Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിർത്തിയിട്ട കാർ തുടർച്ചയായി കുലുങ്ങുന്നു..! ചുറ്റും സംശയദൃഷ്ടിയോടെ നാട്ടുകാർ; സദാചാര പൊലീസുകാർക്ക് യുവാക്കൾ കൊടുത്ത പണി

നിർത്തിയിട്ട കാർ തുടർച്ചയായി കുലുങ്ങുന്നു..! ചുറ്റും സംശയദൃഷ്ടിയോടെ നാട്ടുകാർ; സദാചാര പൊലീസുകാർക്ക് യുവാക്കൾ കൊടുത്ത പണി

നിർത്തിയിട്ട കാർ നിരന്തമായി കുലുങ്ങുന്നു. ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്നതാകട്ടെ ലൈംഗിക ചേഷ്ടയുടെ ശബ്ദങ്ങളും. ഇതൊക്കെ പൊതു നിരത്തിലും. ഇളകുന്ന കാറിന് ചുറ്റും ആളുകൾ കൂടുന്നു. ഇങ്ങനെയൊരു അവസരത്തിൽ പലരും സദാചാര പൊലീസ് ചമഞ്ഞെത്തുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഇത്തരം സദാചാര പൊലീസുകാർക്ക് പണി കൊടുക്കുകയാണ് ഒരു പറ്റം യുവാക്കൾ. എന്താണ് സംഭവിക്കുന്നതെന്നറിയാൻ വീഡിയോ കണ്ടുനോക്കൂ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP