Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാന്റീസ് മാത്രം ഇട്ട് പുറത്ത് നടുവെ കീറിയ ഒറ്റ വസ്ത്രം അണിഞ്ഞ് നിൽക്കുന്ന അവതാരകയുടെ നിക്കറിൽ എട്ടുകാലി കയറിയാൽ എന്ത് സംഭവിക്കും...? തുണിപൊക്കി എട്ടുകാലിയെ തിരഞ്ഞ അവതാരകയെ അടിവസ്ത്രം അഴിച്ച് തപ്പാൻ പുരുഷനായ ഗസ്റ്റും കൂടിയാലോ...? ഈ വീഡിയോ കണ്ട് നോക്കൂ

പാന്റീസ് മാത്രം ഇട്ട് പുറത്ത് നടുവെ കീറിയ ഒറ്റ വസ്ത്രം അണിഞ്ഞ് നിൽക്കുന്ന അവതാരകയുടെ നിക്കറിൽ എട്ടുകാലി കയറിയാൽ എന്ത് സംഭവിക്കും...? തുണിപൊക്കി എട്ടുകാലിയെ തിരഞ്ഞ അവതാരകയെ അടിവസ്ത്രം അഴിച്ച് തപ്പാൻ പുരുഷനായ ഗസ്റ്റും കൂടിയാലോ...? ഈ വീഡിയോ കണ്ട് നോക്കൂ

ടിവിയിലെ വനിതാ അവതാരകമാർ ഓഡിയൻസിനെ കൈയിലെടുക്കുന്നതിനായി വിവിധ നമ്പറുകൾ പയറ്റാറുണ്ട്. എന്നാൽ റൊമാനിയൻ ടിവി അവതാരികയായ ഇല്ലിൻക വാൻഡിസി ചെയ്തത് പോലുള്ള പ്രകടനം ആരും ഇതുവരെ നടത്തിയിട്ടുണ്ടാവില്ല. ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ പാന്റീസ് മാത്രം ഇട്ട് പുറത്ത് നടുവെ കീറിയ ഒറ്റ വസ്ത്രം അണിഞ്ഞ് നിൽക്കുന്ന അവതാരകയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അതിനിടെ ഇല്ലിൻകയുടെ നിക്കറിൽ എട്ടുകാലി കയറുകയും ചെയ്തിരുന്നു. തുണിപൊക്കി എട്ടുകാലിയെ തിരഞ്ഞ അവതാരകയെ അടിവസ്ത്രം അഴിച്ച് തപ്പാൻ പുരുഷനായ ഗസ്റ്റും കൂടിയെന്നാണീ വീഡിയോ വെളിപ്പെടുത്തുന്നത്.

വസ്ത്രത്തിനടിയിൽ എട്ടുകാലി കയറിയെന്ന ഭയത്തോടെ അവതാരിക ക്യാമറയ്ക്ക് മുന്നിൽ തന്റെ വസ്ത്രം ഉയർത്തി തട്ടിയിരുന്നു. എല്ലാവരും കാൺകെ തന്റെ ഗൗൺ ഉയർത്തി തട്ടുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ഗോൾഡ്, ബ്ലാക്ക് ജാക്കറ്റണിഞ്ഞ ഒരു പുരുഷൻ ഇല്ലിൻകയെ സഹായിക്കാനെത്തിയിരുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ അവതാരികയുടെ അടിവസ്ത്രത്തിനടിയിൽ യാതൊന്നുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജിന്റെ നടുവിൽ എല്ലാവരും കാൺകെ നിൽക്കുമ്പോഴായിരുന്നു ഇല്ലിൻക ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നതാണ് വിസ്മയകരമായ കാര്യം.

റൊമാനിയൻ ടിവി റിയാലിറ്റി ഷോ ആയ ബ്രാവോ അയ് സ്റ്റില്ലിന്റെ ഷൂട്ടിനിടയിലാണ് പ്രേക്ഷകരെ നടുക്കിയ പ്രകടനം ഇല്ലിൻക നടത്തിയിരിക്കുന്നത്. എട്ടുകാലിയുണ്ടെന്ന സംശയത്തെ തുടർന്ന് അവതാരക സ്റ്റേജിന് അൽപം പുറകിലേക്ക് നീങ്ങി ക്യാമറയ്ക്ക് പുറന്തിരിഞ്ഞ് അടിവസ്ത്രത്തിനടിയിൽ തപ്പുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൂടെയുള്ള മറ്റൊരു അവതാരക ഇത് അത്ഭുതത്തോടെ നോക്കി നിൽക്കുയും ചെയ്യുന്നുണ്ട്. തുടർന്നായിരുന്നു തിളങ്ങുന്ന അമിത വലുപ്പമുള്ള കോട്ട് ധരിച്ച് പുരുഷൻ വന്ന് അവതാരകയെ സഹായിച്ചത്. പിന്നീട് സഹ അവതാരകയ്ക്ക് നേരെ ഇടയ്ക്ക് ക്യാമറ പാൻ ചെയ്യുമ്പോൾ അവർ വികാരമൊന്നുമില്ലാതെ നിൽക്കുന്നതും വെളിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP