Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽപ്പം ലേറ്റായെങ്കിലും ലേറ്റസ്റ്റായി തന്നെ സ്റ്റൈൽ മന്നൻ! രജനീകാന്തിന്റെ തകർപ്പൻ രംഗങ്ങളുമായി ലിംഗയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

അൽപ്പം ലേറ്റായെങ്കിലും ലേറ്റസ്റ്റായി തന്നെ സ്റ്റൈൽ മന്നൻ! രജനീകാന്തിന്റെ തകർപ്പൻ രംഗങ്ങളുമായി ലിംഗയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

സിനിയമെത്ര മാറിയാലും രജനി പഴയ രജനി തന്നെ! രജനിയുടെ സ്ഥിരം ശൈലികൾ ഉൾക്കൊള്ളിച്ചുകൊണ്ട് രജനീകാന്തിന്റെ പുതിയ ചിത്രമായ ലിംഗയുടെ തകർപ്പൻ ടീസർ പുറത്തിറങ്ങി. കെ എസ് രവികുമാർ ഒരുക്കുന്ന സിനിമ സ്റ്റൈൽ മന്നന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ.് രജനി സ്റ്റൈലിലുള്ള ഡയലോഗുകളും ആക്ഷനും റൊമാൻസും എല്ലാം ഒത്തുചേർന്ന് എല്ലാ അർത്ഥത്തിലും ഒരു സ്‌റ്റൈൻ മന്നൻ ചിത്രമാകും ലിംഗയെന്നാണ ടീസർ കണ്ടാൽ അറിയുക.

ചിത്രത്തിൽ രജനീകാന്ത് ഒരു ഡാം എൻജിയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ കഥയിൽ അനുഷ്‌ക ഷെട്ടിയും സോനാക്ഷഇ സിൻഹയുമായി നായികമാരായി എത്തുന്നത്. സന്താനം ജഗപതി റാവു, ബ്രഹ്മാണ്ഡം, കരുണാകരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമാണ് കഥയുടെ പശ്ചാത്തലമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഡാമിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് കഥ പുരോഗമിക്കുന്നതെന്നാണ് ട്രെയിലർ കണ്ടാൽ മനസിലാകുകു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP