1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

പണമെടുക്കാൻ എന്ന വ്യാജേന എടിഎമ്മിൽ കയറി; ഉള്ളിൽ കണ്ടത് ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി വെച്ചിരിക്കുന്ന സാനിറ്റിസർ; ആദ്യമൊന്നു കൈകളിൽ തേച്ചു, പിന്നാലെ ഒന്നു മണത്തു നോക്കി; പതിയെ കുപ്പിയെടുത്തു പോക്കറ്റിലാക്കി ഒന്നും അറിയാത്ത പോലൊരു മുങ്ങൽ; സാനിറ്റൈസർ കള്ളനെ തേടി മലപ്പുറം പൊലീസ് വീഡിയോ പുറത്തുവിട്ടു

March 27, 2020

പെരിന്തൽമണ്ണ: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എടിഎമ്മുകളിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി നിർബന്ധമായി നടപ്പിലാക്കിയിരുന്നു. എടിഎമ്മുകൾ ശുചീകരിക്കുന്നതിന്റെ ഭാഗാമായി സാനിറ്റൈസർ വെക്കണം എന്നതായിരുന്നു നിബന്ധന. ഇങ്ങനെ സാനിറ്റൈസർ വ്യാപകമായി വെക്ക...

കൊറോണ വൈറസിനെ തുടച്ചു നീക്കാൻ പ്രൊഫസർ പോയിന്ററും; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം തടയാൻ കേരള പൊലീസും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമായി ചേർന്നുള്ള വീഡിയോ

March 25, 2020

കൊച്ചി: സൈബർ ലോകത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണിപ്പോൾ. കൊറോണ ഇന്ന് ലോകത്ത് വൻ ദുരന്തമായി മാറുന്ന അവസ്ഥയിലും സൈബർ ലോകത്ത് വ്യാജ പ്രചരണങ്ങളിലൂടെ സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രവണത കൂടുന്നു. കേരള പൊലീസിന്റെ സൈബർ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസർ പോയിന്റർ കൊറ...

കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം; ചിത്രീകരണം നടത്തിയത് കോറോണ പ്രോട്ടോകോൽ പാലിച്ച്; അഭിനയിച്ചതും അദ്ധ്യാപക ദമ്പതികളുടെ മക്കൾ; ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി

March 21, 2020

കോഴിക്കോട്: കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി.പേരോട് എം.ഐ.എം.ഹയർസെക്കന്ററി സ്‌കൂൾ ജെർണലിസം അദ്ധ്യാപകൻ ഇസ്മായിൽ വാണിമേലാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമ്മിച്ചത്. ഷോർട്ട് ഫിലിമിന്റെ ചിത്...

വൈൻ നിർമ്മാണ ഫാക്ടറിയിൽ നുഴഞ്ഞു കയറിയ ആനക്കൂട്ടം കുടിച്ച് തീർത്തത് ഉണ്ടാക്കി വച്ചത്രയും മദ്യം; നാലുകാലിൽ നിൽക്കാൻ വയ്യാതെ ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ വൈറൽ; ആനകൾ കള്ളടിച്ച് പൂസായാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ വീഡിയോ കാണുക

March 21, 2020

മനുഷ്യർ മദ്യം അധികമായി കഴിച്ചാൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ മിക്കവർക്കും സുപരിചിതമാണ്. എന്നാൽ ആനകൾ കള്ളുകുടിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നറിയാമോ...? സൗത്ത് വെസ്റ്റേൺ ചൈനയിലെ യുന്നാനിൽ നിന്നാണ് ഇതിനുള്ള ഉത്തരമെന്നോണം ആനകളുടെ മദ്യോത്സവത്തിന്റെ വീഡിയ...

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ; മാർക്കറ്റിലേക്കുള്ള വഴി ചോദിച്ച ലോറി ഡ്രൈവർക്ക് പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്ത് ഒരു പൊലീസുകാരൻ

March 20, 2020

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ. ആവശ്യമുള്ളവരെ അറിഞ്ഞ് സഹായിക്കും. തൃശ്ശൂരിലെത്തിയ ഒരു ലോറി ഡ്രൈവറാണ് തനിക്ക് കേരളാ പൊലീസിൽ നിന്നും ലഭിച്ച കരുതലിന്റെ സന്തോഷം വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിക്കാരനാണ് ...

വില്യമിനോട് ഹലോ പറഞ്ഞ് ഹാരിയും മേഘനും; വേണ്ടപോലെ ഗൗനിക്കാതെ വില്യം; ഫോട്ടോഗ്രാഫർക്കുമുന്നിൽ ചിരി ഉറപ്പിച്ചു മേഘൻ; അവസാന റോയൽ ഡ്യൂട്ടിയിലെ രസകരമായ കാഴ്ചകളിങ്ങനെ

March 10, 2020

ലണ്ടൻ: സഹോദരങ്ങൾ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികൾപോലും ഉപേക്ഷിക്കാൻ ഹാരി രാജകുമാരനെയും ഭാര്യ മേഘൻ രാജകുമാരിയെയും പ്രേരിപ്പിച്ചത്. രാജകീയ പദവികളെല്ലാം ത്യജിച്ച് കാനഡയിലേക്ക് കുടിയേറുകയാണെന്ന് അവർ പ്രഖ്യാപിപ്പോൾ, ബ്രിട്...

സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും 27കാരൻ; സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിലേക്ക് സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു

March 10, 2020

സൗത്ത് ആഫ്രിക്ക: സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിൽ സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുമെല്ലാം സ്‌നേഹം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പാ...

എയർപോർട്ട് മുതൽ ഐസൊലേഷൻ വാർഡ് വരെ; കൊറോണയുടെ പേരിൽലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വീഡിയോ പങ്കുവെച്ച് വ്‌ളോഗർ

March 09, 2020

കൊറോണ ബാധിത രാജ്യത്ത് പോയി തിരിച്ചെത്തിയ വ്‌ളോഗറുടെ വീഡിയോ വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡ് വരെ ലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വിവരങ്ങളാണ് ഇയാൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. രാജ്യാന്തര യാത്രക്കിടെ തിരിച്ചെത്തിയ 'മല്ലു ട...

പൂന്തോട്ടത്തിലേക്കും നോക്കിയുള്ള ഇരുവരുടേയും ആ ഇരിപ്പു കണ്ടാ.... സോഫയുടെ മുകളിലിരുന്ന പൂച്ചയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് പട്ടിക്കുട്ടി; വീഡിയോ വൈറൽ

March 05, 2020

പൂച്ചയും പട്ടിയും സൗഹൃദത്തിലായാൽ അവർ തമ്മിലുള്ള അടുപ്പത്തിന്റെ കാഴ്ചകൾ കാണാൻ തന്നെ രസമാണ്. പരസ്പരം കളിച്ചും കുരച്ചും എല്ലാം അവർ മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പൂച്ചയും പട്ടിയും തമമ്മിലുള്ള സൗഹൃദത്തിന്റെ വ...

ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ച് യുവാക്കൾ സായിപ്പന്മാരെ പറ്റിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിബിസി; ഒരു ഇന്ത്യൻ കോൾ സെന്ററിലെ നാണം കെട്ട കാഴ്ചകൾ ഇതാ

March 03, 2020

ഡൽഹിക്കടുത്ത് ഗുഹഗ്രാമിൽ ബ്രിട്ടനിലെ സായിപ്പന്മാരെ കബളിപ്പിക്കുന്ന കോൾ സെന്റർ പ്രവർത്തിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ച് യുവാക്കൾ സായിപ്പന്മാരെ പറ്റിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബിബിസിയാണ് പുറത്ത്...

മോഷണം ലക്ഷ്യമിട്ട് വലിഞ്ഞ് കയറിയത് അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്ക്; ഗ്രില്ലിട്ട ജനലിലൂടെ അകത്ത് കയറാൻ കഴിയാതെ വന്നതോടെ സകല കോൺസൺട്രേഷനും പോയി; രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ നിലത്തിറക്കിയത് ഫയർഫോഴ്‌സെത്തി: ബെംഗളൂരുവിൽ നടന്ന പരാജയപ്പെട്ടു പോയ മോഷണത്തിന്റെ വീഡിയോ വൈറൽ

February 27, 2020

ബെംഗളൂർ: മോഷ്ടിക്കാനായി അപ്പാർട്ട്‌മെന്റിന്റെ മുകളിലേക്ക് വലിഞ്ഞ് കയറിയ കള്ളൻ ജനലിന്റെ സൈഡിൽ കുടുങ്ങി. രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ ഒടുവിൽ പൊലീസ് എത്തിയാണ് നിലത്തിറക്കിയത്. മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി കയറിയ കള്ളൻ ജനലിലൂടെ അകത്...

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹൻലാൽ; കാരി കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ബാഗ് തോളിൽ ചുമന്ന് താര പുത്രൻ: വീഡിയോ വൈറൽ

February 20, 2020

എളിമ നിറഞ്ഞ സ്വഭാവം കൊണ്ടും ജീവിതത്തിലെ ലാളിത്യം കൊണ്ടും ആരാധകരെയും സഹപ്രവർത്തകരെയും എല്ലാം അത്ഭുതപ്പെടുത്തുന്ന താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിലെ സൂപ്പർ താരത്തിന്റെ മകനാണെന്ന ജാഡ തീരെ ഇല്ലാതെ എല്ലാവരോടും ഇടപെഴുകാറുണ്ട് പ്രണവ്. അതു ഒന്നുകൂടി വെളിവാക...

ശക്തമായ ക്രോസ് വിൻഡിൽ ആടിയുലഞ്ഞ് ഇത്തിഹാദിന്റെ എയർബസ് എ380; അപാര മനസാന്നിധ്യം കൊണ്ട് വിമാനം അതിസാഹസികമായി ഇറക്കി പൈലറ്റ് താരമായി: വീഡിയോ വൈറൽ

February 18, 2020

ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിന്റെ അതിസാഹസികമായ ലാൻഡിങിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. അബുദാബിയിൽ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനത്തിന് പൈലറ്റിന്റെ അപാരമായ മനസാന്നിധ...

പ്രതിശ്രുധ വധുവും വരനും വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ടു; മൊബൈലിൽ തിലകം ചാർത്തി പട്ടു പുതപ്പിച്ച് വിവാഹം ഉറപ്പിച്ചു; എല്ലാം ഡിജിറ്റലായ കാലത്ത് നടന്ന ഒരു ഡിജിറ്റൽ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

February 14, 2020

ഡിജിറ്റൽ യുഗത്തിൽ നടന്ന ഒരു ഡിജിറ്റൽ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വരനും വധുവും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ഗുജറാത്തി വിവാഹ നിശ്ചയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കോൾ വഴ...

പുറത്തെ ശിങ്കാരി മേളം കണ്ട് താളം പിടിക്കുന്ന വധുവും വരനും; സ്റ്റേജിലേക്ക് വിളിക്കുമ്പോൾ വധുവിന്റെ സമ്മതത്തോടെ വേദിയിൽ കയറി മേളത്തിൽ നായകനാകുന്ന വരൻ; കൊട്ടി തിമിർക്കുമ്പോൾ ഇലത്താളത്തിൽ താളം പിടിക്കാൻ വധുവും; കല്യാണം പൂരപ്പറമ്പ് ആക്കി ചെക്കനും പെണ്ണും പൊളിച്ചു! സഖിൽ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയിൽ

February 11, 2020

തൃശൂർ: വിവാഹത്തിന് നല്ല കിടിലൻ ശിങ്കാരിമേളം. ആ ശിങ്കാരി മേളം നയിക്കുന്നത് വരൻ. ഒപ്പം വധുവും ചേർന്നു. ഇതോടെ കല്യാണം അടി പൊളി. വിവാഹദിനത്തിൽ പലതരം ആഘോഷങ്ങൾ കണ്ടുകാണും. എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ വിവാഹമാണോ പൂരമാണോ എന്ന സംശയത്തോടെ വൈറലാകുകയാണ്. വരനും വധുവ...

MNM Recommends

Loading...