Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗുമായി മോഹൻലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ

സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗുമായി മോഹൻലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ

സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗുമായി മോഹൻലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ. തീയറ്ററുകളിൽ ആരവം തീർത്ത ഡയലോഗാണ് ഡബ്‌സ്മാഷ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. സാറിന്റെ പേരെന്താ എന്ന ചോദ്യത്തിന് സാഗർ ഏലിയാസ് ജാക്കി എന്ന് ഉത്തരം നൽകുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പഞ്ച് ഡയലോഗിനൊപ്പമാണ് മോഹൻലാൽ ഡബ് സ്മാഷിലെത്തിയിരിക്കുന്നത്. ഡയലോഗിന് ശേഷമുള്ള മ്യൂസിക്കിന്റെ വേളയിൽ പിരികം വെട്ടിച്ചകൊണ്ടാണ് താരം ആരാധകരെ കൈയിലെടുക്കുന്നത്.

ആരാധകർ പ്രിയതാരങ്ങളുടെ കഥാപാത്രങ്ങളായി ഡബ്മാഷിലൂടെ തകർത്ത് പെർഫോം ചെയ്തത് നേരത്തെ വന്നതാണ്. എന്നാൽ ഒരു താരം തന്റെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നിന്റെ ഡബ്‌സ്മാഷ് പതിപ്പിനൊപ്പം എത്തിയത് ഇതാദ്യമാണ്.

 

 

ലാലേട്ടന്റെ വക പൊളപ്പൻ Dubmash !!സാഗർ ഏലിയാസ്‌ ജാക്കി B|must watch & share

Posted by Mohanlal Fans Club on Wednesday, June 17, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP