Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രേക്ഷകർ കാത്തിരുന്ന ആ വിവാഹ സസ്‌പെൻസിന് ക്ലൈമാക്‌സ്; ഉപ്പും മുളകും ആരാധകരുടെ പ്രിയപ്പെട്ട ലച്ചുവിന്റെ വിവാഹം കഴിഞ്ഞു; ഷെയിൻ നിഗവുമല്ല, ഗിരീഷ് ഗംഗാധരനുമല്ല; ലച്ചുവിനെ താലിചാർത്തിയത് ഡെയിൻ ഡെവിഡ്‌സൺ; വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി ലച്ചുവും ഡിഡിയും; ഗ്രൂപ്പ് ഫോട്ടോയിൽ തിളങ്ങി ബാലുവും നീലുവും പാറുക്കുട്ടിയും; വിവാഹ ചിത്രങ്ങൾ വൈറൽ

പ്രേക്ഷകർ കാത്തിരുന്ന ആ വിവാഹ സസ്‌പെൻസിന് ക്ലൈമാക്‌സ്;  ഉപ്പും മുളകും ആരാധകരുടെ പ്രിയപ്പെട്ട ലച്ചുവിന്റെ വിവാഹം കഴിഞ്ഞു; ഷെയിൻ നിഗവുമല്ല, ഗിരീഷ് ഗംഗാധരനുമല്ല; ലച്ചുവിനെ താലിചാർത്തിയത് ഡെയിൻ ഡെവിഡ്‌സൺ; വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി ലച്ചുവും ഡിഡിയും; ഗ്രൂപ്പ് ഫോട്ടോയിൽ തിളങ്ങി ബാലുവും നീലുവും പാറുക്കുട്ടിയും; വിവാഹ ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

പ്രേക്ഷകർ കാത്തിരുന്ന ആ വിവാഹ സസ്‌പെൻസിന് ക്ലൈമാക്‌സ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ജനപ്രിയ താരമായ ലച്ചുവിന്റ വിവാഹം കഴിഞ്ഞു. വരൻ ആരായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരമാമിട്ടാണ് വിവാഹചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്.ലച്ചുവിന്റെ വരനായി ടിക് ടോക് താരം ഗിരീഷ് ഗംഗാധരൻ എത്തുമെന്ന അഭ്യൂഹവും നേരത്തെയുണ്ടായിരുന്നു. എന്നാൽ യാഥാർഥ വരന്റെ സുഹൃത്തായാണ് ഗിരീഷ് എത്തിയത് .

ഇതിനു പിന്നാലെ ഷെയിൻ നിഗം വരനായി എത്തുമെന്ന വാർത്തയും പരന്നു. എന്നാലിപ്പോൾ ലച്ചുവിന്റെ വരനായി എത്തിയിരിക്കുന്നത് ഡീഡി എന്ന ഡെയിൻ ഡേവിസാണ്. വിവാഹ വേഷത്തിൽ വധൂവരന്മാരായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കുടുംബ സമേതമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ പ്രശസ്തനായത്. ഇപ്പോൾ നിരവധി സിനിമകലിലും അഭിനയിച്ചു. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ അവതാരകനായിരുന്നു.

കാമുകി, പ്രേതം 2,കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലാണ് ഡെയിൻ അഭിനയിച്ചത്. കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ പ്രശസ്തനായത്. ഇപ്പോൾ നിരവധി സിനിമകലിലും അഭിനയിച്ചു. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ അവതാരകനായിരുന്നു. കാമുകി, പ്രേതം 2,കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലാണ് ഡെയിൻ അഭിനയിച്ചത്.


കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ പ്രശസ്തനായത്. ഇപ്പോൾ നിരവധി സിനിമകലിലും അഭിനയിച്ചു. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ അവതാരകനായിരുന്നു. കാമുകി, പ്രേതം 2,കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലാണ് ഡെയിൻ അഭിനയിച്ചത്.

ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിരുന്നത്. ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിരുന്നത്.ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP