1 usd = 70.94 inr 1 gbp = 91.27 inr 1 eur = 78.92 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.69 inr

Oct / 2019
23
Wednesday

അമേരിക്കയെ ഐസിസ് തകർക്കുന്നത് എങ്ങനെ? ഹോളിവുഡ് സിനിമാ സങ്കേതം ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പുറത്തു വിട്ടു ഭീഷണി

September 18, 2014

ബാഗ്ദാദ്: ഐസിസിനെ തകർക്കാനൊരുങ്ങുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പുമായി ഐസിസിന്റെ പുതിയ വീഡിയോ പുറത്ത്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതികത്തികവോടെയാണ് ഐസിസ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ഫ്‌ളെയിംസ് ഓഫ് വാർ' എന്നാണു 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡി...

'ആരാണെന്റെ കസേരയിൽ' കഫേയിലെ ജീവനുള്ള കസേരയിൽ ഇരുന്നവരുടെ ഗതി കാണാം ഈ വീഡിയോയിൽ

September 18, 2014

സ്വസ്ഥമായി ഒരു കോഫി കുടിച്ചും സംസാരിച്ചും ഇരിക്കാമെന്ന് കരുതിയാണ് കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്‌പോയിലേക്ക് ആളുകളെത്തുന്നത്. പക്ഷേ ഇനി ഇവിടെക്ക് കയറി വരുന്നവർ ഏത് കസേരയിലിരിക്കണമെന്ന് രണ്ടു വട്ടമൊന്ന് ആലോചിക്കും. ഇവിടുത്തെ ഏറ്റവും മികച്ച കസേരയ്ക്ക് ...

തപ്പോ തപ്പോ തപ്പാണി... യുട്യൂബിൽ സൂപ്പർഹിറ്റായ കുട്ടിപ്പാട്ട് കണ്ടത് 60 ലക്ഷം പേർ; ഈ യുട്യൂബ് വീഡിയോ തീർച്ചയായും കുഞ്ഞുങ്ങളെ കാണിക്കാം

September 17, 2014

എന്തും ഏതും യുട്യൂബിൽ ഹിറ്റാകുന്ന കാലത്ത് കുട്ടിപ്പാട്ടുകൾക്കും ഇഷ്ടംപോലെ ആരാധകരുണ്ട്. വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങുളെ കമ്പ്യൂട്ടറിന് മുന്നിലിരുത്തി യുട്യൂബിൽ കുട്ടിപ്പാട്ട് കാണിക്കുന്ന ന്യൂജനറേഷൻ അമ്മമാരുടെ കാലമാണിത്. ഇങ്ങനെ കുഞ്ഞുങ്ങളെ കാണിക്കാനു...

കാരണവർക്ക് അടുപ്പിലുമാകാമോ? നിയമം തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിന് മർദനം; വീഡിയോ കാണാം

September 16, 2014

മുംബൈ: മുംബൈ നഗരത്തിൽ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത പൊലീസുകാരന്റെ നടപടി ചോദ്യം ചെയ്തതിന് യുവാവിന് മർദനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിയമപാലകർ തന്നെ തെറ്റു ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. ഇതാ ഈ വീഡിയ...

ഇന്ത്യയിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞാലും അതു ലോക വാർത്ത! അനേകരുമായി പാഞ്ഞുപോയ ഓട്ടോ മുംബൈ നഗരത്തിൽ മറിഞ്ഞു വീഴുന്ന വീഡിയോ പുറത്ത്

September 16, 2014

മുംബൈ: ഒരു ഓട്ടോറിക്ഷ മറിഞ്ഞാൽ എന്തു സംഭവക്കും? ഉടൻ ആളുകളെത്തി അതു നിവർത്തും, അല്ലറ ചില്ലറ പോറലും പെയിന്റ് ഇളകിയതുമൊന്നും കാര്യമാക്കാതെ പിന്നെ പൊടി തട്ടി കൂളായി തന്നെ ഓട്ടം തുടരുകയും ചെയ്യും. എന്നാൽ മുംബയിൽ ഒരു ഓട്ടോ മറിഞ്ഞു. പാസഞ്ചർ ഓട്ടോ അല്ല, പെട്...

ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റത് എങ്ങനെ? വീഡിയോ കാണാം...

September 15, 2014

നവാഗതനായ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന 'മണിരത്‌നം' സിനിമയുടെ ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തലയ്ക്ക് പരിക്കേറ്റ ഫഹദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. സംഘട്ടന രംഗത്തിനിടെയാണ് പരിക്കേറ്റ...

അമല പോളിന്റെ കല്യാണ വീഡിയോ പുറത്തിറങ്ങി; ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കാവ്യ മാധവനും നിവിൻ പോളിയും

September 09, 2014

കൊച്ചി: താരങ്ങളുടെ കല്യാണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാൻ തുടങ്ങിയിട്ട് കാലം കുറേയായി. ആൻ അഗസ്റ്റിൻ- ജോമോന്റെയു വിവാഹ വീഡിയോയും, നസ്രിയ-ഫഹദ് വിവാഹ വീഡിയോയും ഫേസ്‌ബുക്കിലൂം യുട്യൂബിലും ഏറെ ഹിറ്റായിരുന്നു. ഇതോടെ അമലാ പോൾ തന്റെ വിവാഹ സൽക്കാരത്തിന്റെ ...

സരിത എസ് നായർ 'ഗുലുമാലിൽ'; സൂര്യ ടിവിയുടെ ഉത്രാടം സ്‌പെഷ്യൽ പരിപാടിയുടെ വീഡിയോ കാണാം

September 09, 2014

കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ നേതാക്കളെ സരിത എസ് നായർ എന്ന സോളാർ വിവാദനായിക ഗുലുമാലിൽ ആക്കിയിരുന്നു. ഇപ്പോഴിതാ സരിതയും 'ഗുലുമാലിൽ'. എന്നാൽ ഈ ഗുലുമാൽ ചാനലിലാണെന്ന് മാത്രം. സൂര്യ ടിവിയുടെ ഗുലുമാൽ എന്ന പരിപാടിയുടെ ഉത്രാടം സ്‌പെഷ്യൽ എപ്പിസോഡിലാണ് സരിത ...

ഒരു കുടിയനും ഈ ഗതി വരുത്തരുതേ... കരി ഓയിൽ അഭിഷേകത്തെത്തുടർന്ന് അവധി ദിനത്തിൽ കുടി മുട്ടിയവരുടെ വിലാപം

August 31, 2014

ഈ പാവം കുടിയന്മാരോട് ഇങ്ങനെ തുടങ്ങിയാൽ എന്തുചെയ്യും. നല്ലൊരു ഞായറാഴ്ച ആഘോഷമാക്കാമെന്നു കരുതി ബിവറേജസിന്റെ മുന്നിൽ ചെന്നപ്പോൾ കണ്ട കാഴ്ച സർവ കുടിയന്മാരുടെയും ഹൃദയം തകർത്തുകളഞ്ഞു. 'ഏതോ നീചന്മാർ' ബിവറേജസ് ഔട്ട്‌ലെറ്റിൽ കരി ഓയിൽ അഭിഷേകം നടത്തിയിരിക്കുകയാ...

ഐസ് ബക്കറ്റ് ചലഞ്ച് പാരയായി; കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിക്ക് പിഴച്ചു; വീഡിയോ വൈറലാകുന്നു

August 27, 2014

ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും വ്യാപകമാകുന്നതിനിടെ ഇതാ വ്യത്യസ്തമായൊരു കാഴ്ച. കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിയുടെ വീഡിയോ വൈറലാകുകയാണിപ്പോൾ. കുതിരപ്പുറത്തിരുന്ന് തലയിലൂടെ തണുത്ത വെള്ളം ഒഴിച്ച യുവതിക്ക് പക്ഷേ, കണക്കുകൂട്ടലുകൾ പിഴച്ചു. ...

താരജോഡികൾ ജീവിതം തുടങ്ങിയത് കാണാത്തവർക്കായി വീഡിയോ ഇറങ്ങി; ഫഹദ് - നസ്രിയ വിവാഹത്തിന്റെ ട്രെയിലർ പുറത്ത്

August 25, 2014

മലയാളസിനിമയുടെ യുവനായികാനായകന്മാരായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും വിവാഹ വീഡിയോയുടെ ട്രെയിലർ പുറത്തിറങ്ങി. മാരിറ്റസ് വെഡ്ഡിങ് സ്റ്റുഡിയോ ആണ് വീഡിയോ പ്രസന്റ് ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെ ഇതിനോടകം അരലക്ഷത്തിനടുത്ത് ആരാധകരാണ് വീഡിയോ കണ്ടുകഴിഞ...

അവസാന നിമിഷം വരെ ജഡ്ജിമാർ നെറ്റിചുളിച്ചു; സമയം കഴിഞ്ഞപ്പോൾ എങ്ങും കയ്യടി; ഒന്നര മിനിട്ടിൽ തീർത്ത മാസ്റ്റർപീസ് കണ്ടു നോക്കൂ 90 സെക്കൻഡ് കൊണ്ട് ഒരു പോർട്രെയിറ്റ് വരയ്ക്കുക, അതും തല തിരിച്ച്...ചിത്രം പൂർണമാക്കി നേരെ പിടിച്ചപ്പോൾ കാണി

August 04, 2014

90 സെക്കൻഡ് കൊണ്ട് ഒരു പോർട്രെയിറ്റ് വരയ്ക്കുക, അതും തല തിരിച്ച്...ചിത്രം പൂർണമാക്കി നേരെ പിടിച്ചപ്പോൾ കാണികൾ മാത്രമല്ല ജഡ്ജസ് വരെ ഞെട്ടി. ജോർജിയക്കാരനായ സ്പീഡ് പെയിന്റർ ഡി.വെസ്ട്രിയാണ് ആൻഡേഴ്‌സൺ വ്യൂവേർസ് ഗോട്ട് ടാലന്റ് ഷോയിൽ എത്തി കാണികളെയും ജഡ്ജസി...

ഏതു കടയിൽ ചെന്നാൽ കോണ്ടം കിട്ടും സർ? ഒരു സുന്ദരിയായ പെൺകുട്ടി വന്നുചോദിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

July 15, 2014

കോണ്ടമുണ്ടോ? കൂട്ടത്തിൽ ഏറ്റവും നല്ലതേതാണ്? ഏതെങ്കിലും രുചിയുള്ള തരം... ചോക്ലേറ്റ്... പിന്നെ ആ ടെക്‌സ്ചറുള്ളതുണ്ടോ? വീഡിയോ ഡാഡി എന്ന യൂട്യൂബ് ചാനലിനു വേണ്ടി വീഡിയോ മാമ എന്നു പരിചയപ്പെടുത്തുന്ന അവതാരകയുടെ ശബ്ദം വോയിസ് ഓവറായി കേൾക്കുമ്പോഴേ മുഖം ചുളിക്ക...

ഗുലുമാലിന് ആളെ കൂട്ടാൻ സൂര്യ ടിവിയുടെ കോപ്രായം; ബീനാ ആന്റണിയുടെ ദാമ്പത്യം അവതാളത്തിലാണോയെന്നു ചോദിച്ച അവതാരകയെ തെറിവിളിക്കുന്ന വീഡിയോ പ്രൊമോയാക്കി ചാനൽ 'തരികിട' പരിപാടിയിലൂടെ പ്രേക്ഷകരെ പറ്റിച്ച സൂര്യാ ടിവി ഗുലുമാലിനും ആളെക്കൂട്ടാൻ ചില നമ്പറ

June 25, 2014

'തരികിട' പരിപാടിയിലൂടെ പ്രേക്ഷകരെ പറ്റിച്ച സൂര്യാ ടിവി ഗുലുമാലിനും ആളെക്കൂട്ടാൻ ചില നമ്പറുകളുമായി എത്തുന്നു. 28 ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഗുലുമാലിന്റെ എപ്പിസോഡ് പ്രൊമോയാക്കിയാണ് ചാനലിന്റെ കോപ്രായം. സീരിയൽ താരങ്ങളായ ബീനാ ആന്റണിയും ഭർത്താവും മനോജ...

അരങ്ങിൽ ആടിപ്പാടി ക്രിസ്റ്റീന സിസ്റ്ററിനു തന്നെ റിയാലിറ്റി ഷോ പുരസ്‌കാരം പാടും കന്യാസ്ത്രീയെ കാത്തിരിക്കുന്നത് കോടികളുടെ കോൺട്രാക്റ്റ്

June 07, 2014

റോം: സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് പ്രശസ്യയായ ഇറ്റാലിയൻ സിസ്റ്റർ ക്രിസ്റ്റീന ലൂസിയ ഷോയിലെ വിജയിയായി. വ്യാഴാഴ്ച നടന്ന ലൈവ് ഫൈനലിലാണ് ക്രിസ്റ്റീന ഇറ്റലിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ 'ദ വോയ്‌സി'ലെ വിജയിയായത്. മത്സര വിജയിയായതോടെ ക്രിസ്റ്റ...

MNM Recommends

Loading...