Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ യോഗാ ദിനത്തേയും മുതലെടുത്ത് പൂനം പാണ്ഡെ; സോഷ്യൽ മീഡിയയിൽ തരംഗമായ പൂനത്തിന്റെ യോഗാ അഭ്യാസങ്ങൾ കാണാം

മോദിയുടെ യോഗാ ദിനത്തേയും മുതലെടുത്ത് പൂനം പാണ്ഡെ; സോഷ്യൽ മീഡിയയിൽ തരംഗമായ പൂനത്തിന്റെ യോഗാ അഭ്യാസങ്ങൾ കാണാം

ന്യൂഡൽഹി: നാളെ അന്താരാഷ്ട്രാ യോഗാ ദിനമാണ്. നരേന്ദ്ര മോദി സർക്കാർ അന്താരാഷ്ട്രതലത്തിൽ യോഗയെ സംഭവമാക്കാൻ ഒരുങ്ങുമ്പോൾ പൂനം പാണ്ഡെയ്ക്കാണ് കോളടിച്ചത്.

യോഗ ദിനത്തേയും ആരാധക സംതൃപ്തിക്കായി മുതലാക്കുകയാണ് ഈ സുന്ദരി. പൂനം പാണ്ഡയുടെ യോഗ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യോഗയ്ക്ക് ലഭിച്ച വാർത്താ പ്രാധാന്യം തന്നെയാണ് പൂനം പാണ്ഡെ മുതലെടുക്കുന്നത്.

2011 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ജേതാക്കളായാൽ വിവസ്ത്രയായി ആഘോഷിക്കുമെന്ന പ്രസ്താവനയാണ് പൂനത്തെ കുപ്രസിദ്ധയാക്കിയത്. പിന്നീട് പല പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയുടെ താരമായി പൂനം മാറി. ബോളിവുഡിലെ ചൂടൻ സുന്ദരിയ്‌ക്കെതിരെ കേസു പോലും പൊലീസ് എടുത്തു.

എങ്കിലും ചൂടൻ രംഗങ്ങൾ ആരാധകർക്കായി നൽകുന്നത് പൂനം തുടർന്നു. അത് തന്നെയാണ് യോഗാ ദിനത്തിലും സംഭവിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പൂനത്തിന്റെ യൂട്യൂബ് വിഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന താരങ്ങളിലൊന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP