Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലഹരിമരുന്ന് കൈവശം വച്ചതിന് മുൻ ബിഗ് ബോസ് മത്സരാർത്ഥി പിടിയിൽ; അജാസ് ഖാനെ ലഹരി വിഭാഗം അറസ്റ്റ് ചെയ്തത് ബേലാപൂരിലെ ഹോട്ടലിൽ വച്ച് ; പിടിച്ചെടുത്തത് എക്റ്റസി എന്ന ലഹരി മരുന്ന് ഗുളികകൾ

ലഹരിമരുന്ന് കൈവശം വച്ചതിന് മുൻ ബിഗ് ബോസ് മത്സരാർത്ഥി പിടിയിൽ; അജാസ് ഖാനെ ലഹരി വിഭാഗം അറസ്റ്റ് ചെയ്തത് ബേലാപൂരിലെ ഹോട്ടലിൽ വച്ച് ; പിടിച്ചെടുത്തത് എക്റ്റസി എന്ന ലഹരി മരുന്ന് ഗുളികകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിൽ നിന്നും ലഹരി മരുന്ന് ഉപയോഗത്തിന്റെ വാർത്ത വീണ്ടും. നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാനെയാണ് (35) നവി മുംബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. സിബിഡി ബേലാപ്പുരിലെ ഹോട്ടലിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.

എക്റ്റസി എന്ന ലഹരി മരുന്നിന്റെ ഗുളികകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ചില ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016ൽ 36 വയസ്സുകാരിയായ ഹെയർ സ്റ്റൈലിസ്റ്റിന് അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയച്ച കേസിൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പിന്നീട് ജാമ്യം ലഭിച്ചു.

രക്ത് ചാരുത, ഡൂകുടു , റ്റെമ്പർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ബിഗ് ബോസ്സിന്റെ 7യാമത്തെ എപ്പിസോഡിലൂടെയാണ് തരാം മിനിസ്‌ക്രീനിൽ എത്തുന്നതും കാണികൾക്കിടയിലേക് കൂടുതൽ പരിചിതനാവുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP