ആരാണ് താഹിർ ഹസ്സൻ? അൽ ഖൈയ്ദയ്ക്ക് വേണ്ടി മലയാളത്തിൽ പോസ്റ്റിട്ടത് മാദ്ധ്യമ പ്രവർത്തകനോ? സിറിയയിൽ നിന്ന് പോസ്റ്റിടുന്നത് പാലക്കാട്ടെ ഒലവക്കാടുകാരനെന്ന് ജനം ടിവി; വിശദാംശങ്ങൾ തേടി രഹസ്യപൊലീസും
തിരുവനന്തപുരം: ആരാണ് ഫെയ്സ് ബുക്കിലെ താഹിർ ഹസ്സൻ. ഒന്നുറുപ്പ് ഇയാൾക്ക് മലായളം അറിയാം. അൽഖൈയ്ദയോടും താലിബാനുമോടാണ് താൽപ്പര്യം. ഫെയ്സ് ബുക്ക് പേജിലെ വിവരങ്ങൾ നോക്കിയാൽ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ജിഹാദിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പടങ്ങളുമാണ് ഫെയ്സ് ബുക്ക് നിറയെ. ഇയാൾ അൽഖൈയ്ദയുടെ മലയാളിയായ ചാവേറാണെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നത്. ആളാരെന്നതിന് വ്യക്തമായ സൂചനകളും ഉണ്ട്. വാർത്ത എത്തിയതോടെ ഇയാളുടെ വിവരങ്ങൾ തിരിക്കി ഇന്റലിജൻസും രംഗത്ത് എത്തിയിട്ടുണ്ട്.
അൽ ഖ്വയ്ദയുടെ പോഷക സംഘടനയായ അൽ നുസ്രയ്ക്ക് വേണ്ടി പാലക്കാട് ഒലവക്കോട് സ്വദേശി പ്രവർത്തിക്കുന്നതായാണ് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നത്. സിറിയയിലെത്തും മുമ്പ് ഇയാൾ എൻഡിഎഫ് മുഖപത്രത്തിൽ ഗൾഫിലെ പാർടൈം ലേഖകനായിരുന്നു എന്നാണ് വാർത്ത. അബു താഹിറിന്റെ abuthahir.olavakkod.99 എന്ന അഡ്രസിലുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2014 നവംബർ മുതലാണ് അൽ ഖ്വായ്ദയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്!റുകൾ അബു താഹിറിന്റെ ഫേസ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം ജുലൈയിൽ ഉംറ നിർവഹിക്കിക്കാനെന്ന പേരിൽ ദോഹയിൽ നിന്ന് തിരിച്ച ഇയാൾ തുർക്കി വഴി സിറിയയിലെത്തിയതായാണ് റിപ്പോർട്ട്.
അല്ലാഹുവിന്റെ കാരുണ്യമുണ്ടെങ്കിൽ അഫ്ഗാൻ അധികം താമസമില്ലാതെ മുജാഹിദീന്റെ കൈകളിൽ വീഴും. അഫ്ഗാൻ താലീബാന്റെ ഓപറേഷൻ അസം ഫലം കാണുന്നു. അഫ്ഗാനിലെ പുതിയ ഇസ്്ലാമിക് ഇമാറത്തിനായി വിശ്വാസികൾ കാത്തിരിക്കുന്നു. പാക് താലീബാൻ സ്വന്തമായി സർഫേസ് ടു എയർ മിസൈൽ (വിമാനത്തെ വെടിവച്ചിടാൻ പറ്റുന്നത്) ഉണ്ടാക്കി. പരീക്ഷണത്തിൽ വിജയം കണ്ടിരിക്കുന്നു. ജിഹാദിന് ഒരു പുതിയ മുതൽക്കൂട്ടാണിത്. സിറിയയിലെ ഇദ്ലിബ് എന്ന സ്ഥലം 90 % മുജാഹിദുകളുടെ കൈകളിൽ വീണിരിക്കുന്നു. വൻ യുദ്ധമുതലാണ് ഈ സ്ഥലങ്ങളിൽ നിന്നും മുജാഹിദുകൾക്ക് ലഭിച്ചത്-മലയാളത്തിൽ ഇങ്ങനെ ഫെയ്സ് ബുക്കിൽ കാണുന്നതു കൊണ്ട് തന്നെ ഇയാളുടെ താലിബാൻ അനുകൂല നിലപാട് വ്യക്തമാണ്.
കുറച്ച് സ്ഥലങ്ങളിൽ ബഷാർ അസദിന്റെ സൈന്യത്തെ വളഞ്ഞിട്ടിരിക്കുകയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ സ്ഥലം കൂടി ലഭിക്കുന്ന പക്ഷം സിറിയയിൽ തീരുമാനമാകാൻ അധികം സമയം വേണ്ടി വരില്ല. (സിറിയയിൽ ഐ.എസ്.ഐ.എസ് എന്ന കൊലയാളി സംഘടന രൂപപ്പെട്ടിരുന്നില്ലെങ്കിൽ സിറിയ ഇപ്പോൾ ഇസ്്ലാമിക ഇമാറത്ത് ആയിട്ടുണ്ടാകുമായിരുന്നു.)യമനിൽ സൗദി നിയന്ത്രണ സഖ്യത്തിന്റെ ഇടപെടൽ മുജാഹിദുകൾക്ക് ഉണ്ടാക്കിയ വിജയം ചില്ലറയല്ല. ഒരു വലിയ എയർപോർട്ട് വരെ ഇപ്പൊ മുജാഹിദുകൾക്ക് സ്വന്തമായുണ്ട്. ലോകമുജാഹിദുകളും അവരെ സ്നേഹിക്കുന്ന മുസ്്ലിംകളും തങ്ങളുടെ പ്രൗഢിയും പ്രതാപവും ഒരു വിളിപ്പാടകലെ കാത്തുനിൽക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളിൽ മുജാഹിദുകൾക്കായി പ്രത്യേക ഇടം മാറ്റിവയ്ക്കാൻ മറക്കരുത്-ഐസിസിനെ എതിർക്കുന്ന വിഭാഗത്തിലാണ് ഇയാളെന്ന് ഈ വരികളും വ്യക്തമാക്കുന്നു.
അതിന് മുൻപ് ഇയാൾ എസ്ഡിപിഐയുടേയും പോപ്പുലർ പ്രണ്ടിന്റെയും പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. താൻ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വേണ്ടെന്നും, അൽ ഖ്വയ്ദയുടെ സിറിയൻ വിഭാഗമായ അൽ നുസ്രയയുടെ ചാവേറാണന്നും താഹിർ തുറന്നുസമ്മതിക്കുന്നു. തന്റെ കൂറ് അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയോടാണെന്നും വ്യക്തമാക്കുന്നു. ഖിലാഫത്ത് കെട്ടിപ്പടുക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീമുകളെ സിറിയയിലേക്ക് ക്ഷണിക്കുന്ന താഹിർ, ഇന്ത്യയിലെ ജിഹാദി സംഘം അവിടുത്തെ ഭരണാധികാരികളെ തെരുവിലൂടെ വലിച്ചിഴയ്ക്കുമെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു. ജിഹാദികൾ കശ്മീരിൽ മാത്രമല്ല, ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
സിറിയിൽ തന്നോടൊപ്പം യുദ്ധം ചെയ്യുന്നവരുടേയും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും താഹിറിന്റെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. രണ്ടു കുട്ടികൾ തോക്കുകളേന്തി ജിഹാദ് മുഴക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പടെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന നിരവധി വീഡിയോകളാണ് താഹിർ നേരിട്ട് ഫേസ്ബുക്കിൽ പോസറ്റ് ചെയ്തിട്ടുള്ളത്. കുടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നും ജനം ടിവി വെളിപ്പെടുത്തുന്നു.
Stories you may Like
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും
- രാജസ്ഥാനിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍