1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

യോഗ ചിത്രങ്ങൾ പുറത്ത് വിട്ട് ടിവി താരം; അമ്പരന്ന് മൂക്കത്ത് വിരൽവെച്ച് ആരാധകർ; 38ാം വയസിലും കവിതയ്ക്ക് എന്തൊരു മെയ് വഴക്കമെന്ന് സോഷ്യൽ മീഡിയ

May 29, 2019

എഫ്ഐആർ എന്ന പ്രസിദ്ധമായ സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കവിത കൗശിക്.ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും നിലപാടുകൾ പറയുകയും ചെയ്യുന്ന അപൂർവം ചില സ്ത്രീകളിൽ ഒരാളാണ് നടി കവിത. അതിന് അവർ നേരക്കെ വിമർശിക്കപ്പെട്ടിട്ടു...

എട്ടു സീസൺ നീണ്ടു നിന്ന എച്ച്ബിഒയുടെ മഹാപരമ്പരയ്ക്ക് ഒടുവിൽ തിരശ്ശീല വീണു; ഗെയിം ഓഫ് ത്രോൺസിന്റെ അവസാന എപ്പിസോഡും സംപ്രേഷണം ചെയ്തു; ജോൺ സ്‌നോയെയും ഡനേരിസ് ടാർഗേറിയനെയും ആര്യ സ്റ്റാർക്കിനെയും വൈകാരികമായി നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇഷ്ട കഥാപാത്രങ്ങളോട് വിടപറഞ്ഞത് നിറകണ്ണുകളോടെ; അവസാന എപ്പിസോഡിനെ ചൊല്ലി സൈബർ ലോകത്ത് കണ്ണീർ വാർത്തും തർക്കിച്ചും ആരാധകർ

May 20, 2019

ന്യൂയോർക്ക്: ലോക ടെലിവിഷൻ ചരിത്രത്തിൽ ഇത്രത്തോളം തരംഗം തീർത്ത മറ്റൊരു പരമ്പര ഉണ്ടാകില്ല. അതാണ് എച്ച്ബിഒയിലെ ഗെയിം ഓഫ് ത്രോൺസ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം തുടങ്ങിയ ത്രോൺസ് ഇന്നത്തെ അവസാന എപ്പിസോഡോടു കൂടി സമാപിച്ചു. ആരാധകർ നെഞ്ചിലേറ്റിയ പരമ്...

ഹൈദ്രാബാദിൽ വാഹനാപകടത്തിൽ രണ്ടു സീരിയൽ നടിമാർക്ക് ദാരുണാന്ത്യം; ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ അപകടത്തിൽപ്പെട്ടത് തെലുങ്ക് സീരിയൽ നടിമാർ; നിയന്ത്രണം വിട്ട വാഹനം മരത്തിൽ പാഞ്ഞുകയറി; ഡ്രൈവർക്കും സഹായിക്കും പരിക്ക്  

April 18, 2019

ഹൈദരാബാദ്: വാഹനാപകടത്തിൽ രണ്ട് തെലുങ്ക് സീരിയൽ നടിമാർ മരിച്ചു. ഭാർഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാർഗവി മരിച്ചു. തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽവച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്ര...

മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയിൽ, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി; ദുബായിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു വീണു; രണ്ടു തവണ മുങ്ങിപ്പോയി, മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു കരയ്ക്കിട്ടു; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് 'മോഹനകൃഷ്ണൻ വില്ലേജ് ഓഫീസറെന്ന' അനീഷ് രവി

April 05, 2019

'കാര്യം നിസ്സാരം' എന്ന സീരിയലിലെ വില്ലേജ് ഓഫിസറെ ഓർമ്മയില്ലേ? ആദർശവാനായ മോഹനകൃഷ്ണനെ! അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഈ കഥാപത്രത്തിലൂടെയാണ്. മെഗസ്സീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒ...

നടി അമ്പിളിയുമായി ഇന്നലെ നടന്നത് നടൻ ആദിത്യന്റെ നാലാം വിവാഹമോ?; നാലാം വിവാഹമെന്ന് സീരിയൽ രംഗത്തുള്ളവർ പറയുമ്പോഴും തന്റെ രണ്ടാം വിവാഹമാണ് ഇതെന്ന് മറുനാടനോട് ആദിത്യൻ

January 26, 2019

കൊല്ലം: നടൻ ആദിത്യൻ ജയനുമായി ഇന്നലെ നടന്ന നടി അമ്പിളിദേവിയുടെ വിവാഹം സീരിയൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. സീരിയൽ മേഖലയിൽ ഉള്ളവർക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ആദിത്യന്റെ നാലാം വിവാഹമാണിതെന്നായി...

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

January 25, 2019

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ സഹോദരന്റെ മകനും സീരിയൽ നടനുമായ ജൂനിയർ ജയൻ എന്ന പേരിൽ അറിയപ്പെടുന്ന ആദിത്യൻ ജയൻ വീണ്ടും വിവാഹിതനായി. പ്രമുഖ നടിയും നർത്തകിയുമായ അമ്പിളീദേവിയെ ആണ് ആദിത്യൻ വിവാഹം കഴിച്ചത്. വെള്ളിയാഴ്‌ച്ചയായിരുന്നു വിവാഹം. അടുത്തബന്ധുകളു...

തീവ്രവാദികൾ നൽകിയ ക്യാപ്‌സൂൾ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനും ദീപ്തിക്കും രക്ഷയില്ലെന്ന് വിധിയെഴുതി ഡോക്ടർമാർ; ഒടുവിൽ ബോട്ടിൽ നദിയിൽ ചെന്ന് ദീപ്തി ഐപിഎസും ഭർത്താവും പൊട്ടിത്തെറിച്ചു മരിച്ചു! പരസ്പരം സീരിയലിന് കണ്ണീരിൽ കുതിർന്ന ക്ലൈമാക്സ്; വെള്ളിത്തിരയിലെ ഐപിഎസുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൈബർ ലോകവും! ഏഷ്യാനെറ്റ് സീരിയലിന് 1524ാം എപ്പിസോഡിൽ അവസാനം

August 31, 2018

തിരുവനന്തപുരം: 1524 എപ്പിസോഡുകൾ പിന്നിട്ട് ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലിന് അവസാനം. സീരിയൽ പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തി പരസ്പ്പരത്തിലെ നായിക ദീപ്തി ഐപിഎസിന്റെയും ഭർത്താവ് സൂരജിന്റെയും മരണത്തോടൊണ് സീരിയലിന് അവസാനമായത്. കേരളത്തിൽ ടാം റേറ്റിംഗിൽ മുമ്പിൽ ന...

ടെലിവിഷൻ ആരാധകർക്ക് സന്തോഷ വാർത്തയുമായി ബടായി ആര്യ; ബഡായി ബംഗ്ലാവ് നിർത്തില്ലെന്നും ഷോ തുടരനാണ് ചാനലിന്റെ തീരുമാനമെന്നും ആര്യ ഫേസ്‌ബുക്ക് ലൈവിൽ വെളിപ്പെടുത്തി

May 30, 2018

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയ ബഡായി ബംഗ്ലാവ് ചാനലിൽ നിന്ന് പിൻവലിക്കുന്നതായി ഷോയുടെ അവതാരകനായ രമേഷ് പിഷാരടി ഫേസ്‌ബുക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഷോയിൽ രമേഷിന്റെ ഭാര്യയായെത്തുന്ന ആര്യയും ഇതിനെക്കുറിച്ച് വിശദീകരണവുമായി ...

ടെലിവിഷൻ രംഗത്ത് വിജയം കൈവരിക്കാൻ സാധിക്കാത്തതും സിനിമാ രംഗത്ത് അവസരം ലഭിക്കാത്തതും മാനസിക സമ്മർദ്ദമുണ്ടാക്കി; പ്രമുഖ സീരിയൽ നടി തൂങ്ങിമരിച്ച നിലയിൽ; നടിയുടെ ആത്മഹത്യയിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ്

March 11, 2018

കൊൽക്കത്ത: പ്രമുഖ ബംഗാളി സീരിയൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊൽക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൂഗ്ലി ജില്ലയിലെ ബണ്ടേൽ സ്വദേശിയായ മൗമ...

MNM Recommends