1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

'ചിത്രത്തിൽ കാണുന്ന വീട്ടമ്മ മാസമുണ്ടാക്കുന്നത് നാലര ലക്ഷമാണെന്ന് അറിയാമോ' ? തന്റെ ചിത്രമുള്ള 'ഓൺലൈൻ വ്യാജ പരസ്യ'ത്തിന് പിന്നിലുള്ളവരെ പൂട്ടാൻ ബീനാ ആന്റണി; താരം സാരിയിൽ തിളങ്ങിയ ഫോട്ടോ വെച്ച് തട്ടിപ്പ് നടത്താൻ നോക്കിയത് അമേരിക്കൻ രജിസ്‌ട്രേഷനുള്ള സൈറ്റ്; പരസ്യത്തിൽ കോർത്തിരിക്കുന്ന ഇര 'ഡിജിറ്റൽ പ്രോഫിറ്റ് കോഴ്‌സ്'; പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയെന്നും നിയമ സഹായം തേടുമെന്നും താരം

July 11, 2019 | 04:26 PM IST | Permalink



'ചിത്രത്തിൽ കാണുന്ന വീട്ടമ്മ മാസമുണ്ടാക്കുന്നത് നാലര ലക്ഷമാണെന്ന് അറിയാമോ' ? തന്റെ ചിത്രമുള്ള 'ഓൺലൈൻ വ്യാജ പരസ്യ'ത്തിന് പിന്നിലുള്ളവരെ പൂട്ടാൻ ബീനാ ആന്റണി; താരം സാരിയിൽ തിളങ്ങിയ ഫോട്ടോ വെച്ച് തട്ടിപ്പ് നടത്താൻ നോക്കിയത് അമേരിക്കൻ രജിസ്‌ട്രേഷനുള്ള സൈറ്റ്; പരസ്യത്തിൽ കോർത്തിരിക്കുന്ന ഇര 'ഡിജിറ്റൽ പ്രോഫിറ്റ് കോഴ്‌സ്'; പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയെന്നും നിയമ സഹായം തേടുമെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ഓൺലൈൻ സൈറ്റുകൾ പലതും ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കയറി വരുന്നത് നാം ശ്രദ്ധിക്കാറുണ്ട്. ഇവയിൽ നല്ലൊരു വിഭാഗവും ബ്രാൻഡഡ് പ്രോഡക്ടറ്റ്‌സ് ആണെങ്കിൽ ഇതിനൊപ്പം തന്നെ തട്ടിപ്പിന്റെ മറ്റൊരു വിഭാഗവും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്ത്യൻ വനിതകളുടെയടക്കം ഫോട്ടോ വെച്ച് ഓൺലൈൻ വഴി മാസം ലക്ഷങ്ങൾ കൊയ്യുന്ന വീട്ടമ്മ എന്നൊക്കെ പറഞ്ഞ് പരസ്യങ്ങൾ വരാറുണ്ടെങ്കിലും നാമത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവര സാങ്കേതിക വിദ്യയിലും ഇത്തരം പരസ്യങ്ങളിലും കൂടുതൽ അറിവുള്ളതുകൊണ്ട് മലയാളികൾ ഇതിൽ കഴിവതും വീഴാറില്ല എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ മലയാളികൾക്കിടയിൽ സംസാര വിഷയം തങ്ങളുടെ പ്രിയ താരമായ ബീനാ ആന്റണി ഈ പരസ്യത്തിൽ എങ്ങനെ കയറിപ്പറ്റി എന്നാണ്. ഇതോടെ ഓൺലൈനിൽ വരുന്ന പരസ്യങ്ങൾ തട്ടിപ്പിന്റെ വൻ സംഘങ്ങൾ നിയന്ത്രിക്കുന്നതാണെന്ന് ഉറപ്പായി കഴിഞ്ഞു. കരിയർ ജേണൽ ഓൺലൈൻ എന്ന വെബ്‌സൈറ്റിലായിരുന്നു. ബീന ആന്റണിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള തട്ടിപ്പ് അരങ്ങേറിയത്.

വീട്ടിലിരുന്ന് ഓൺലൈൻ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കർപാൽ എന്ന സ്ത്രീയുടെ വിജയ കഥയ്‌ക്കൊപ്പമാണ്, ആഭ കർപാലിന്റെതെന്ന പേരിൽ ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ട വീട്ടമ്മയാണത്രേ ആഭ കർപാൽ. നിരവധി തവണ ജോലിക്കു ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവിൽ ഓൺലൈൻ വഴി ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ ഓൺലൈനിലെ ഡിജിറ്റൽ പ്രോഫിറ്റ് കോഴ്‌സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തിൽ പറയുന്നത്.

'നിങ്ങൾക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാൻ പ്രയാസമായിരിക്കും' എന്ന തരത്തിലാണ് സൈറ്റിൽ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കോഴ്‌സിനെ കുറിച്ച് കൂടുതൽ അറിയാൻ പരസ്യത്തിൽ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു. താനുമായി ഈ ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും കുടുംബ സദസ്സുകളുടെ പ്രിയ താരം വ്യക്തമാക്കുന്നു.

''ഞാൻ സൈബർ സെല്ലിൽ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിർദ്ദേശം''. ബീന പറയുന്നു.

''അന്വേഷിച്ചപ്പോൾ അമേരിക്കൻ രജിസ്‌ട്രേഷനിലാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാർഗങ്ങൾ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീർച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാൽ, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.'' അവർ വ്യക്തമാക്കുന്നു.

ഓരോ സെക്കന്റിലും സെർച്ച് എഞ്ചിനിൽ നിന്ന് നൂറ് പരസ്യങ്ങളെങ്കിലും നീക്കം ചെയ്യുന്നുണ്ടെന്ന് ഗൂഗിൾ. നയലംഘനം നടത്തി, തട്ടിപ്പ് നടത്തുന്ന പരസ്യങ്ങളാണ് ഗൂഗിൾ നീക്കിക്കൊണ്ടിരിക്കുന്നത്. ആപ്പിളിന്റെയും മറ്റ് പ്രമുഖ ബ്രാൻഡുകളുടെയും പേരിലാണ് പലപ്പോഴും ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ഗ്ലോബൽ പ്രോഡക്ട് പോളിസി ഡയറക്ടർ ഡേവിഡ് ഗ്രാഫ് ഏതാനും നാൾ മുൻപ് വ്യക്തമാക്കിയിരുന്നു.

2017ൽ മാത്രം കഴിഞ്ഞ വർഷം മാത്രം 320 കോടി പരസ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. തേഡ് പാർട്ടി ടെക്‌നിക്കൽ സപ്പോർട്ട് ബിസിനസിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആഗോള വ്യാപകമായി ഇത്തരം ബിസിനസുകൾക്ക് കർശന മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുമെന്നും ഗൂഗിൾ അറിയിച്ചു. നിയമാനുസൃതമായ പ്രൊവൈഡേർസിനെ മാത്രം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നതെന്നും ഇതിനായി വിവിധ വെരിഫിക്കേഷൻ പ്രോഗ്രാമുകൾ ആവിഷ്‌കരിക്കുമെന്നും ഗ്രാഫ് അറിയിച്ചു.

ആരോഗ്യകരമായ പരസ്യപരിസ്ഥിതി വളർത്തിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്രാധാന്യമില്ലാത്തതും ദോഷകരവുമായ പരസ്യങ്ങളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുകയെന്നതും ഉത്തരവാദിത്വപ്പെട്ട സെർച്ച് എഞ്ചിൻ എന്ന നിലയിൽ ഗൂഗിൾ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്
പുകച്ചുതള്ളുന്നവരും കച്ചവടക്കാരും കരുതിയത് ഒറിജിനൽ ബീഡിയെന്ന്; 12 കെട്ട് ബീഡിയുള്ള പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ; ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ അന്വേഷണത്തിൽ വലയിലായത് കോടീശ്വരനായ വിരുതൻ; വ്യാജ ബീഡി നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ ഗോഡൗണിൽ കണ്ടെടുത്തത് ലക്ഷങ്ങളുടെ ബീഡി ശേഖരം
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
രാവിലെ പത്രംവാങ്ങിക്കാനായി ഭർത്താവ് പുറത്തുപോയപ്പോൾ വീട്ടിലേക്കു ഓടിക്കയറി 55 കാരിയെ ക്രൂരമായി ബലാൽസംഗംചെയ്ത കേസ്: പ്രതിയെ തന്ത്രപരമായി പിടികൂടി പൊലീസ്; തിരൂർ റെയിൽവെ സ്റ്റേഷനിൽ ഒന്നുമറിയാത്ത പോലെ നിന്ന 33 കാരനെ വലയിലാക്കിയത് രഹസ്യ വിവരത്തെ തുടർന്ന്; സംസ്ഥാനത്തിന് പുറത്തും അകത്തും ഒളിവിലായിരുന്ന അർജുൻ ശങ്കരൻ റിമാൻഡിൽ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി