1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

സിനിമ വേണോ സീരിയൽ വേണോ? സിനിമ തന്നെ മതി: വിലപ്പെട്ട സമയം കവരുന്ന സീരിയലുകളോട് ഗുഡ്‌ബൈ പറഞ്ഞ് സോന നായർ

January 12, 2015

തിരുവനന്തപുരം: ഇനി സീരിയൽ രംഗത്തേയ്ക്കില്ലെന്ന് നടി സോന നായർ. സിനിമയിലെ കഥാപാത്രങ്ങൾ സീരിയലിൽ സജീവമായാൽ ഒഴിവേക്കേണ്ടി വരും എന്നതിനാലാണ് നടിയുടെ തീരുമാനം. വിലപ്പെട്ട സമയമാണ് സീരിയലുകൾ കവർന്നെടുക്കുന്നതെന്നും സോന പറഞ്ഞു. ബാലതാരമായി സീരിയലിലൂടെയാണ് സോന ...

ചന്ദനമഴയിലെ എല്ലാം സഹിക്കുന്ന 'അമൃത' ജീവിതത്തിലും അങ്ങനെയാണോ? മലയാളത്തിലും തമിഴിലും ഒരേ സമയം സൂപ്പർ ഹിറ്റ് സീരിയലുകളുമായി മുന്നേറുന്ന മേഘ്‌നയുടെ വിശേഷങ്ങൾ ഇങ്ങനെ

December 21, 2014

മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിൻസന്റ്. ഏഷ്യാനെറ്റിൽ റേറ്റിംഗിൽ റിക്കാർഡ് വിജയം തുടരുന്ന 'ചന്ദനമഴയിലെ' കേന്ദ്രകഥാപാത്രം അമൃതയും തമിഴകത്തെ സ്റ്റാർ വിജയയിൽ 380 എപ്പിസോഡ് പിന്നിട്ട 'ദൈവം തന്ന വീട്ടിലെ' സീതയും മേഘ്‌നയു...

കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു

December 18, 2014

ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് ന...

കഥകളിയിൽ നിന്നും സിനിമയിലെത്തി; അവിടെ നിന്നും സീരിയലിലേക്കും; മഞ്ചേരിക്കാരി ദേവിക നമ്പ്യാർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായ കഥ

December 15, 2014

മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്തം നെഞ്ചോടേറ്റി കഴിഞ്ഞു. അരങ്ങിൽ കൃഷ്ണനായും അർജുനനാ...

സീരിയൽ കണ്ടു കരയാൻ ഇനി ഞങ്ങളില്ല; കുമാരപുരം പൊതുജനം ലെയ്‌നിൽ കണ്ണുനീർ പരമ്പരകൾക്ക് അനൗദ്യോഗിക നിരോധനം

December 11, 2014

തിരുവനന്തപുരം: പ്രൈം ടൈമിൽ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കണ്ണീർ സീരിയലുകളോട് പലതരത്തിലാണ് പ്രേക്ഷകരുടെ പ്രതികരണം. ജോലിയെല്ലാം ഒതുക്കി ഇനി അൽപ്പനേരം ടിവി കാണാമെന്നു കരുതുന്ന ശരാശരി വീട്ടമ്മമാരെല്ലാം സീരിയലുകളുടെ ആരാധകരാണ്. കോളേജിൽ പോകുന്ന മകനു ക്ര...

പരാതിക്കാരിയും സാക്ഷികളും കൂറുമാറിതോടെ സീരിയൽ നടി രക്ഷപ്പെട്ടു; അവസാനിച്ചത് ഉന്നതരുടെ ബന്ധം ആരോപിക്കപ്പെട്ട പെൺവാണിഭക്കേസ്

November 15, 2014

കണ്ണൂർ: പരാതിക്കാരില്ലാത്ത കേസിൽ കോടതിക്കെന്തു കാര്യം. പരാതിക്കാരിയും സാക്ഷികളും ആരോപണത്തിൽനിന്നു പിന്മാറിയാൽ പ്രതിയെ വെറുതെ വിടുകയല്ലാതെ കോടതി എന്തുചെയ്യും. അനാശാസ്യത്തിന് പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ സീരിയൽ നടി ...

പരസ്പരവും കറുത്തമുത്തും ഇനി കാണാനൊക്കില്ലേ? സീരിയലുകൾക്ക് സെൻസറിങ് പരിഗണിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്

November 02, 2014

തിരുവനന്തപുരം: മലയാളി വീട്ടമ്മമാർക്ക് പ്രിയപ്പെട്ട കണ്ണീർ സീരിയലുകൾ പൂർണ്ണമായും കാണാൻ സാധിക്കില്ലേ? സീരിയൽ നിരോധിക്കണമെന്ന ആവശ്യം ഒരു വശത്തുനിന്നും ശക്തമായി ഉയരുന്നതിനിടെ തന്നെ മന്ത്രിയും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്ത് രംഗത്തെത്തി. ടി വി സീരിയലുക...

കറുത്ത മുത്തിലെ വെളുത്തമുത്ത് വിവാഹിതയായി! സീരിയൽ താരം ശരണ്യ ശശിയെ മിന്നുചാർത്തിയത് ബിനു സേവിയർ; കാൻസറിനെ തോൽപ്പിച്ച ശരന്യ പുതുജീവിതത്തിലേക്ക്

October 29, 2014

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കറുത്ത മുത്ത് സീരിയലിലെ സഹതാരം ശരന് ശിശി ഷാരു വിവാഹിതയായി. നിരവധി സീരിയലുകളിൽ സാന്നിധ്യമായ ശരണ്യ ഇപ്പോൾ കറുത്തമുത്തിലാണ് അഭിനയിക്കുന്നത്. കൊച്ചിയിൽ യുടിവി ഡിസൈനറായി ജോലി നോക്കുന്ന ബിനു സേവിയറാണ് വരൻ. അടുത്ത ബന്ധുമിത്ര...

എം.80 മൂസയുടെ 'പാത്തു' ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി; വരൻ കോഴിക്കോട് സ്വദേശി

October 19, 2014

ഗുരുവായൂർ: എം 80 മൂസയുടെ ഭാര്യ പാത്തുമ്മയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം. വാർത്ത കേട്ടിട്ട് 'ലൗ ജിഹാദ്' ആണെന്ന് ധരിക്കേണ്ട. മീഡിയാ വൺ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയൽ എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ...

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

September 01, 2014

ഭാഗ്യദേവതയിലെ നിഷ്‌കളങ്കയും നാട്ടിൻപുറത്തുകാരിയുമായ നായികയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടുകയാണ് ശ്രുതിലയ. ആദ്യ സീരിയൽ നൽകാത്ത പ്രേക്ഷക പിന്തുണയും പ്രശസ്തിയുമാണ് ശ്രുതിലയയ്ക്ക് ഭാഗ്യദേവത സമ്മാനിച്ചത്. സീരിയലിലെ പോലെ ജീവിതത്തിലും പാവം...

സിനിമയേക്കാളും പ്രിയം സീരിയലിനോട്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: മനസ് തുറന്ന് മീരാ മുരളീധരൻ

August 18, 2014

മലയാളിയുടെ സ്വീകരണമുറിയിലെ ചിരപരിചിതമായ മുഖമാണ് മീരയുടേത്. അവതാരക, സീരിയൽ താരം തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് മീരയ്ക്ക്. ഇപ്പോൾ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന അനിയത്തി എന്ന സീരിയലിലാണ് മീര അഭിനയിക്കുന്നത്. അനിയത്തിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാൽ...

'ദിയയെ പോലെ അത്ര പാവമല്ല ഞാൻ'; അമ്മ സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് ഗൗരി കൃഷ്ണ മനസ് തുറക്കുന്നു

August 16, 2014

തിരുവനന്തപുരം: എവിടെ പോയാലും ദിയയ്ക്ക് ആരാധകരാണ്. ഈയടുത്ത സമയം ഒരു സ്‌കൂളിലെ ചടങ്ങിൽ പോയപ്പോഴും ദിയയെക്കുറിച്ചുള്ള അഭിനന്ദനങ്ങൾ കേട്ട് ഗൗരികൃഷ്ണയുടെ മനസ് നിറഞ്ഞു. അമ്മ സീരിയലിലെ ദിയ എന്ന തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇത്ര കണ്ട് സ്‌നേഹിക്കുന്നു എന്ന് ക...

പട്ടുസാരിക്കും ബാലാമണിക്കും പിന്നാലെ 'അനിയത്തി': മഴവിൽ മനോരമയിലെ പുതിയ പരമ്പരയും പ്രേക്ഷകഹൃദയങ്ങളിലേക്ക്

July 17, 2014

സ്‌നേഹബന്ധങ്ങൾക്ക് പുതിയ ഭാവവും രൂപവും നൽകി സംവിധായകൻ ഷൈജു സുകേഷ് അണിയിച്ചൊരുക്കിയ 'അനിയത്തി' മഴവിൽ മനോരമയിൽ പ്രക്ഷേപണം ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30ന് പ്രക്ഷേപണം തുടങ്ങിയ അനിയത്തിയിൽ കുടുംബബന്ധങ്ങളുടെ ഇതുവരെ കാണാത്ത മുഹൂർത്തങ്ങൾ സിനി...

സിനിമാ സാറ്റലൈറ്റ് റേറ്റ് കൂടുമ്പോൾ ചെലവ് ചുരുക്കാൻ അമൃത ടിവിയുടെ തന്ത്രം; സിനിമ- സീരിയലുമായി ചാനൽ: ഒരു സിനിമ വിവിധ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും

June 24, 2014

നല്ല സിനിമകൾ കിട്ടണമെങ്കിൽ സാറ്റലൈറ്റ് റേറ്റ് കൂടും, നല്ല സിനിമകൾ ഇല്ലെങ്കിൽ പ്രേക്ഷകരെയും കിട്ടില്ല, ഈ പ്രതിസന്ധിയെ മറികടക്കാൻ പുതിയ തന്ത്രവുമായി എത്തുകയാണ് അമൃത ടിവി കഥ തുടരുന്നു എന്ന പുത്തൻ പരിപാടിയിലൂടെ. ഒരേ സമയം ചെലവ് കുറയ്ക്കുകയും പ്രേക്ഷകരെ കയ...

ഹിന്ദിയിൽ നിന്നും മൊഴിമാറ്റിയെത്തുന്ന സീരിയലുകൾ ഹിറ്റാകുന്നില്ല; കണ്ണീർ സീരിയലുകൾക്കാണ് കേരളത്തിൽ ആരാധകർ്; സീമാ ജി നായർക്ക് പറയാനുള്ളത്

June 17, 2014

മറ്റു ഭാഷയിൽ നിന്നെത്തുന്ന സീരിയലുകൾ മലയാളത്തിൽ വേണ്ടത്ര ഹിറ്റാകുന്നില്ല. പ്രത്യേകിച്ചും ഹിന്ദി സീരിയലുകളെന്ന് സിനിമ- സീരിയൽ താരം സീമാ ജി നായർ. മാത്രമല്ല ഇവയ്ക്ക് പ്രേക്ഷകരും കുറവാണ്. എന്നാൽ ഇത്തരം സീരിയലുകൾ മലയാളത്തിലേക്ക് മൊഴി മാറ്റുന്നതിൽ ഒരു കുറവ...

Loading...

MNM Recommends