Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂകമ്പത്തിൽ കുലുങ്ങിയത് നേപ്പാൾ പാർലമെന്റും; വിമാനത്താവളത്തിൽ നിന്ന് ജനങ്ങൾ ഭയചകിതരായി ഓടി: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഭൂകമ്പത്തിൽ കുലുങ്ങിയത് നേപ്പാൾ പാർലമെന്റും; വിമാനത്താവളത്തിൽ നിന്ന് ജനങ്ങൾ ഭയചകിതരായി ഓടി: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് മന്ദിരം ഉൾപ്പെടെ നേപ്പാൾ ഭൂകമ്പത്തിൽ കുലുങ്ങി. വിമാനത്താവളത്തിലും ഭൂചലനമുണ്ടായതോടെ ജനങ്ങൾ ഭയചകിതരായി പരക്കം പാഞ്ഞു.

പ്രധാനമന്ത്രി സുശീൽ കൊയിരാള സംസാരിക്കുന്നതിനിടെയായിരുന്നു പാർലമെന്റിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രസംഗത്തിന്റെ തൽസമയ സംപ്രേഷണം ഭൂചലനത്തെ തുടർന്ന് തടസ്സപ്പെട്ടു.

കാഠ്മണ്ഡു വിമാനത്താവളത്തിലും ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ മാസം അവസാനമുണ്ടായ ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പേ വീണ്ടും ഭൂകമ്പമുണ്ടായത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന ജനങ്ങൾ ഇറങ്ങിയോടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP