Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പികെയ്ക്ക് പാരഡിയായി ഇറങ്ങിയ സികെയും സൂപ്പർഹിറ്റാകുന്നു; ആനിമേറ്റഡ് ഹ്രസ്വ പാരഡി ചിത്രം കാണാം

പികെയ്ക്ക് പാരഡിയായി ഇറങ്ങിയ സികെയും സൂപ്പർഹിറ്റാകുന്നു; ആനിമേറ്റഡ് ഹ്രസ്വ പാരഡി ചിത്രം കാണാം

കല റെക്കോഡുകളും തകർത്തുകൊണ്ട് വിവിദങ്ങളെ മറികടന്ന് മുന്നേറുന്ന പികെയ്ക്ക് പാരഡിയായി ഇറങ്ങിയ സികെയും സൂപ്പർ ഹിറ്റാകുന്നു.കഴിഞ്ഞ ദിവസം ഇറങ്ങിയ ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

ഒരു അന്യഗ്രഹ ജീവിയുടെ കണ്ണിലൂടെ ലോകത്തിലെ മത സങ്കൽപ്പങ്ങളേയും സാമൂഹിക അനാചാരങ്ങളേയും ചോദ്യം ചെയ്യുന്ന പികെവിവാദങ്ങളിലൂടെയാണ് 

ലോകശ്രദ്ധ പിടിച്ചു പറ്റിയത്.ഭൂമിയിൽ എത്തുന്ന ഒരു അന്യഗ്രഹ ജീവിയുടെ കണ്ണിലൂടെ ഭൂമിയിലെ മത വ്യവസ്ഥയെ വിമർശനാത്മകമായി കാണുന്നതാണ് പി കെയുടെ പ്രമേയം.

പാരഡിയായി സികെ എന്ന പേരിൽ ഇറങ്ങിയ ചിത്രം ആനിമേറ്റഡ് ഹ്രസ്വ പാരഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സി.കെ എന്നു പേരുള്ള വീഡിയോ ശുദ്ധ് ദേശി എൻഡിങ്‌സ് ആണ് നിർമ്മിച്ചത്. സലിൽ ജംദാർ ആണ് തിരക്കഥ.കാണാം, രസകരമായ ആ തമാശ വീഡിയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP