1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

'ദിയയെ പോലെ അത്ര പാവമല്ല ഞാൻ'; അമ്മ സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് ഗൗരി കൃഷ്ണ മനസ് തുറക്കുന്നു

August 16, 2014

തിരുവനന്തപുരം: എവിടെ പോയാലും ദിയയ്ക്ക് ആരാധകരാണ്. ഈയടുത്ത സമയം ഒരു സ്‌കൂളിലെ ചടങ്ങിൽ പോയപ്പോഴും ദിയയെക്കുറിച്ചുള്ള അഭിനന്ദനങ്ങൾ കേട്ട് ഗൗരികൃഷ്ണയുടെ മനസ് നിറഞ്ഞു. അമ്മ സീരിയലിലെ ദിയ എന്ന തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇത്ര കണ്ട് സ്‌നേഹിക്കുന്നു എന്ന് ക...

പട്ടുസാരിക്കും ബാലാമണിക്കും പിന്നാലെ 'അനിയത്തി': മഴവിൽ മനോരമയിലെ പുതിയ പരമ്പരയും പ്രേക്ഷകഹൃദയങ്ങളിലേക്ക്

July 17, 2014

സ്‌നേഹബന്ധങ്ങൾക്ക് പുതിയ ഭാവവും രൂപവും നൽകി സംവിധായകൻ ഷൈജു സുകേഷ് അണിയിച്ചൊരുക്കിയ 'അനിയത്തി' മഴവിൽ മനോരമയിൽ പ്രക്ഷേപണം ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30ന് പ്രക്ഷേപണം തുടങ്ങിയ അനിയത്തിയിൽ കുടുംബബന്ധങ്ങളുടെ ഇതുവരെ കാണാത്ത മുഹൂർത്തങ്ങൾ സിനി...

സിനിമാ സാറ്റലൈറ്റ് റേറ്റ് കൂടുമ്പോൾ ചെലവ് ചുരുക്കാൻ അമൃത ടിവിയുടെ തന്ത്രം; സിനിമ- സീരിയലുമായി ചാനൽ: ഒരു സിനിമ വിവിധ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും

June 24, 2014

നല്ല സിനിമകൾ കിട്ടണമെങ്കിൽ സാറ്റലൈറ്റ് റേറ്റ് കൂടും, നല്ല സിനിമകൾ ഇല്ലെങ്കിൽ പ്രേക്ഷകരെയും കിട്ടില്ല, ഈ പ്രതിസന്ധിയെ മറികടക്കാൻ പുതിയ തന്ത്രവുമായി എത്തുകയാണ് അമൃത ടിവി കഥ തുടരുന്നു എന്ന പുത്തൻ പരിപാടിയിലൂടെ. ഒരേ സമയം ചെലവ് കുറയ്ക്കുകയും പ്രേക്ഷകരെ കയ...

ഹിന്ദിയിൽ നിന്നും മൊഴിമാറ്റിയെത്തുന്ന സീരിയലുകൾ ഹിറ്റാകുന്നില്ല; കണ്ണീർ സീരിയലുകൾക്കാണ് കേരളത്തിൽ ആരാധകർ്; സീമാ ജി നായർക്ക് പറയാനുള്ളത്

June 17, 2014

മറ്റു ഭാഷയിൽ നിന്നെത്തുന്ന സീരിയലുകൾ മലയാളത്തിൽ വേണ്ടത്ര ഹിറ്റാകുന്നില്ല. പ്രത്യേകിച്ചും ഹിന്ദി സീരിയലുകളെന്ന് സിനിമ- സീരിയൽ താരം സീമാ ജി നായർ. മാത്രമല്ല ഇവയ്ക്ക് പ്രേക്ഷകരും കുറവാണ്. എന്നാൽ ഇത്തരം സീരിയലുകൾ മലയാളത്തിലേക്ക് മൊഴി മാറ്റുന്നതിൽ ഒരു കുറവ...

സംവിധായകനുമായി സൗന്ദര്യ പ്രശ്‌നങ്ങൾ നായിക സീരിയലിൽ നിന്ന് പന്മാറുന്നു; ജോധാ അക്‌ബർ പാതിവഴിയിൽ അവസാനിക്കുമോ എന്ന ആശങ്കയിൽ പ്രേക്ഷകർ

May 24, 2014

മുംബൈ: സീ ടിവിയിലെ ജനപ്രിയ പരമ്പരയായ ജോധ അക്‌ബർ പാതിവഴിയിൽ അവസാനിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. ജോധയായി അഭിനയിക്കുന്ന പരിദി ശർമ്മ സംവിധായകൻ ശാന്താറാമുമായി അത്ര നല്ല രസത്തിൽ അല്ലെന്നാണ് വാർത്തകൾ. പോരാത്തതിന് ഏക്താ കപൂറിന്റെ പുതിയ ഷോയിൽ പരിദി കരാർ ...

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്: മികച്ച സീരിയൽ പരസ്പരം; ജനപ്രിയ പരമ്പര സ്ത്രീധനം

May 15, 2014

കോഴിക്കോട്: ഏഷ്യാനെറ്റ് കഴിഞ്ഞവർഷത്തെ ജനപ്രിയ പരമ്പരകൾക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടന്നു. മലയാളത്തിന്റെ ജ നപ്രിയ സൂപ്പർസ്റ്റാർ ദിലീപ്, വിനീത്, കലാഭവൻ ഷാജോൺ, രോഹിണി, ടിനി ടോം, അപർണ ഗോപി നാഥ്, ഷംന കാസ...

കൈലാസനാഥൻ സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ തീപിടിത്തം; ഒഴിവായത് വൻ അപകടം

May 03, 2014

മുംബൈ: മലയാളത്തിലെ പ്രമുഖ സീരിയലായ കൈലാസനാഥന്റെ ഷൂട്ടിങ്ങ് സൈറ്റിൽ തീപിടുത്തം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഹിന്ദിയിൽ ചിത്രീകരിക്കുന്ന സീരിയലിന്റെ മലയാ...

യുവതിയെ വശത്താക്കാൻ ഗ്രീഷ്മയെ സഹായിച്ച ഇടനിലക്കാരൻ പിടിയിൽ; അനാശാസ്യത്തിനു പ്രേരിപ്പിച്ചത് പഴയ സഹപ്രവർത്തകയെ

March 02, 2013

കണ്ണൂർ: ജുവല്ലറി ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ സീരിയൽ നടി ഗ്രീഷ്മക്ക് പരിചയപ്പെടുത്തിയ ആൾ അറസ്റ്റിലായി. മൊറാഴ സ്വദേശി എ ഷിജു(28) ആണ് അറസ്റ്റിലായത. യുവതിയെ പ്രേലോഭിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്...

സീരിയൽ നടി ഗ്രീഷ്മയുടെ അറസ്റ്റ്: ചുരളഴിയാൻ പോകുന്നത് ഉന്നതർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റോ?

February 25, 2013

തിരുവനന്തപുരം: ജൂവലറി ജീവനക്കാരിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ സീരിയൽ നടി ഗ്രീഷ്മ അറസ്റ്റിലായതോടെ ഉന്നതർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്താകുമെന്നും സൂചന. ഗ്രീഷ്മയുടെ അറസ്റ്റിനു പിന്നാലെ അന്വേഷണം എറണാകുള...

യുവതിയെ പെൺവാണിഭ സംഘത്തിൽ കൈമാറാൻ ശ്രമം; സീരിയൽ നടി കണ്ണൂരിൽ അറസ്റ്റിൽ

February 23, 2013

കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയെ പെൺവാണിഭ സംഘത്തിൽ എത്തിക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിൽ സീരിയൽ നടി അറസ്റ്റിലായി. മമ്പുറം സ്വദേശിനിയായ ഗ്രീഷ്മ(38)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സഹായിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ ഒ...

MNM Recommends