Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റാർ സ്പോർട്സ് മാറ്റിവച്ച മോക്കാ മോക്ക പരസ്യം പുറത്തായി; ഇന്ത്യ ഫൈനലിലെത്തിയാൽ സംപ്രേഷണം ചെയ്യാനിരുന്ന പരസ്യം പ്രചരിക്കുന്നത് ഫേസ്‌ബുക്കിൽ

സ്റ്റാർ സ്പോർട്സ് മാറ്റിവച്ച മോക്കാ മോക്ക പരസ്യം പുറത്തായി; ഇന്ത്യ ഫൈനലിലെത്തിയാൽ സംപ്രേഷണം ചെയ്യാനിരുന്ന പരസ്യം പ്രചരിക്കുന്നത് ഫേസ്‌ബുക്കിൽ

ന്ത്യ- ന്യൂസീലൻഡ് ഫൈനൽ വരുമെന്ന പ്രതീക്ഷയിൽ സ്റ്റാർ സ്പോർട്സ് തയ്യാറാക്കിയ മോക്ക മോക്ക പരസ്യം പുറത്തുവന്നു. ഫേസ്‌ബുക്കിലൂടെയാണ് ഈ പരസ്യം ഇപ്പോൾ പ്രചരിക്കുന്നത്.

ഇന്ത്യ സെമിയിൽ തോറ്റുപുറത്തായതോടെ ഈ പരസ്യം സംപ്രേഷണം ചെയ്യാതെ സ്റ്റാർ സ്പോർട്സ് മാറ്റിവെക്കുകയായിരുന്നു. ലോകകപ്പിൽ സെമയിൽ ഇന്ത്യയെ 95 റൺസിന് തോൽപിച്ച് ഓസ്‌ട്രേലിയയാണ് ഫൈനലിൽ പ്രവേശിച്ചത്. അതേസമയം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലാൻഡ് ഫൈനലിലെത്തുകയും ചെയ്തിരുന്നു.

ഇതാ.. സ്റ്റാർ സ്പോർട്സ് മാറ്റിവച്ച പരസ്യം കാണാം...

Mauka Mauka

Watch More on https://www.facebook.com/expresspkExpress Pakistan

Posted by Noor Nimra on Sunday, 5 April 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP