേറ്റു

Monday / March 18 / 2024

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതിമാർക്ക് സാരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാല് മണിയോ...

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങി വരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

Monday / March 18 / 2024

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ...

തമിഴ്‌നാട്ടിൽ പിഎംകെ എൻഡിഎക്കൊപ്പം; ബിജെപിക്ക് വൻ നേട്ടം

Monday / March 18 / 2024

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് നേട്ടം. സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാ...

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Monday / March 18 / 2024

പനമരം: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയമ്പം മേലെ കോളനിയിലെ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തുവച്ചായിരുന്നു തേനീച്ച ആക്രമണം. മാനന്തവാട...

News+

ഹിമാചലിൽ കോൺഗ്രസ് വിമതർക്ക് തിരിച്ചടി; എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയില്ല; സംസ്ഥാന നേതൃത്വത്തിന് ആശ്വാസം

Monday / March 18 / 2024

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ആശ്വാസം. വിമത എംഎൽഎമാർക്ക് തിരിച്ചടിയും കിട്ടിയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ സുപ്രീം കോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. മെയ്‌ ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പ...

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് പെരിയയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു; 20 പേർക്ക് പരിക്ക്

Monday / March 18 / 2024

കാസർകോട്: ചാലിങ്കാലിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന...

ജയിക്കുന്നയാൾ മന്ത്രിസഭയിലിരിക്കണോ പ്രതിപക്ഷത്തിരിക്കണോ എന്ന് വോട്ടർമാർക്ക് തീരുമാനിക്കാം; 10 വർഷം എന്ത് വികസനമാണ് തിരുവനന്തപുരത്ത് നടത്തിയതെന്ന് എംപി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ

Monday / March 18 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ജയിക്കുന്നയാൾ കേന്ദ്ര മന്ത്രിയാകണൊ അതോ പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കുന്ന ആളാകണോ എന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ...

രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; പരാതികളുടെ കെട്ടഴിച്ച് കോളനിവാസികൾ

Monday / March 18 / 2024

 തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് പ്രദേശവാസികൾ. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭി...

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് പിടിയിൽ

Monday / March 18 / 2024

കണ്ണൂർ: തളിപ്പറമ്പിൽ മാഹി മദ്യം സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 50 ...

News+

ലാലുവിന് വൃക്ക നൽകിയ മകൾ; ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രോഹിണി ആചാര്യ

Monday / March 18 / 2024

പട്‌ന: ലാലുപ്രസാദിന്റെ മകൾ രോഹിണി ആചാര്യയും രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ സീറ്റിൽനിന്നാണ് രോഹിണി കന്നിയങ്കത്തിനിറങ്ങുക എന്നാണ് റിപ്പോർട്ട്. ലാലുവിന് ചികിത്സ സമയത്ത് വൃക്ക നൽകിയത് രോഹിണിയാണ്. പ്രഫഷൻ കൊണ്ട് ഡോക്ടറാണ് രോഹിണി.44 കാരിയായ രോഹിണി കൂടി വരുന്നതോടെ ബിഹാർ മുന്മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുവിന്റെ ഒമ്പതു മക്കളിൽ നാലുപേർ രാഷ്ട്രീയത്തിൽ സജീവമാകും. രോഹിണിയുടെ സഹോദരൻ തേജസ്വി യാദവ് ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി ചെയർപേഴ്‌സണുമാണ്. മറ്റ് സഹോദരങ്...

ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്നു; സിപിഎം വീണ്ടും ഒറ്റുകാരായി; എല്ലാം പിണറായിയെ സംരക്ഷിക്കാനെന്ന് എം.എം. ഹസൻ

Monday / March 18 / 2024

തിരുവനന്തപുരം: മുംബൈയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മാറിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഈ പ്രവൃത്തിയിലൂടെ മതേതര ജനാധിപത്യ മുന്നേറ്റ...

കുടിവെള്ളക്ഷാമം രൂക്ഷം; റോഡ് ഉപരോധിച്ച് നാട്ടുകാർ

Monday / March 18 / 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്ര...

കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസുകൾ; ആഴ്ചയിൽ ആറ് ദിവസം; പ്രഖ്യാപനവുമായി എയർ ഇന്ത്യ

Monday / March 18 / 2024

കൊൽക്കത്ത: എയർ ഇന്ത്യ എക്സ്‌പ്രസ് ഏപ്രിൽ മുതൽ കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോൺ-സ്റ്റോപ്പ് സർവീസുകൾ തുടങ്ങും. ഇംഫാലിലേക്കുള്ള സർവീസുകൾ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സർവീസുകൾ ആഴ്ച...

തമിഴ്‌നാട്ടിൽ ഡിഎംകെ -കോൺഗ്രസ് സീറ്റ് ധാരണ; ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പുതുച്ചേരിയിൽ ഒരു സീറ്റിൽ; തേനി തിരിച്ചെടുത്ത് ഡിഎംകെ

Monday / March 18 / 2024

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകൾ നീണ്ട തർക്കത്തിനും ചർച്ചകൾക്കും ഒടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളിൽ ഒ...

News+

വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും പരാതി; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Monday / March 18 / 2024

ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്‌പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. 15കാരിയെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്‌ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ ...

അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ; രേഖകൾ പുനസൃഷ്ടിക്കുന്നതിൽ പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളി കോടതി; രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് കോടതി

Monday / March 18 / 2024

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്ക...

ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞു; ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്ന് അശോക് ചവാൻ

Monday / March 18 / 2024

മുംബൈ : കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയിൽ കേന്ദ്ര ഏജ...

അദ്ധ്യാപികയുടെ ബാഗിൽ നിന്നും കാണാതായ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപണം; വിദ്യാർത്ഥിനികളെ പരസ്യമായി ദേഹപരിശോധന നടത്തി; മനംനൊന്ത് കുട്ടി ജീവനൊടുക്കി

Monday / March 18 / 2024

ബംഗ്ലൂരു: അദ്ധ്യാപികയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ചെന്ന ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് ദാരുണ സംഭവമുണ്ടായത...

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പ്; വീടിന്റെ ജപ്തി ഒഴിവാക്കി നൽകാൻ ആവശ്യപ്പെട്ടത് 45,000 രൂപ: പുളിങ്കുന്നത്ത് യുവാവ് അറസ്റ്റിൽ

Monday / March 18 / 2024

ആലപ്പുഴ: പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജപ്തിനോട്ടീസിലെ വായ്പക്കുടിശ്ശിക കുറച്ചുനൽകാമെന്നുപറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച ...

Cinema+

രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ

Monday / March 18 / 2024

കൊച്ചി: രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ ക...

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ചടങ്ങിൽ പാട്ടിനെച്ചൊല്ലി ഷാറൂഖും സൽമാനും തമ്മിൽ വഴക്ക്; പ്രശ്‌നത്തിൽ ഇടപെട്ട് ആമിർ: വിഡിയോ പുറത്ത്

Monday / March 18 / 2024

മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി- രാധിക മെർച്ചന്റെ് പ്രീവെഡ്ഡിങ് ചടങ്ങിൽ സൽമാനും ഷാറൂഖും ആമിർ ഖാനും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആർ. ആർ. ആർ എന്ന ചിത്രത്തിലെ ഓസ്‌കാർ പുരസ്‌കാ...

ബോളിവുഡിൽ വീണ്ടും ഹിറ്റടിച്ചു; 100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം ശെയ്താൻ; ഈ വർഷം നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രം

Monday / March 18 / 2024

മുംബൈ: റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ശെയ്താൻ'. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ്...

ടൊവിനോ കമന്റ് ചെയ്താൽ വെള്ളമടി നിർത്തുമെന്ന് ആരാധകൻ; വെള്ളമടി നിർത്തണോ എന്ന് താരം; വീഡിയോ

Monday / March 18 / 2024

കൊച്ചി: എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താര...

25 വർഷത്തെ എന്റെ സ്വപ്നം; സംവിധായകനായി അരങ്ങേറാൻ വിശാൽ; ആദ്യ ചിത്രം തുപ്പറിവാളൻ 2; സംവിധായകൻ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നതായി വിശാൽ

Monday / March 18 / 2024

ചെന്നൈ: തമിഴ് സൂപ്പർതാരം വിശാൽ സംവിധാന രംഗത്തിലേക്ക്. സൂപ്പർഹിറ്റായി മാറിയ തുപ്പറിവാളൻ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത് എ...

News+

മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് സമയക്രമമായി; സർവീസ് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കും

Monday / March 18 / 2024

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്‌പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും. അതേസമയം സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും. മലപ്പുറം ജില്ലയിൽ...

കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

Monday / March 18 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു. രണ്ട് യാത്രക്കാരിൽനിന്നായാണ് സ്വർണം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2.26...

ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി കഴുകുന്നതിനിടെ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

Monday / March 18 / 2024

ഓച്ചിറ: ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി ടിപ്പർലോറി കഴുകുന്നതിനിടെ, ബോഡി താഴ്ന്നു ഞെരുങ്ങി ഡ്രൈവർ അതി ദാരുണമായി മരിച്ചു. കറ്റാനം മങ്ങാരം കുറ്റിയിൽ അയ്യത്തുവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും ജയശ്രീയ...

വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവിലങ്ങാടാണ് സംഭവം. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വ...

മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റി; രണ്ടു പേർ അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വെള്ളൂരിൽ മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

News+

റേഷൻ മസ്റ്ററിങ് പ്രതിസന്ധി: പുതിയ സർവർ വാങ്ങും; 3.54 ലക്ഷം രൂപ അനുവദിച്ചു ധനവകുപ്പ്

Sunday / March 17 / 2024

തിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെ അധിക സർവർ സജ്ജീകരിക്കാൻ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി. ഇതിനായി 3.54 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂനിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യക്ക്? (യു.ഐ.ഡി.എ.ഐ) നൽകാനുള്ളതാണ് തുക. ഇ-പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന ഓതന്റിഫിക്കേഷൻ യൂസർ ഏജൻസി(എ.യു.എ)യാണ് വാങ്ങുക. കഴിഞ്ഞ ദിവസം മസ്റ്ററിങ് പ്രവർത്തനങ്ങൾ അവതാളത്തി...

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന; ലോറികളിൽ കടത്തിയ 14.70 ലക്ഷം രൂപ പിടികൂടി; നാലുപേർ കസ്റ്റഡിയിൽ

Sunday / March 17 / 2024

ഗൂഡല്ലൂർ: ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത തുക പ്രത്യേക സ്‌ക...

ഇ പി ജയരാജന്റെ പ്രസ്താവന എൽ.ഡി.എഫിന്റേതല്ല; മുന്നണി കൺവീനറെ തള്ളിപ്പറഞ്ഞ് ബിനോയ് വിശ്വവും

Sunday / March 17 / 2024

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജനം സംസ്ഥാന സർക്കാറിന് നൽകുന്ന അംഗീകാരമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന എൽ.ഡി.എഫിന...

പ്രധാനമന്ത്രിയുടെ സന്ദർശനം: കേരളം 25 ലക്ഷം അനുവദിച്ചു; ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചു

Sunday / March 17 / 2024

തിരുവനന്തപുരം: ബിജെപി പ്രചാരണത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവിനായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അധികമായി അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്....

പരിയാരം മാവിച്ചേരിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം സിപിഎം സംഘം തടസപ്പെടുത്തി; പൊലിസിൽ പരാതി നൽകി പ്രവർത്തകർ

Sunday / March 17 / 2024

കണ്ണൂർ:തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തിർഎൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയതായി പരാതി. ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . ബിജെപി...

News+

കേരളത്തിൽ ബിജെപി -സിപിഎം അവിശുദ്ധ സഖ്യം; ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയുമെന്ന് മുല്ലപ്പള്ളി

Sunday / March 17 / 2024

കോഴിക്കോട്: കേരളത്തിൽ ബിജെപി, സിപിഎം അവിശുദ്ധ സഖ്യമെന്ന് ആരോപിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാമെന്നം അദ്ദേഹം പറഞ്ഞു. കൃത്യമായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കാസർകോഡ് മണ്ഡലത്തിൽ പെരിയ ചർച്ചയാകും. പത്മജയുടേത് വിലകുറഞ്ഞ ആരോപണങ്ങളാണ്. ആരുടേയും പിന്തുണ ഇല്ലാത്തവർ പറയുന്നത് ജനങ്ങൾ മുഖവി...

ദോശ തീർന്നുപോയി; തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളിയിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

Sunday / March 17 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭക്ഷണം തീർന്നു പോയതിന് ഹോട്ടൽ അടിച്ചു തകർത്തു. കരുനാഗപ്പള്ളി ആലുമുക്കിലെ ദോശക്കടയിൽ ഇന്നലെ രാത്രി ആണ് സംഭവം. നാലു യുവാക്കൾ ചേർന്നാണ് കട അടിച്ചു തകർത്ത്. ദോശകഴിക്കാൻ എത്തിയതായി...

ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോൾ: മലയാളി യുവാവിൽ നിന്ന് അഞ്ച് ലക്ഷം തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ

Sunday / March 17 / 2024

കോഴിക്കോട്: ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ. വയനാട് സൈബർ പൊലീസാണ് യുവതിയെ പിടികൂ...

വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ്: അഭിഭാഷകനായി എന്റോൾ ചെയ്ത ആൾക്കെതിരെ നടപടി

Sunday / March 17 / 2024

കൊച്ചി : വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോൾ ചെയ്ത ആൾക്കെതിരെ നടപടി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി. രാജിന്റെ എന്റോൾമെന്റ് ആണ് ബാർ കൗൺസിൽ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭ...

ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മോഡൽ; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ

Sunday / March 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പു അടുത്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ലക്ഷ്യമിടുകയാണ്. കെജ്രിവാൾ അടക്കമുള്ളവർക്ക് തുടർച്ചയായി നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ എൻഫോഴ്‌സ്‌മ...

ഓർമാ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

Monday / March 18 / 2024

തിരുവനന്തപുരം/കോട്ടയം/ഫിലഡൽഫിയ: ഓർമ്മ ഇന്റർ നാഷണൽ ടാലെന്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിന്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ......

തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി

തിരുവനന്തപുരം, മാർച്ച് 17, 2024: കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു. വ്യാപാര രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്ത മീറ്റിൽ മാനുഷികവിഭവശേഷി ആർജിക്കുന്ന...

പെരിങ്ങഴ സെന്റ്. ജോസഫ് തീർത്ഥാടന ദൈവാലത്തിൽ പിതാപാതാ തീർത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തിയതികളിൽ

Saturday / March 16 / 2024

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയിൽ പിതാപാതാ തീർത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തീയതികളിൽ വി...

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

Go to TOP